21
September 2019 - 8:13 am IST

Download Our Mobile App

Flash News
Archives

Gulf

dubai-school-bus-accident

ദുബായില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 15 കുട്ടികള്‍ക്ക് പരുക്ക്

Published:09 September 2019

അൽ വർഖ അവർ ഔൺ ഇംഗ്ലീഷ് ഹൈസ്കൂളിന്‍റെ ബസാണ് തിങ്കളാഴ്ച്ച രാവിലെ അപകടത്തിൽപ്പെട്ടത്.

ദുബായ്: സ്കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികൾക്ക് പരുക്കേറ്റു. ഇവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

അൽ വർഖ അവർ ഔൺ ഇംഗ്ലീഷ് ഹൈസ്കൂളിന്‍റെ ബസാണ് തിങ്കളാഴ്ച്ച രാവിലെ അപകടത്തിൽപ്പെട്ടത്. അൽ റിബാറ്റ് റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് അപകടമുണ്ടായതെന്ന് ദുബായ് പൊലീസ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top