21
September 2019 - 8:39 am IST

Download Our Mobile App

Flash News
Archives

Updates

sbi-reducing-bank-fees

എ​സ്ബി​ഐ ബാ​ങ്ക് ഫീ​സ് കു​റ​യ്ക്കു​ന്നു

Published:10 September 2019

പ​ലി​ശ നി​ര​ക്ക് തു​ട​ര്‍ച്ച​യാ​യി കു​റ​ച്ച് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ങ് രം​ഗ​ത്ത് പു​തി​യ മ​ത്സ​ര അ​ന്ത​രീ​ക്ഷ സൃ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ എ​സ്ബി​ഐ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചാ​ര്‍ജു​ക​ളി​ലും മാ​റ്റം വ​രു​ത്താ​ന്‍ ഒ​രു​ങ്ങു​ന്നു.

കൊ​ച്ചി: പ​ലി​ശ നി​ര​ക്ക് തു​ട​ര്‍ച്ച​യാ​യി കു​റ​ച്ച് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ങ് രം​ഗ​ത്ത് പു​തി​യ മ​ത്സ​ര അ​ന്ത​രീ​ക്ഷ സൃ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ എ​സ്ബി​ഐ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചാ​ര്‍ജു​ക​ളി​ലും മാ​റ്റം വ​രു​ത്താ​ന്‍ ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. എ​സ്ബി​ഐ അ​ട​ക്കം പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ല്‍ പ​ല​തും ഫീ​സ് ഇ​ന​ത്തി​ലും, പി​ഴ ഇ​ന​ത്തി​ലും വ​ന്‍തു​ക ഇ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നു. ഈ ​ആ​ക്ഷേ​പ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ നി​ര​ക്കു​ക​ള്‍ വ​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
   
ചി​ല സേ​വ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് തു​ട​രും, മ​റ്റു​ചി​ല​തി​ല്‍ ചാ​ര്‍ജു​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ടാ​ണ് സൂ​ച​ന. പ്ര​ധാ​ന​മാ​യും, പ്ര​തി​മാ​സ ശ​രാ​ശ​രി ബാ​ല​ന്‍സ് (എം​എ​ബി) പ​രി​പാ​ലി​ക്കാ​ത്ത​തി​ന് ഈ​ടാ​ക്കി​യി​രു​ന്ന പി​ഴ​തു​ക​യി​ലാ​ണ് കു​റ​വ് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഏ​ക​ദേ​ശം 80 ശ​ത​മാ​നം വ​രെ കു​റ​വ് വ​രാ​നാ​ണ് സാ​ധ്യ​ത. ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ളാ​യ നെ​ഫ്റ്റ്, ആ​ര്‍ടി​ജി​എ​സ് എ​ന്നി​വ​യി​ലൂ​ടെ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത് ലാ​ഭ​ക​ര​മാ​യി​ത​ന്നെ തു​ട​ര്‍ന്നേ​ക്കും. എ​ന്നാ​ല്‍  ശാ​ഖ​ക​ളി​ല്‍ പ​ണം പി​ന്‍വ​ലി​ക്കാ​നു​ള്ള നി​ര​ക്കു​ക​ള്‍ അ​ല്‍പ്പം വ​ർ​ധി​പ്പി​ച്ചു. 
   
ല​ഭ്യ​മാ​വു​ന്ന സൂ​ച​ന​ക​ള്‍ അ​നു​സ​രി​ച്ച്  സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ  2019 ഒ​ക്റ്റോ​ബ​ര്‍ 1 മു​ത​ല്‍ സേ​വ​ന നി​ര​ക്കു​ക​ള്‍ പ​രി​ഷ്ക​രി​ക്കും. 
 മി​നി​മം ബാ​ല​ന്‍സ് ചാ​ര്‍ജു​ക​ള്‍ നി​ല​വി​ല്‍, മെ​ട്രൊ സെ​ന്‍റ​ര്‍ ശാ​ഖ​ക​ള്‍ക്കും അ​ര്‍ബ​ന്‍ സെ​ന്‍റ​ര്‍ ശാ​ഖ​ക​ള്‍ക്കും ശ​രാ​ശ​രി പ്ര​തി​മാ​സ ബാ​ല​ന്‍സ് (എ​എം​ബി) യ​ഥാ​ക്ര​മം 5,000 രൂ​പ​യും 3,000 രൂ​പ​യു​മാ​ണ്. ഒ​ക്റ്റോ​ബ​ര്‍ 1 മു​ത​ല്‍ മെ​ട്രൊ സെ​ന്‍റ​ര്‍ ശാ​ഖ​ക​ള്‍ക്കും അ​ര്‍ബ​ന്‍ സെ​ന്‍റ​ര്‍ ശാ​ഖ​ക​ള്‍ക്കും എ​എം​ബി 3,000 രൂ​പ​യാ​യി​രി​ക്കും. ഒ​രു അ​ര്‍ബ​ന്‍ സെ​ന്‍റ​ര്‍ ബ്രാ​ഞ്ചി​ല്‍ 75 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ കു​റ​വു​ള്ള 3,000 രൂ​പ​യു​ടെ എ​എം​ബി പ​രി​പാ​ലി​ക്കാ​ത്ത ഒ​രാ​ള്‍ക്ക്, ചാ​ര്‍ജ് 80 രൂ​പ​യി​ല്‍ നി​ന്ന് 15 രൂ​പ​യാ​യി കു​റ​ച്ചി​ട്ടു​ണ്ട്, 

കൂ​ടാ​തെ, നി​ല​വി​ല്‍, സു​ര​ഭി എ​സ്ബി സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ്ര​തി​മാ​സ ശ​രാ​ശ​രി ബാ​ല​ന്‍സ് (എം​എ​ബി) നോ​ണ്‍മെ​യി​ന്‍റ​ന​ന്‍സ് ഈ​ടാ​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ശ​മ്പ​ള അ​ക്കൗ​ണ്ടൗ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യ്ക്ക് വ്യ​ത്യാ​സ​ങ്ങ​ളു​മു​ണ്ട് അ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ ബാ​ങ്ക് പു​റ​ത്തു​വി​ട്ടേ​ക്കും. 


വാർത്തകൾ

Sign up for Newsletter



top