21
September 2019 - 8:34 am IST

Download Our Mobile App

Flash News
Archives

Market

chips-and-onam-sadhya-sale-reached-100-crore-club

ഉ​പ്പേ​രി​യും ഓ​ണ​സ​ദ്യ​യും 100 കോ​ടി ക്ല​ബ്ബി​ല്‍

Published:10 September 2019

കേ​ര​ള​ത്തി​ലെ ഓ​ണ​ക​ച്ച​വ​ട​ത്തി​ല്‍ വ​ന്‍ നേ​ട്ടം കു​റി​ച്ചി​രി​ക്കു​ന്ന​ത് ഉ​പ്പേ​രി​ക​ച്ച​വ​ട​വും ഓ​ണ സ​ദ്യ​യും മേ​ഖ​ല​യി​ലാ​ണ്. ര​ണ്ടാ​ഴ്ച്ച മു​ന്‍പ് സ​ജീ​വ​മാ​യ ഉ​പ്പേ​രി വി​പ​ണി ഈ ​വ​ര്‍ഷം മി​ക​ച്ച വ്യാ​പാ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ സ​മ്മ​തി​ക്കു​ന്നു.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഓ​ണ​ക​ച്ച​വ​ട​ത്തി​ല്‍ വ​ന്‍ നേ​ട്ടം കു​റി​ച്ചി​രി​ക്കു​ന്ന​ത് ഉ​പ്പേ​രി​ക​ച്ച​വ​ട​വും ഓ​ണ സ​ദ്യ​യും മേ​ഖ​ല​യി​ലാ​ണ്. ര​ണ്ടാ​ഴ്ച്ച മു​ന്‍പ് സ​ജീ​വ​മാ​യ ഉ​പ്പേ​രി വി​പ​ണി ഈ ​വ​ര്‍ഷം മി​ക​ച്ച വ്യാ​പാ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ സ​മ്മ​തി​ക്കു​ന്നു. സാ​ധാ​ര​ണ ഏ​ത്ത​ക്കാ​യ് ഉ​പ്പേ​രി​ക്ക് പു​റ​മെ, അ​രി​പ്പൊ​ടി​കൊ​ണ്ടു മ​റ്റു മു​ണ്ടാ​ക്കി​യ വി​വി​ധ ഓ​ണ​വി​ഭ​വ​ങ്ങ​ളും വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. പാ​യ​സം മി​ക​സു​ക​ള്‍ ഉ​ള്‍പ്പ​ടെ കു​റ​ഞ്ഞ​ത് 50 കോ​ടി​യു​ടെ വ്യാ​പാ​രം ന​ട​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. ഒ​രോ മേ​ഖ​ല​തി​രി​ച്ച് ക​ണ​ക്ക് എ​ടു​ക്കു​ന്ന പ​തി​വ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​തി​ന്‍റെ യാ​ഥാ​ർ​ഥ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രി​ല്ല.  
 
10 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ഇ​പ്രാ​വ​ശ്യം തി​രു​വോ​ണ​ത്തി​ന് ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ഓ​ണ​ത്തി​ന് ഒ​രാ​ഴ്ച മു​മ്പു​ത​ന്നെ പ​ല റെ​സ്റ്റോ​റ​ന്‍റു​ക​ളും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളും സ​ദ്യ ല​ഭ്യ​മാ​ക്കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ, മ​ല​യാ​ളി ഈ ​ഓ​ണ​ക്കാ​ല​ത്ത് 50 കോ​ടി രൂ​പ​യെ​ങ്കി​ലും സ​ദ്യ​യു​ണ്ണാ​ന്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്ക് കൂ​ടി എ​ടു​ത്താ​ല്‍ ഇ​ത് 100 കോ​ടി രൂ​പ ക​ട​ക്കും.
   
ഓ​ണ​സ​ദ്യ​ക്കാ​യി കൂ​ടു​ത​ല്‍ പേ​ര്‍ ഇ​പ്പോ​ള്‍ ഹോ​ട്ട​ലു​ക​ളി​ല്‍ വ​രു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ എ​ണ്ണം ഓ​രോ വ​ര്‍ഷ​വും വ​ന്‍തോ​തി​ല്‍ വ​ര്‍ധി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ല്‍ മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു. മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും ഓ​ണ​സ​ദ്യ നേ​ര​ത്തേ ബു​ക്ക് ചെ​യ്യു​ന്ന രീ​തി​യാ​ണു​ള്ള​ത്. ആ​ളു​ക​ളു​ടെ എ​ണ്ണം നേ​ര​ത്തേ അ​റി​യു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ മെ​ച്ചം. ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ ത​ങ്ങ​ളു​ടെ "ബ്രാ​ന്‍ഡ് ഇ​മേ​ജ്' കൂ​ട്ടു​ന്ന​തി​ന്‍റെ മാ​ര്‍ഗ​മാ​യി​ട്ടും ഹോ​ട്ട​ലു​കാ​ര്‍ ഓ​ണ​സ​ദ്യ​യെ കാ​ണു​ന്നു​ണ്ട്. ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത് കൂ​ടു​ത​ലും വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലു​ക​ളാ​ണ്. സാ​ധാ​ര​ണ റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ക്കു പു​റ​മെ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളും ഇ​പ്പോ​ള്‍ പ്ര​ത്യേ​ക പാ​ക്കെ​ജു​ക​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മൊ​ക്കെ​യാ​യി ഓ​ണ​സ​ദ്യ​യൊ​രു​ക്കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top