21
September 2019 - 8:53 am IST

Download Our Mobile App

Flash News
Archives

Cricket

india-a-south-africa-a-test-cricket-match-review

സ​ക്സേ​ന പൊ​രു​തി ഇ​ന്ത്യ എ​യ്ക്ക് ലീ​ഡ്

Published:10 September 2019

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ക്കെ​​തി​​രാ​​യ ആ​​ദ്യ ച​​തു​​ർ​​ദി​​ന​​മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ എ​​ക്ക് ഒ​​ന്നാം ഇ​​ന്നി​​ങ്സ് ലീ​​ഡ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ  ഒ​​ന്നാം ഇ​​ന്നി​​ങ്സ് സ്കോ​​റാ​​യ 164 റ​​ൺ​​സി​​നെ​​തി​​രേ ബാ​​റ്റു​​മാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ 303 റ​​ൺ​​സി​​ന് പു​​റ​​ത്താ​​യി.

തി​​രു​​വ​​ന​​ന്ത​​പു​​രം: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ക്കെ​​തി​​രാ​​യ ആ​​ദ്യ ച​​തു​​ർ​​ദി​​ന​​മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ എ​​ക്ക് ഒ​​ന്നാം ഇ​​ന്നി​​ങ്സ് ലീ​​ഡ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ  ഒ​​ന്നാം ഇ​​ന്നി​​ങ്സ് സ്കോ​​റാ​​യ 164 റ​​ൺ​​സി​​നെ​​തി​​രേ ബാ​​റ്റു​​മാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ 303 റ​​ൺ​​സി​​ന് പു​​റ​​ത്താ​​യി. നാ​​യ​​ക​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ (90) ജ​​ല​​ജ് സ​​ക്സേ​​ന (61*) എ​​ന്നി​​വ​​രു​​ടെ അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ളാ​​ണ് ഇ​​ന്ത്യ​​ക്ക് ര​​ക്ഷ​​യാ​​യ​​ത്. 139 റ​​ൺ​​സി​​ന്‍റെ ക​​ട​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നി​​ങ്ങി​​ൽ ബാ​​റ്റി​​ങ്ങി​​നി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ യു​​വ​​നി​​ര സം​​ഘം ര​​ണ്ടാം ദി​​നം ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്കു​​മ്പോ​​ൾ 125ന് 5 ​​എ​​ന്ന നി​​ല​​യി​​ലാ​​ണ്. 35 റ​​ൺ​​സു​​മാ​​യി ഹെ​​ൻ​​ഡ്രി​​ച്ച് ക്ലാ​​സ​​നും 12 റ​​ൺ​​സു​​മാ​​യി വി​​യ​​ൻ മു​​ൽ​​ഡ​​റു​​മാ​​ണ് ക്രീ​​സി​​ൽ. 
   
ര​​ണ്ടാം ദി​​നം ര​​ണ്ട് വി​​ക്ക​​റ്റി​​ന് 129 എ​​ന്ന നി​​ല​​യി​​ല്‍ നി​​ന്നും ബാ​​റ്റി​​ങ് പു​​ന​​രാ​​രം​​ഭി​​ച്ച ഇ​​ന്ത്യ, ഒ​​രു ഘ​​ട്ട​​ത്തി​​ൽ  205 റ​​ണ്‍സി​​ന് 7 എ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു.  ഒ​​ന്‍പ​​താം വി​​ക്ക​​റ്റി​​ലെ​​ത്തി​​യ ഷാ​​ര്‍ദു​​ല്‍ താ​​ക്കൂ​​റി​​നെ(35)  കൂ​​ട്ടു​​പി​​ടി​​ച്ച് കേ​​ര​​ള ര​​ഞ്ജി താ​​രം ജ​​ല​​ജ് സ​​ക്‌​​സേ​​ന ന​​ട​​ത്തി​​യ ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ന്‍റ് ഇ​​ന്ത്യ​​യെ 139 റ​​ണ്‍സ് എ​​ന്ന ലീ​​ഡി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്.  അ​​ങ്കി​​ത് ബാ​​വ്നെ (ആ​​റ്),ഭ​​ര​​ത് (33), ശി​​വം ദു​​ബെ (എ​​ട്ട്) എ​​ന്നി​​വ​​ർ​​ക്ക് കാ​​ര്യ​​മാ​​യി ഒ​​ന്നും ചെ​​യ്യാ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​പ്പോ​​ൾ കൃ​​ഷ്ണ​​പ്പ ഗൗ​​തം, ഷ​​ഹ​​ബാ​​സ് ന​​ദീം, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് എ​​ന്നി​​വ​​ർ​​ക്ക് അ​​ക്കൗ​​ണ്ട് തു​​റ​​ക്കാ​​ൻ പോ​​ലു​​മാ​​യി​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ക്കാ​​യി ലു​​ന്‍ഗി എ​​ന്‍ഗി​​ഡി, ദാ​​നേ പി​​യെ​​റ്റ് എ​​ന്നി​​വ​​ർ മൂ​​ന്നും ലു​​ത്വോ സി​​പം​​ല, മാ​​ര്‍ക്കോ ജാ​​ന്‍സ​​ന്‍ എ​​ന്നി​​വ​​ര്‍ ര​​ണ്ടും വി​​ക്ക​​റ്റും നേ​​ടി.    

