22
November 2019 - 1:30 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇത്തവണത്തെ ഓണം ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?

Published:11 September 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക സം​ഘ​ര്‍ഷം വ​ർ​ധി​ക്കു​മെ​ങ്കി​ലും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി സ​ഹ​ക​രി​ക്കും, വാ​ഹ​നം മാ​റ്റി വാ​ങ്ങാ​നി​ട​വ​രും. അ​നു​ബ​ന്ധ വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ വി​ദ​ഗ്ധ ഉ​പ​ദേ​ശം തേ​ടും. അ​വ​ധി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ന്യ​നാ​ട്ടി​ല്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ക്കാ​നി​ട​വ​രും.

അ​ശ്വ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക സം​ഘ​ര്‍ഷം വ​ർ​ധി​ക്കു​മെ​ങ്കി​ലും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി സ​ഹ​ക​രി​ക്കും, വാ​ഹ​നം മാ​റ്റി വാ​ങ്ങാ​നി​ട​വ​രും. അ​നു​ബ​ന്ധ വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ വി​ദ​ഗ്ധ ഉ​പ​ദേ​ശം തേ​ടും. അ​വ​ധി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ന്യ​നാ​ട്ടി​ല്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ക്കാ​നി​ട​വ​രും.

ഭ​ര​ണി: തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ അ​ധ്വാ​ന​വും യാ​ത്ര​ക്ലേ​ശ​വും വ​ർ​ധി​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ മ​നോ​വി​ഷ​മ​മു​ണ്ടാ​കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ വ്യാ​പൃ​ത​നാ​കാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. കീ​ഴ്വ​ഴ​ക്കം മാ​നി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ ഉ​ദ്ദേ​ശ കാ​ര്യം വി​ജ​യി​ക്കും. അ​വ​ധി​ദി​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധ​മാ​യി ജ​ന്മ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര മാ​റ്റി​വെ​ക്കും.

കാ​ര്‍ത്തി​ക: കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്താ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ നി​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ കൃ​താ​ര്‍ത്ഥ​നാ​കും. ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ച് ത​ന​താ​യ അ​ര്‍ത്ഥ​മൂ​ല്യ​ങ്ങ​ളോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം നേ​ടും. നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഓ​ണാ​ഘോ​ഷം മം​ഗ​ള​ക​ര​മാ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

രോ​ഹി​ണി: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​രം വ​ന്നു​ചേ​രും. ആ​ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​ന​സ​മാ​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കും. സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കു​മെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. ആ​പൂ​ര്‍വ്വ​മാ​യ ദു:​സ്വ​പ്ന​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ധി വ​ർ​ധി​ക്കും. പൊ​തു​വേ​ദി​യി​ല്‍ സു​ഹൃ​ത്തി​നെ അ​നു​മോ​ദി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം ജ​ന്മ​നാ​ട്ടി​ല്‍ സ​ഹ​പാ​ഠി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും.

മ​ക​യി​രം: ഔ​ദ്യോ​ഗി​ക​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്ത​തി​നാ​ല്‍ ആ​ശ്വാ​സ​മാ​കും. പ്ര​ശ​സ്തി​യും അം​ഗീ​കാ​ര​വും വ​ർ​ധി​ക്കു​മെ​ങ്കി​ലും അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. ബൃ​ഹ​ത്പ​ദ്ധ തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച് ചെ​റി​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. സ​ര്‍വ​ര്‍ക്കും മം​ഗ​ളം ഭ​വി​ക്ക​ട്ടെ എ​ന്ന ആ​ശ​യ​ത്തോ​ടു​കൂ​ടി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​ക്കും. വി​വി​ധ​ങ്ങ​ളാ​യ ദേ​ശ​ക്കാ​രെ ഉ​ള്‍പ്പെ​ടു​ത്തി ഓ​ണ​മാ​ച​രി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

തി​രു​വാ​തി​ര: വി​ന​യ​ത്തോ​ടു​കൂ​ടി​യു​ള​ള സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം നേ​ടും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ച്ച​തി​നാ​ല്‍ സ്വ​ന്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. വി​ഷ​മ ഘ​ട്ട​ങ്ങ​ള്‍ ത​ര​ണം​ചെ​യ്ത് പ്ര​ധാ​ന​വി​ഷ​യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. കു​ടും​ബ​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് ആ​ഘോ​ഷം ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​ഗൃ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ട​വ​രും.

