21
September 2019 - 9:00 am IST

Download Our Mobile App

Flash News
Archives

Analysis

nadal-got-hat-trick-on-us-open-tennis-2019

ന​ദാ​ലി​ന്‍റെ യു​എ​സ് ഓ​പ്പ​ൺ ഹാ​ട്രി​ക്ക്

Published:09 September 2019

2010- സെ​ർ​ബി​യ​ൻ പ്ര​തി​യോ​ഗി‌ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ചി​നെ തോ​ൽ​പ്പി​ച്ച് ആ​ദ്യ കി​രീ​ടം.
 സ്കോ​ർ: 6-4, 5-7, 6-4, 6-2. അ​തോ​ടെ ന​ദാ​ൽ ക​രി​യ​ർ ഗ്രാ​ൻ​ഡ് സ്ലാം ​പൂ​ർ​ത്തി​യാ​ക്കി.

2010- സെ​ർ​ബി​യ​ൻ പ്ര​തി​യോ​ഗി‌ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ചി​നെ തോ​ൽ​പ്പി​ച്ച് ആ​ദ്യ കി​രീ​ടം.
 സ്കോ​ർ: 6-4, 5-7, 6-4, 6-2. അ​തോ​ടെ ന​ദാ​ൽ ക​രി​യ​ർ ഗ്രാ​ൻ​ഡ് സ്ലാം ​പൂ​ർ​ത്തി​യാ​ക്കി. 1969ൽ ​റോ​ഡ് ലേ​വ​റി​നു​ശേ​ഷം ഫ്ര​ഞ്ച് ഓ​പ്പ​ണും (ക്ലേ) ​വിം​ബി​ൾ​ഡ​ണും (ഗ്രാ​സ്) യു​എ​സ് ഓ​പ്പ​ണും (ഹാ​ർ​ഡ്) ഒ​രു​വ​ർ​ഷം നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യും ന​ദാ​ൽ മാ​റി. 

2013- ഇ​ക്കു​റി​യും ദോ​ക്ക്യോ​വി​ച്ച് റാ​ഫ​യെ ന​മി​ച്ചു. 
സ്കോ​ർ: 6-2, 3-6, 6-4, 6-1. ക​രി​യ​റി​ലെ പ​തി​മൂ​ന്നാം ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ടം. അ​തി​ലൂ​ടെ ഗ്രാ​ൻ​ഡ് സ്ലാം ​ട്രോ​ഫി​ക​ളു​ടെ കാ​ര്യ​ത്തി​ൽ റോ​യ് എ​മേ​ഴ്സ​നെ ന​ദാ​ൽ മ​റി​ക​ട​ന്നു. 2011ലെ ​ഫൈ​ന​ൽ തോ​ൽ​വി​ക്ക് ദ്യോ​ക്കോ​യോ​ട് പ​ക​രം വീ​ട്ടാ​നും ന​ദാ​ലി​ന് സാ​ധി​ച്ചു.
 
2017- ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​നെ മു​ട്ടു​കു​ത്തി​ച്ചാ​ണ് ന​ദാ​ൽ യു​എ​സ് ഓ​പ്പ​ണി​ൽ ഹാ​ട്രി​ക്ക് തി​ക​ച്ച​ത്. 
സ്കോ​ർ: 6-3, 6-3, 6-4. ഇ​ക്കു​റി അ​നാ​യാ​സ​മാ​യി​രു​ന്നു റാ​ഫ​യു​ടെ പ്ര​യാ​ണം. ലോ​ക റാ​ങ്കി​ൽ ഇ​രു​പ​തി​നു താ​ഴെ​യു​ള്ള ഒ​രു എ​തി​രാ​ളി​യെ​പ്പോ​ലും കി​രീ​ട വ​ഴി​യി​ൽ ന​ദാ​ലി​ന് നേ​രി​ടേ​ണ്ടി​വ​ന്നി​ല്ല. ദ്യോ​ക്കോ പ​രു​ക്കേ​റ്റ് വി​ട്ടു​നി​ന്ന​തും ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യ​തും ന​ദാ​ലി​ന് ഗു​ണം ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top