21
September 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Others

pravasi-dividend-kerala-government

പ്ര​വാ​സി ഡി​വി​ഡ​ന്‍റ് ല​ക്ഷ്യം 1000 കോ​ടി

Published:10 September 2019

പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ഡി​വി​ഡ​ന്‍റ് പ​ദ്ധ​തി​യി​ലൂ​ടെ കി​ഫ്ബി​യി​ലേ​ക്ക് 1000 കോ​ടി രൂ​പ സം​ഭ​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍. ഇ​തി​ന് വേ​ണ്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. നി​ശ്ചി​ത തു​ക​ക്ക് നി​ശ്ചി​ത കാ​ല​യ​ള​വി​നു ശേ​ഷം നി​ശ്ചി​ത വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

കൊ​ച്ചി: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ഡി​വി​ഡ​ന്‍റ് പ​ദ്ധ​തി​യി​ലൂ​ടെ കി​ഫ്ബി​യി​ലേ​ക്ക് 1000 കോ​ടി രൂ​പ സം​ഭ​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍. ഇ​തി​ന് വേ​ണ്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. നി​ശ്ചി​ത തു​ക​ക്ക് നി​ശ്ചി​ത കാ​ല​യ​ള​വി​നു ശേ​ഷം നി​ശ്ചി​ത വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രോ തി​രി​ച്ചു​വ​ന്ന ശേ​ഷം കേ​ര​ള​ത്തി​ലോ മ​റ്റേ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തോ സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​രു​മാ​യ എ​ല്ലാ കേ​ര​ളീ​യ​ര്‍ക്കും പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാ​വു​ന്ന​താ​ണ്. 

പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ര്‍ഡു​മാ​യി ചേ​ര്‍ന്നാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​യാ​യ കി​ഫ്ബി​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം  മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.പ്ര​വാ​സി​ക​ളി​ല്‍ നി​ന്ന് സ്വീ​ക​രി​ക്കു​ന്ന നി​ക്ഷേ​പം സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന ഏ​ജ​ന്‍സി​ക​ള്‍ക്ക് ന​ല്‍കു​ന്ന​തും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
 
നി​ക്ഷേ​പം ഉ​പ​യോ​ഗി​ക്കു​ന്ന ഏ​ജ​ന്‍സി​ക​ള്‍ ന​ല്‍കു​ന്ന തു​ക​യും സ​ര്‍ക്കാ​ര്‍ വി​ഹി​ത​വും ചേ​ര്‍ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക്  ഡി​വി​ഡ​ന്‍റ് ന​ല്‍കും. എ​റ്റ​വും കു​റ​ഞ്ഞ നി​ക്ഷേ​പ തു​ക മൂ​ന്നു ല​ക്ഷം രൂ​പ​യാ​യി​രി​ക്കും. കൂ​ടി​യ തു​ക 51 ല​ക്ഷം രൂ​പ​യും. തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍ക്കും സം​രം​ഭ​ക​ര്‍ക്കും അ​വ​രു​ടെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്കു വേ​ണ്ടി നി​ക്ഷേ​പം ന​ട​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഡി​വി​ഡ​ന്‍റി​നു​ള്ള അ​ര്‍ഹ​ത തൊ​ഴി​ലാ​ളി​ക്കാ​യി​രി​ക്കും.
     
ആ​ദ്യ മൂ​ന്നു വ​ര്‍ഷം ഡി​വി​ഡ​ന്‍റ് ഒ​ന്നും ഉ​ണ്ടാ​വി​ല്ല. മൂ​ന്നു വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ന്ന തീ​യ​തി മു​ത​ല്‍ പ​ത്തു ശ​ത​മാ​നം നി​ര​ക്കി​ല്‍ ഡി​വി​ഡ​ന്‍റ് മാ​സം തോ​റും ല​ഭി​ക്കും. അം​ഗ​ത്തി​ന്‍റെ  ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഇ​തി​ന് അ​ര്‍ഹ​ത​യു​ണ്ടാ​കും. അം​ഗം മ​ര​ണ​പ്പെ​ട്ടാ​ല്‍ ഭാ​ര്യ​ക്കോ ഭ​ര്‍ത്താ​വി​നോ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഡി​വി​ഡ​ന്‍റ് ല​ഭി​ക്കും. അ​ഞ്ച് ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചാ​ല്‍ ആ​ജീ​വ​നാ​ന്തം മാ​സം തോ​റും 5546 രൂ​പ വ​രെ ല​ഭി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.  സ​ര്‍ക്കാ​ര്‍ വി​ജ്ഞാ​പ​ന​വും കി​ഫ്ബി ക​രാ​റും പൂ​ര്‍ത്തി​യാ​കു​ന്ന മു​റ​ക്ക് ഓ​ണ്‍ ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങും.  

കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​പ്പോ​ള്‍ ല​ഭ്യ​മാ​കും. നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ക്ക് മൂ​ന്ന് വ​ര്‍ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ഹി​തം ല​ഭി​ക്കു​ക​യെ​ന്ന് സ​ര്‍ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. അം​ഗ​മാ​യ വ്യ​ക്തി മ​രി​ച്ചാ​ല്‍ ജീ​വി​ത പ​ങ്കാ​ളി​ക്ക് മൂ​ന്ന് വ​ര്‍ഷ​ത്തെ സ​ഞ്ചി​ത തു​ക ല​ഭി​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് മൂ​ന്ന് ല​ക്ഷം നി​ക്ഷേ​പി​ച്ചാ​ല്‍ പ്ര​തി​മാ​സം 3400 രൂ​പ വ​രെ. 


വാർത്തകൾ

Sign up for Newsletter



top