139 റ​ണ്‍സ് ലീ​ഡ് വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തു​ട​ക്ക​ത്തി​ലെ ഇ​ന്ത്യ പി​ടി​ച്ചു​കെ​ട്ടി. ഓ​പ്പ​ണ​ര്‍മാ​രാ​യ മ​ലാ​നും മ​ര്‍ക്രാ​മും നാ​ല് റ​ണ്‍സ് വീ​ത​മെ​ടു​ത്ത് പു​റ​ത്താ​യി. ഹം​സ 44 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ സോ​ണ്ടോ (10) മു​ത്തു​സ​മി (4) തി​ള​ങ്ങാ​നാ​യി​ല്ല. ര​ണ്ടാം ദി​നം ക​ളി​നി​ര്‍ത്തു​മ്പോ​ള്‍ 35 റ​ണ്‍സു​മാ​യി ക്രീ​സി​ല്‍ നി​ല്‍ക്കു​ന്ന ക്ലാ​സ​നി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​തീ​ക്ഷ. ഇ​​ന്ത്യ​​ക്കാ​​യി ഷ​​ഹ​​ബാ​​സ് ന​​ദീം ര​​ണ്ടും  കൃ​​ഷ്ണ​​പ്പ ഗൗ​​തം, ശ്രാ​​ദു​​ൽ താ​​ക്കൂ​​ർ, മു​​ഹ​​മ്മ​​ദ്‌ സി​​റാ​​ജ് എ​​ന്നി​​വ​​ർ ഓ​​രോ വി​​ക്ക​​റ്റും നേ​​ടി. 

ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക എ 164 ​റ​ണ്‍സി​ന് പു​റ​ത്താ​യി​രു​ന്നു. മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്ത ശ​ര്‍ദ്ധു​ല്‍ ഠാ​ക്കൂ​റും കൃ​ഷ്ണ​പ്പ ഗൗ​തു​മു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ര്‍ത്ത​ത്. ന​ദീം ര​ണ്ടും മു​ഹ​മ്മ​ദ് സി​റാ​ജ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.മാ​ര്‍ക്കോ ജാ​ന്‍സെ​നും ഡെ​യ്ന്‍ പി​ഡെ​റ്റും ഒ​ഴി​കെ​യു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്സ്മാ​ന്മാ​ര്‍ക്കൊ​ന്നും ഇ​ന്ത്യ​ന്‍ ബൗ​ളി​ങ്ങി​നു മു​ന്നി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. ഒ​രു ഘ​ട്ട​ത്തി​ല്‍ അ​ഞ്ചി​ന് 22 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഒ​രു​വി​ധം ക​ര​ക​യ​റ്റി​യ​ത് 33 റ​ണ്‍സെ​ടു​ത്ത ഡെ​യ്നും 45 റ​ണ്‍സെ​ടു​ത്ത ജാ​ന്‍സെ​നും 21 റ​ണ്‍സെ​ടു​ത്ത മു​ള്‍ഡ​റും ചേ​ര്‍ന്നാ​ണ്. 


വാർത്തകൾ

Sign up for Newsletter



top