ISL-2018-219
18
October 2018 - 11:23 pm IST
Flash News
Archives

Updates

സോ​ളാ​ര്‍ വി​പ്ല​വു​മാ​യി കെ​എ​സ്ഇ​ബി

Published:16 May 2018

# പി.​ബി. ബാ​ലു

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സോ​ളാ​ര്‍ പ​വ​ര്‍സ്റ്റേ​ഷ​ന്‍ ഉ​ട​ന്‍ മ​റ​യൂ​രി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും.

മ​റ​യൂ​ര്‍ ച​ന്ദ​ന റി​സ​ര്‍വി​നു കീ​ഴി​ലെ 25 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വെ​ളി​ച്ചം എ​ത്തി​ക്കു​ക എ ​ല​ക്ഷ്യ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​വ​ര്‍സ്റ്റേ​ഷ​ന്‍റെ നി​ർ​മ‌ാ​ണ​ജോ​ലി​ക​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി. 

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സോ​ളാ​ര്‍ പ​വ​ര്‍സ്റ്റേ​ഷ​ന്‍ ഉ​ട​ന്‍ മ​റ​യൂ​രി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. മ​റ​യൂ​ര്‍ ച​ന്ദ​ന റി​സ​ര്‍വി​നു കീ​ഴി​ലെ 25 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വെ​ളി​ച്ചം എ​ത്തി​ക്കു​ക എ ​ല​ക്ഷ്യ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​വ​ര്‍സ്റ്റേ​ഷ​ന്‍റെ നി​ർ​മ‌ാ​ണ​ജോ​ലി​ക​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി. 
 കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ സോ​ളാ​ര്‍ പ​വ​ര്‍സ്റ്റേ​ഷ​ന്‍ എ​ന്ന പെ​രു​മ​യും നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​കു​തോ​ടെ മ​റ​യൂ​രി​ലെ ഈ ​പ​വ​ര്‍സ്റ്റേ​ഷ​ന് ല​ഭി​ക്കും. സീ​ഡാ​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക്ക് ഗ്രൂ​പ്പാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കു പ​വ​ര്‍സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല വ​ഹി​ക്കു​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ അ​ന​ര്‍ട്ടാ​ണ് സോ​ളാ​ര്‍ പ​വ​ര്‍ സ്റ്റേ​ഷ​ന്‍ നി​ർ​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍കി​യ​ത്. 

  പ​വ​ര്‍ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​കു​തോ​ടെ മ​റ​യൂ​രി​ലെ വ​ന​പാ​ത​ക​ളും കു​ടി​ലു​ക​ളും പ്ര​കാ​ശ​പൂ​രി​ത​മാ​കും. മ​റ​യൂ​ര്‍ പു​റ​വ​യ​ല്‍ ആ​ദി​വാ​സി​കു​ടി​യി​ലാ​ണ് അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ പ​വ​ര്‍സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി ഒ​രു​ങ്ങു​ത്. നി​ർ​മാ​ണം പൂ​ത്തി​യാ​കു​തോ​ടെ പ​വ​ര്‍ക്ക​ട്ടി​ല്ലാ​ത്ത കേ​ര​ള​ത്തി​ലെ ഗ്രാ​മ​മാ​യി മാ​റും പു​റ​വ​യ​ല്‍കു​ടി.
   സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു മൈ​ക്രോ ഗ്രി​ഡ് വി​ല്ലെ​ജ് പ​ദ്ധ​തി​യി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​റ​യൂ​ര്‍ പു​റ​വ​യ​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ സോ​ളാ​ര്‍ പ​വ​ര്‍സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 