പു​ണ​ര്‍തം: കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍കൊ​ണ്ട് പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ത​യാ​റാ​കും. പ​റ​ഞ്ഞു​ഫ​ലി​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ്ര​വൃ​ത്തി​യി​ലൂ​ടെ ഫ​ലി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ചെ​ല​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍ഭാ​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും. വാ​ക്വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​നി​ല്‍ക്കു​ക​യാ​ണ് ന​ല്ല​ത്. സ​ര്‍വ്വ​മ​ത​സ്ഥ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി ഓ​ണാ​ഘോ​ഷം മം​ഗ​ള​മാ​ക്കാ​ന്‍ സാ​ധി​ക്കും.

പൂ​യ്യം: സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. സ്വ​ന്തം നി​ല​പാ​ടി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്കാ​തെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. വി​ട്ടു​വീ​ഴ്ച​യാ​ല്‍ കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​ത്യ​പൗ​ത്രാ​ദി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം ദാ​ന​ദ​ര്‍മ്മ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി ഓ​ണ​മാ​ഘോ​ഷി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

ആ​യി​ല്യം: മേ​ല​ധി​കാ​രി​ക​ള്‍ക്ക് സ്ഥാ​ന​മാ​റ്റ​മു​ണ്ടാ​കും. സ​മാ​ന​ചി​ന്താ​ഗ​തി​യി​ലു​ള​ള​വ​രു​മാ​യി സം​സ​ര്‍ഗ​ത്തി​ലേ​ര്‍പ്പെ​ടാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ​ക​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍ക്കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളോ​ടൊ​പ്പം ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ച​രി​ക്കാ​നി​ട​വ​രും.

മ​കം: താ​ര​ത​മ്യേ​ന കു​റ​ഞ്ഞ​വി​ല​യ്ക്ക് ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യാ​റാ​കും. സം​ഘ​ട​നാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യ​സ്ഥാ​നം വ​ഹി​ക്കാ​നി​ട​വ​രും. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത വി​ഷ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും. അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍ക്ക് പാ​ര​മ്പ​ര്യ​സ്വ​ത്ത് ഭാ​ഗം ന​ല്‍കു​വാ​ന്‍ ധാ​ര​ണ​യാ​കും. സു​ഖ​ദു:​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ സം​ജാ​ത​മാ​കും. ജ​ന്മ​നാ​ട്ടി​ല്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

പൂ​രം: പ​രീ​ക്ഷ ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​ങ്കെ​ടു​ക്കും. ചെ​ല​വി​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​വേ​ണം. ശ​മ്പ​ളം കു​റ​വാ​ണെ​ങ്കി​ലും നി​ല​വി​ലെ സ്ഥാ​പ​ന​ത്തി​ല്‍ തു​ട​രു​ക​യാ​ണ് ന​ല്ല​ത്. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി ച​ര്‍ച്ച​ക​ള്‍ ന​യി​ക്കാ​നി​ട​വ​രും. ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ ജാ​മ്യം നി​ല്‍ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്മാ​റും. ബ​ന്ധു​മി​ത്രാ​ദി​ക​ളോ​ടൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി തോ​ന്നും.

ഉ​ത്രം: സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റു​ന്ന പു​ത്ര​ന്‍റെ സ്വ​ഭാ​വ​ത്തി​ല്‍ ആ​ശ​ങ്ക​വ​ർ​ധി​ക്കും. ആ​ധ്യാ​ത്മി​കാ​ത്മീ​യ പ്ര​വൃ​ത്തി​ക​ളാ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​കും. ഉ​ദാ​സീ​ന​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ച്ച് ഉ​ത്സാ​ഹ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്ത​ക്കാ​ന്‍ ഉ​ള്‍ബോ​ധ​മു​ണ്ടാ​കും. സു​ഹൃ​ത്തു​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളേ​യും ഉ​ള്‍പ്പെ​ടു​ത്തി ഓ​ണ​മാ​ഘോ​ഷി​ക്കും.

