22
November 2019 - 1:53 pm IST

Download Our Mobile App

Flash News
Archives

Astrology

kanipayyur-latest-astrology-septemper

ഇന്നത്തെ നക്ഷത്ര ഫലം (10-09-2019)

Published:10 September 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ര​ക്ത​സ​മ്മ​ര്‍ദ്ദം വ​ർ​ധി​ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. ഉ​ന്ന​ത​ന്മാ​രോ​ടും മേ​ല​ധി​കാ​രി​ക​ളോ​ടും വാ​ക്ല ‌ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്.

ഭ​ര​ണി: ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. സ​ദ്സം​ഭാ​ഷ​ണ ശൈ​ലി പ്ര​വ​ര്‍ത്ത​ന വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. 

കാ​ര്‍ത്തി​ക: കു​ടും​ബ​സ​മേ​തം പു​ണ്യ​തീ​ര്‍ത്ഥ ഉ​ല്ലാ​സ യാ​ത്ര പു​റ​പ്പെ​ടും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. സാം​ക്ര​മി​ക​രോ​ഗം പി​ടി​പെ​ടും. 

രോ​ഹി​ണി: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും . വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സ​ന്താ​ന സൗ​ഖ്യ​മു​ണ്ടാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്കു ഫ​ല​മു​ണ്ടാ​കും.

മ​ക​യി​രം: ക​ഠി​ന​പ്ര​യ​ത്ന​ങ്ങ​ള്‍ക്കു സ്വ​ൽ​പ്പം ഫ​ല​മു​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. വി​ജ്ഞാ​നം കൈ​മാ​റു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

തി​രു​വാ​തി​ര: ശു​ഭാ​പ്തി വി​ശ്വാ​സം വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും.

പു​ണ​ര്‍തം: സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ത്താ​ല്‍ പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും.

പൂ​യ്യം: സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും. വി​ദ്യാ​ർ​ഥി​ള്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. നി​സ്വാ​ര്‍ത്ഥ​സേ​വ​ന​ത്താ​ല്‍ പ്ര​കീ​ര്‍ത്തി വ​ർ​ധി​ക്കും.

ആ​യി​ല്യം: പു​തി​യ തൊ​ഴി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. ജാ​മ്യം നി​ല്‍ക്ക​രു​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ത​ര​ണം ചെ​യ്യു​വാ​ന്‍ ഭൂ​മി​പ​ണ​യ​പ്പെ​ടു​ത്തും.

മ​കം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കും. ധ​ര്‍മ്മ പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ ത​യ്യാ​റാ​കും.

പൂ​രം: സ​ന്താ​ന സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. സ​ര്‍വ്വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക്കു രൂ​പ​ക​ൽ​പ്പ​ന ത​യ്യാ​റാ​കും.

ഉ​ത്രം: ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും.

അ​ത്തം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും.

ചി​ത്തി​ര: പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. മാ​ന​സി​ക​വി​ഭ്രാ​ന്തി വ​ർ​ധി​ക്കും. ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് അ​കാ​ര​ണ ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

ചോ​തി: ന​യ​ത​ന്ത്ര​ങ്ങ​ള്‍ ഫ​ല​വ​ത്താ​കും. സ​ദ്ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം ല​ഭി​ക്കും. മ​ന​സ​ന്തോ​ഷ​മു​ണ്ടാ​കും.

വി​ശാ​ഖം: പ​ദ്ധ​തി​യു​ടെ അ​ന്തി​മ​രൂ​പം ത​യ്യാ​റാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​ക​ളി​ല്‍ പ​ങ്കു​ചേ​രും. 

അ​നി​ഴം: സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​ക്കും. പു​തി​യ ക​രാ​റു​ജോ​ലി ഏ​റ്റെ​ടു​ക്കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​ക്ക​ണം. 

തൃ​ക്കേ​ട്ട: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ​ഠി​ച്ച വി​ദ്യാ​ഭ്യാ സ​സ്ഥാ​പ​ന​ത്തി​ല്‍ പോ​കു​വാ​നി​ട​വ​രും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

മൂ​ലം: അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. ക​ഫ​നീ​ര്‍ദ്ദോ​ഷ രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും.

പൂ​രാ​ടം: കു​ടും​ബ​സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു പോ​കു​വാ​ന്‍ സാ​ധി​ക്കും.

ഉ​ത്രാ​ടം: സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. നീ​ക്കി​യി​രു​പ്പ് വ​ർ​ധി​ക്കും. വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ചു​ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും.

തി​രു​വോ​ണം: മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കും. ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

അ​വി​ട്ടം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണം. ഉ​ദാ​സീ​ന മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്കു വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും.

ച​ത​യം: സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ ആ ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ക​ഫ​രോ​ഗം വ​ർ​ധി​ക്കും.

പൂ​രോ​രു​ട്ടാ​തി: വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ പ​രി​ഹ​രി​ക്കും. മാ​താ​പി​താ​ക്ക​ള്‍ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും.

ഉ​ത്ര​ട്ടാ​തി: സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​ക്കും. 

രേ​വ​തി: യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​തെ പ്ര​തി​ക​രി​ക്ക​രു​ത്. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ പ​ണ​ന​ഷ്ട​ത്തി​നു വ​ഴി​യൊ​രു​ക്കും.


വാർത്തകൾ

Sign up for Newsletter



top