21
September 2019 - 8:17 am IST

Download Our Mobile App

Flash News
Archives

Mollywood

hemanth

നടൻ ഹേമന്ത് മേനോൻ വിവാഹിതനായി

Published:09 September 2019

കലൂർ ഭാസ്കരീയം കൺവെൻഷൻ സെന്‍ററിൽ വച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമിയിലെത്തിയത്.

നടൻ ഹേമന്ത് മേനോൻ വിവാഹിതനായി. നിലീനയാണ് വധു. കലൂർ ഭാസ്കരീയം കൺവെൻഷൻ സെന്‍ററിൽ വച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമിയിലെത്തിയത്.

ഡോക്റ്റർ ലൗ, ഓർഡിനറി, അയാളും ഞാനും തമ്മിൽ, ചട്ടക്കാരി, നിർണായകം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഹേമന്തിന്‍റെ വിവാഹനിശ്ചയം. 

 


വാർത്തകൾ

Sign up for Newsletter



top