അ​ത്തം: ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി വാ​ഹ​നം വാ​ങ്ങാ​നി​ട​വ​രും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ ന​ട​ത്തും. സ​ഹ​ജ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​പേ​ക്ഷി​ച്ച പ​ദ്ധ​തി​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശി​ര്‍വ​ദി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഓ​ണാ​ഘോ​ഷ​വേ​ള​യി​ല്‍ അ​മി​ത​മാ​യ ആ​വേ​ശം ഒ​ഴി​വാ​ക്ക​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം.

ചി​ത്തി​ര: ആ​രാ​ധ​നാ​ല​യ​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ട​വ​രും. പാ​ര​മ്പ​ര്യ സ്വ​ത്ത് വാ​ങ്ങാ​നി​ട​വ​രും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നി​ട​യു​ണ്ട്. സാ​മ്പ​ത്തി​ക​ലാ​ഭ​മു​ണ്ടാ​കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ സ​മീ​പ​നം ആ​ശ്വാ​സ​ത്തി​ന് വ​ഴി​യൊ​രു​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ എ​തി​ര്‍പ്പു​മൂ​ലം സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കും. ഓ​ണാ​ഘോ​ഷാ​ന​ന്ത​രം ആ​ശു​പ​ത്രി​വാ​സം വേ​ണ്ടി​വ​രും. വി​നോ​ദ​യാ​ത്ര മം​ഗ​ള​മാ​ക്കാ​ന്‍ സാ​ധി​ക്കും.

ചോ​തി: ഉ​ദ്യോ​ഗ​മ​ന്വ​ഷി​ച്ച് ദൂ​ര​ദേ​ശാ​ത്ര​പു​റ​പ്പെ​ടും. വ്യ​ക്തി​പ്ര​ഭാ​വ​ത്താ​ല്‍ ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ നി​ഷ്പ്ര​ഭ​മാ​കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി സ്വ​ന്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. സ​ഹോ​ദ​ര​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വ്വി​ക​സ്വ​ത്ത് ഭാ​ഗം വെ​ക്കാ​ന്‍ ധാ​ര​ണ​യാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സം​ര​ക്ഷി​ച്ച​വ​ര്‍ക്ക് ഓ​ണ​സ​മ്മാ​നം ന​ല്‍കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

വി​ശാ​ഖം: പ്രാ​യാ​ധി​ക്യ​മു​ള​ള​വ​രു​ടെ വാ​ക്കു​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ദ​ര​വു​തോ​ന്നും. പ​രീ​ക്ഷ ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ തൃ​പ്തി​യാ​യ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രെ ഏ​ല്‍പ്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. ഉ ​ദ​ര​രോ​ഗം വ​ർ​ധി​ക്കും. ദാ​മ്പ​ത്യ​സു​ഖ​വും ബ​ന്ധു​ഗു​ണ​വും മാ​തൃ​പി​തൃ​സു​ഖ​വും ഉ​ണ്ടാ​കും. ഓ​ണാ​ഘോ​ഷം ഉ​പേ​ക്ഷി​ച്ച് ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

അ​നി​ഴം: പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​സ​മേ​തം പു​ണ്യ​തീ​ര്‍ത്ഥ​യാ​ത്ര​യ്ക്ക് അ​വ​സ​രം വ​ന്നു​ചേ​രും. ര​ക്ത​ദൂ​ഷ്യ​ജ​ന്യ​ങ്ങ​ളാ​യ രോ​ഗ​പീ​ഡ​ക​ള്‍ വ​ർ​ധി​ക്കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധ​മാ​യി ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ​സ്ത്ര-​അ​ന്ന​ദാ​ന​ങ്ങ​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും.

