21
September 2019 - 8:16 am IST

Download Our Mobile App

Flash News
Archives

Gulf

malayalee-woman-kollam-native-stabbed-at-uae

വാക്കുതർക്കം: യു.എ.ഇയിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി

Published:10 September 2019

കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെയും ചന്ദ്രികയുടെയും മകൾ സി. വിദ്യാ ചന്ദ്രൻ (39) ആണ്​ മരിച്ചത്. 

ദുബായ്: മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെയും ചന്ദ്രികയുടെയും മകൾ സി. വിദ്യാ ചന്ദ്രൻ (39) ആണ്​ മരിച്ചത്. 

അൽഖൂസിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവാണ് കുത്തിക്കൊന്നതെന്നാണ് ആരോപണം. സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു വിദ്യ.


വാർത്തകൾ

Sign up for Newsletter



top