21
September 2019 - 8:58 am IST

Download Our Mobile App

Flash News
Archives

Analysis

tips-to-control-money-usage

ചെ​ല​വു​ കു​റ​യ്ക്കാ​ന്‍ ഇ​ത് ഓ​ര്‍ത്തി​രി​ക്കു​ക

Published:09 September 2019

ഓ​ണം വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ഉ​ത്സ​വ​മാ​ണെ​ങ്കി​ലും മാ​ന്ദ്യ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് ഈ ​രം​ഗ​ത്ത് വി​ദ​ഗ്ധ​ര്‍ ന​ല്‍കു​ന്ന സൂ​ച​ന. ചെ​റു​കി​ട വ​ന്‍കി​ട വ്യ​ത്യാ​സ​മി​ല്ലാ​തെ വ്യാ​പാ​രി​ക​ളെ ഈ ​ഘ​ട്ട​ത്തി​ല്‍ ഓ​രോ രൂ​പ​യും എ​ണ്ണ​പ്പെ​ട്ട​താ​വും.

ഓ​ണം വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ഉ​ത്സ​വ​മാ​ണെ​ങ്കി​ലും മാ​ന്ദ്യ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് ഈ ​രം​ഗ​ത്ത് വി​ദ​ഗ്ധ​ര്‍ ന​ല്‍കു​ന്ന സൂ​ച​ന. ചെ​റു​കി​ട വ​ന്‍കി​ട വ്യ​ത്യാ​സ​മി​ല്ലാ​തെ വ്യാ​പാ​രി​ക​ളെ ഈ ​ഘ​ട്ട​ത്തി​ല്‍ ഓ​രോ രൂ​പ​യും എ​ണ്ണ​പ്പെ​ട്ട​താ​വും. എ​ന്നു​വെ​ച്ച് ബി​സി​ന​സി​ലെ ചെ​ല​വു​ക​ള്‍ ഒ​റ്റ​യ​ടി​ക്ക് വെ​ട്ടി​ച്ചു​രു​ക്കാം എ​ന്നു വി​ചാ​രി​ച്ചാ​ല്‍ അ​ത് കൂ​ടു​ത​ല്‍ ദോ​ഷം ചെ​യ്യും. അ​തി​നാ​ല്‍ വ​ള​രെ സൂ​ക്ഷ്മ​മാ​യി വേ​ണം അ​തി​ലേ​ക്ക് ക​ട​ക്കാ​ന്‍. ചെ​ല​വു ചു​രു​ക്ക​ലി​നു​ള്ള ചി​ല മാ​ര്‍ഗ​ങ്ങ​ളാ​ണ്  ധ​ന്‍ഗു​രു പ​റ​യു​ന്ന​ത്. 

ന​ഗ​ര​മ​ധ്യ​ത്തി​ലാ​യി​രി​ക്കും ഉ​യ​ര്‍ന്ന വാ​ട​ക​യി​ലാ​ണ്  ഓ​ഫീ​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ല്‍പ്പം മാ​റി കു​റ​ച്ചു​കൂ​ടി ന​ല്ല ഓ​ഫീ​സ് ഇ​തി​ലും കു​റ​ഞ്ഞ വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക. സാ​മ്പ​ത്തി​ക മാ​ന്ദ്യ​സ​മ​യ​ത്ത് നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​റു​ണ്ട്. വി​ല​പേ​ശി അ​വ കു​റ​ഞ്ഞ വാ​ട​ക​യ്ക്കെ​ടു​ക്കാ​നാ​കും.

ബി​സി​ന​സി​ല്‍ ചെ​ല​വു ചു​രു​ക്ക​ല്‍ ന​ട​ത്താ​ന്‍ മാ​നെ​ജ്മെ​ന്‍റ് മാ​ത്രം തീ​രു​മാ​നി​ച്ച​തു​കൊ​ണ്ട് ന​ട​ക്കി​ല്ല. അ​ക്കാ​ര്യ​ത്തി​ല്‍ സ്ഥാ​പ​ന​ത്തി​ലെ ഏ​റ്റ​വും താ​ഴ​ത്തെ ത​ല​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ വ​രെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട് ചെ​ല​വു​ചു​രു​ക്ക​ലാ​ണ് നി​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ല്‍ എ​ല്ലാ​വ​രും കൂ​ട്ടി ഒ​രു മീ​റ്റി​ങ് ന​ട​ത്തി അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ട​ണം. സ​മാ​ന​മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രോ​ടും ചോ​ദി​ക്കാം. കോ​സ്റ്റ് ക​ട്ടി​ങ് ഒ​രി​ക്ക​ലും ജീ​വ​ന​ക്കാ​രു​ടെ പ്ര​ചോ​ദ​നം ചോ​ര്‍ത്തി​ക്ക​ള​യു​ന്ന​താ​യി​രി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ച് സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ല്‍ അ​വ​രു​ടെ പൂ​ര്‍ണ​മാ​യ അ​ര്‍പ്പ​ണ​മ​നോ​ഭാ​വം ആ​വ​ശ്യ​മാ​ണ്.

ജീ​വ​ന​ക്കാ​രു​ടെ ക​ഴി​വു​ക​ള്‍ പൂ​ര്‍ണ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​വ​രെ ആ​വ​ശ്യ​മെ​ങ്കി​ല്‍ ജോ​ലി​യി​ല്‍ പു​ന​ര്‍വി​ന്യ​സി​ക്കു​ക. ബി​സി​ന​സു​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ധാ​ന ചെ​ല​വു​ക​ളി​ലൊ​ന്നാ​ണി​ത്. ക​ന​ത്ത വൈ​ദ്യു​തി ബി​ല്‍ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​വി​ടെ​യൊ​ക്കെ വൈ​ദ്യു​തി ലാ​ഭി​ക്കാ​നാ​കു​മെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ തേ​ടു​ക. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ന്‍റ​ര്‍നെ​റ്റ് എ​ന്നി​വ​യു​ടെ ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളോ​ട് സം​സാ​രി​ച്ച് ഏ​റ്റ​വും മി​ക​ച്ച നി​ര​ക്ക് നേ​ടി​യെ​ടു​ക്കു​ക. ടെ​ക്നോ​ള​ജി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ണം ലാ​ഭി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top