തൃ​ക്കേ​ട്ട: സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം നേ​ടും. സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​ത്തി​ന് വ​ഴി​യൊ​രു​ക്കും. ആ​ജ്ഞാ​നു​വ​ര്‍ത്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ ദീ​ര്‍ഘ​കാ​ല പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മാ​ക​യാ​ല്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ വാ​ക്കു​ക​ള്‍ ആ​ത്മ​ധൈ​ര്യ​ത്തി​ന് ഊ​ര്‍ജം ന​ല്‍കും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. അ​വ​ധി ല​ഭി​ച്ച​തി​നാ​ല്‍ ജ​ന്മ​നാ​ട്ടി​ല്‍ ഓ​ണാ​ഘോ​ഷം മം​ഗ​ള​മാ​ക്കാ​ന്‍ സാ​ധി​ക്കും.

മൂ​ലം: ബ​ന്ധു​വി​ന്‍റെ ര​ക്ഷാ​ക​ര്‍ത്തൃ​ത്വം ഏ​റ്റെ​ടു​ക്കാ​നി​ട​വ​രും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ർ​ധി​ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ആ​ശ്ച​ര്യ​മ​നു​ഭ​വ​പ്പെ​ടും. പ്ര​വ​ര്‍ത്ത​ന​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും. ഓ​ണാ​ഘോ​ഷം മം​ഗ​ള​മാ​ക്കു​മെ​ങ്കി​ലും വി​നോ​ദ​യാ​ത്ര​യും വാ​ഹ​ന​ഉ​പ​യോ​ഗ​വും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ന​ല്ല​ത്.

പൂ​രാ​ടം: അ​മി​ത​ഭ​ക്ഷ​ണ​ത്താ​ല്‍ ആ​ജീ​ര്‍ണ​വും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. ക്ഷ​മാ​ഗു​ണം ല​ക്ഷ്യ​ബോ​ധം പ്ര​വൃ​ത്തി​യി​ലു​ള​ള നി​ഷ്ക​ര്‍ഷ തു​ട​ങ്ങി​യ​വ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി ജീ​വി​ക്കാ​ന്‍ ഉ​പ​ക​രി​ക്കും. മേ​ല​ധി​കാ​രി​യു​ടെ തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ നീ​ക്കു​വാ​ന്‍ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍കും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധ​മാ​യി ഉ​ദ്യോ​ഗ​വും വ്യാ​പാ​ര​വും അ​നു​വ​ര്‍ത്തി​ക്കാ​നി​ട​വ​രും.

ഉ​ത്രാ​ടം: ക്ഷ​മ​യോ​ടു​കൂ​ടി പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും മാ​ന​സി​ക അ​വ​സ്ഥ​യും സം​ജാ​ത​മാ​കും. വി​ത​ര​ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​തോ​ന്നു​ന്ന​തി​നാ​ല്‍ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ആ​ശ​യം ത​ത്കാ​ലം ഉ​പേ​ക്ഷി​ക്കും. ഏ​റ്റെ​ടു​ത്ത ക​രാ​റു​ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം അ​ന്യ​ദേ​ശ​ത്ത് ഓ​ണ​മാ​ഘോ​ഷി​ക്കാ​നി​ട​വ​രും.

തി​രു​വോ​ണം: ഭൂ​മി​വാ​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ങ്കി​ലും രേ​ഖ​ക​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്ക​ണം. വ​സ്തു​നി​ഷ്ഠ​മാ​യ അ​ന്വേ​ഷ​ണം വ്യ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​കൊ​ള്ളാ​ന്‍ ഉ​പ​ക​രി​ക്കും. യാ​ത്രാ​വേ​ള​യി​ല്‍ പ​ണ​ന​ഷ്ട​ത്തി​ന് യോ​ഗ​മു​ണ്ട്. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം ജ​ന്മ​നാ​ട്ടി​ല്‍ ഓ​ണ​മാ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