ഡാ​മു​ക​ളി​ല്‍ നി​ന്ന് സൂ​ര്യ​വെ​ളി​ച്ചം
ഇ​തി​നു പി​ന്നാ​ലെ ഇ​ടു​ക്കി​യി​ലെ ഡാ​മു​ക​ളി​ല്‍ നി​ന്ന് സോ​ളാ​ര്‍ വൈ​ദ്യു​തി നേ​ടാ​നു​ള്ള പ​ദ്ധ​തി ഒ​രു​ക്കു​ന്നു​ണ്ട്. സോ​ള​ര്‍ എ​ന​ര്‍ജി കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കാ​വു​ന്ന ഫ്ലോ​ട്ടി​ങ് സോ​ള​ര്‍ പാ​ന​ലു​ക​ളി​ല്‍ നി​ന്നു യൂ​ണി​റ്റി​നു നാ​ലു രൂ​പ​യ്ക്കു വൈ​ദ്യു​തി ന​ല്‍കാ​മെ​ന്നു സോ​ള​ര്‍ എ​ന​ര്‍ജി കോ​ര്‍പ​റേ​ഷ​ന്‍ ബോ​ര്‍ഡി​ന് ഉ​റ​പ്പു ന​ല്‍കി​യി​ട്ടു​ണ്ട്. 
   കേ​ര​ള​ത്തി​ല്‍ ധാ​രാ​ളം ജ​ലാ​ശ​യ​ങ്ങ​ളു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ര്‍ക്കു സ്ഥ​ലം ക​ണ്ടെ​ത്തി​ക്കൊ​ടു​ത്താ​ല്‍ അ​വി​ടെ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ കോ​ര്‍പ​റേ​ഷ​നു​മാ​യി ന​ട​ക്കു​ന്നു. ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ള്‍ക്കു വേ​ണ്ടി മ​ണ്ണെ​ടു​ത്ത​തു മൂ​ലം കൃ​ഷി​ക്കു യോ​ഗ്യ​മ​ല്ലാ​താ​യ പ്ര​ദേ​ശ​ത്തു നാ​ഷ​ന​ല്‍ ഹൈ​ഡ്രോ പ​വ​ര്‍ കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ഫ്ലോ​ട്ടി​ങ് സോ​ള​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്കും ച​ര്‍ച്ച​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

   കൊ​ല്ല​ത്തെ പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ല്‍ ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ള്‍ക്കാ​യി മ​ണ്ണെ​ടു​ത്ത ഭൂ​മി​യി​ല്‍ സോ​ള​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞ സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്തു ച​ര്‍ച്ച ന​ട​ന്നു​വെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ഈ ​പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ചു നാ​ഷ​ന​ല്‍ ഹൈ​ഡ്രോ പ​വ​ര്‍ കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കും. 50 മെ​ഗാ​വാ​ട്ടാ​ണ് അ​വി​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 
   വെ​ള്ള​ത്തി​ല്‍ സ്ഥാ​പി​ക്കാ​വു​ന്ന പാ​ന​ലു​ക​ളി​ല്‍ നി​ന്നാ​യി​രി​ക്കും ഉ​ത്പാ​ദ​നം. സ​മാ​ന​മാ​യ മ​റ്റു പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​വി​ടെ​യും കൂ​ടു​ത​ല്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, സം​സ്ഥാ​ന​ത്തു ത​രി​ശാ​യി കി​ട​ക്കു​ന്ന നാ​ലോ അ​ഞ്ചോ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി 2550 മെ​ഗാ​വാ​ട്ടി​ന്‍റെ സോ​ള​ര്‍ നി​ല​യ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നും ബോ​ര്‍ഡി​നു പ​ദ്ധ​തി​യു​ണ്ട്.
 
കേ​ന്ദ്ര​സ​ഹാ​യം വ​ന്നു
സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വ​യു​ടെ മേ​ല്‍ക്കൂ​ര​യി​ല്‍ സോ​ള​ര്‍ പാ​ന​ല്‍ സ്ഥാ​പി​ച്ച് 500 മെ​ഗാ​വാ​ട്ട് വ​രെ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി സം​ബ​ന്ധി​ച്ച് മെ​ട്രൊ​വാ​ര്‍ത്ത നേ​ര​ത്തെ റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. അ​തി​ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ​ഹാ​യം ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി എ​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​മെ​ന്നു കേ​ന്ദ്ര പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍ജ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​റ​പ്പു ന​ല്‍കി.

   സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്ക്, ഇ​വൈ എ​ന്നി​വ​യു​ടെ സേ​വ​നം സൗ​ജ​ന്യ​മാ​യി ന​ല്‍കു​മെ​ന്നാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ വാ​ഗ്ദാ​നം. അ​വ​ര്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. പ​ദ്ധ​തി വി​ജ​യി​ച്ചാ​ല്‍ രാ​ജ്യ​ത്തൊ​ട്ടാ​കെ കേ​ര​ള മോ​ഡ​ല്‍ വ്യാ​പി​പ്പി​ക്കാ​നും കേ​ന്ദ്ര​ത്തി​ന് ആ​ലോ​ച​ന​യു​ണ്ട്. 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ 2500-3000 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കേ​ണ്ടി വ​രും. പ​ക്ഷേ, ഇ​തു പ​ല​പ്പോ​ഴാ​യി മു​ട​ക്കി​യാ​ല്‍ മ​തി. 


വാർത്തകൾ

Sign up for Newsletter



top