അ​വി​ട്ടം: അ​റി​യാ​തെ ചെ​യ്തു​പോ​യ തെ​റ്റു​ക​ള്‍ക്ക് പ്രാ​യ​ശ്ചി​ത്തം ചെ​യ്യാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും. ഉ​ദ്യോ​ഗ​മ​ന്വേ​ഷി​ച്ചു​ള​ള വി​ദേ​ശ​യാ​ത്ര ഉ​പേ​ക്ഷി​ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. പ​രി​ചി​ത​മാ​യ മേ​ഖ​ല​യാ​ണെ​ങ്കി​ലും പ​ണം മു​ട​ക്കു​ന്ന​തി​നു മു​ന്‍പ് വി​ദ​ഗ്ധ ഉ​പ​ദേ​ശം തേ​ട​ണം. കൂ​ടു​ത​ല്‍ ചു​മ​ത​ല​യു​ള്ള വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റം ഉ​ണ്ടാ​കും. ഓ​ണാ​ഘോ​ഷം ഉ​പേ​ക്ഷി​ച്ച് പു​ണ്യ​തീ​ര്‍ത്ഥ​യാ​ത്ര പു​റ​പ്പെ​ടും.

ച​ത​യം: കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​ത്മ​ധൈ​ര്യ​ക്കു​റ​വി​നാ​ല്‍ പു​തി​യ ക​രാ​റു​ജോ​ലി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും ആ​ത്മാ​ര്‍ത്ഥ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. കു​ട്ടി​ക​ളു​ടെ സൗ​ക​ര്യാ​ര്‍ത്ഥം പ​ട്ട​ണ​ത്തി​ലേ​ക്ക് താ​മ​സം മാ​റും. നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധ​മാ​യ ക​ലാ​ക​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

പൂ​രോ​രു​ട്ടാ​തി: മേ​ല​ധി​കാ​രി​ക​ളി​ല്‍ ചി​ല​ര്‍ക്ക് ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ ആ​ധി വ​ർ​ധി​ക്കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​കാ​തെ സൂ​ക്ഷി​ക്ക​ണം. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വ്വം പി​ന്മാ​റും. സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​നാ​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ട​വ​രു​മെ​ങ്കി​ലും അ​മി​ത ആ​ഹ്ലാ​ദം ഉ​പേ​ക്ഷി​ക്ക​ണം.

ഉ​ത്ര​ട്ടാ​തി: ഏ​റ്റെ​ടു​ത്ത ദൗ​ത്യം തൃ​പ്തി​യാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ മാ​ര​ക​മാ​യ അ​സു​ഖ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന​റി​ഞ്ഞ​തി​നാ​ല്‍ ആ​ശ്വാ​സ​മാ​കും. സ്ഥാ​ന​മാ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക​നേ​ട്ട​വും അ​നു​ഭ​വ​വും കു​റ​വു​വാ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ച്ച് ഉ​പ​രി പ​ഠ​ന​ത്തി​ന് ചേ​രും. നി​ക്ഷേ​പ​മെ​ന്ന​നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങാ​നി​ട​വ​രും. ഓ​ണാ​ഘോ​ഷ​ത്തോ ട​നു​ബ​ന്ധ​മാ​യി തൊ​ഴി​ല്‍മേ​ഖ​ല​ക​ളും ഉ​ദ്ദ​രി​ക്കാ​ന്‍ സ​മ​യം ക​ണ്ടെ​ത്തും.

രേ​വ​തി: ബ​ന്ധു​വി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ല്‍ അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. മ​ന​സാ​ന്നി​ധ്യ​ക്കു​റ​വി​നാ​ല്‍ സം​യു​ക്ത​സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി ഞ്ഞു​മാ​റും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍ വേ​ണ്ട​വി​ധ​ത്തി​ല്‍ പ്ര​യാ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധ​മാ​യി വി​നോ​ദ​യാ​ത്ര ഉ​പേ​ക്ഷി​ച്ച് ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ക്കും.


വാർത്തകൾ

Sign up for Newsletter



top