ISL-2018-219
21
October 2018 - 5:51 am IST
Flash News
Archives

Mollywood

ഓ​ൺ​ലൈ​ൻ നി​രൂ​പ​ണ​ങ്ങ​ളി​ൽ വ്യ​ക്തി​ഹ​ത്യ വ​ർ​ധി​ക്കു​ന്നു

Published:16 May 2018

സി​നി​മ​യെ മാ​ത്ര​മ​ല്ല, താ​ര​ങ്ങ​ളെ​യും ഹ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​രൂ​പ​ണ​ങ്ങ​ളാ​ണ് ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നു ന​ടി അ​പ​ർ​ണ മു​ര​ളി. ഇ​തു വേ​ദ​ന​ജ​ന​ക​മാ​ണെ​ന്നും അ​പ​ർ​ണ പ​റ​യു​ന്നു. കാ​മു​കി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബ്ബി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. താ​ര​ങ്ങ​ളും മ​നു​ഷ്യ​രാ​ണെ​ന്ന പ​രി​ഗ​ണ​ന പ​ല​പ്പോ​ഴും മ​റ​ക്കു​ന്നു. 

പ​ല​രു​ടെ​യും ദീ​ര്‍ഘ​നാ​ള​ത്തെ പ്ര​യ​ത്‌​ന​ത്തി​ന്‍റെ ഫ​ല​മാ​യ സി​നി​മ നി​രൂ​പ​ണ​ങ്ങ​ളി​ലൂ​ടെ വി​മ​ര്‍ശി​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​തു ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​നെ ബാ​ധി​ക്കും.

ഒ​രേ സ​മ​യം അ​ഷ്‌​ക​റി​ന്‍റെ​യും ആ​സി​ഫി​ന്‍റെ​യും ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തു ഭാ​ഗ്യ​മാ​ണെ​ന്നും അ​പ​ര്‍ണ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്രം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്ന് നാ​യ​ക​വേ​ഷം കൈ​കാ​ര്യം ചെ​യ്ത അ​ഷ്‌​ക​ര്‍ അ​ലി പ​റ​ഞ്ഞു. ഏ​റെ​ക്കാ​ലം ആ​ഗ്ര​ഹി​ച്ച മേ​ഖ​ല​യി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. താ​ര​ങ്ങ​ള്‍ സ്‌​ക്രീ​നി​ല്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ പ്രേ​ക്ഷ​ക​ര്‍ അ​നു​ക​രി​ക്ക​ണ​മെ​ന്ന് ഒ​രാ​ളും ആ​ഗ്ര​ഹി​ക്കി​ല്ലെ​ന്നും അ​ഷ്‌​ക​ര്‍ പ​റ​ഞ്ഞു. 

ചി​ത്ര​ത്തി​ന്‍റെ നി​ര്‍മാ​താ​വ് ഉ​ന്മേ​ഷ് ഉ​ണ്ണി​കൃഷ്ണൻ ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച കാ​വ്യ സു​രേ​ഷ്, ഡെ​യ്ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​സ്. ബി​നു സം​വി​ധാ​നം നി​ര്‍വ്വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ബൈ​ജു, കോ​ട്ട​യം പ്ര​ദീ​പ്, റോ​ണി ഡേ​വി​ഡ് രാ​ജ്, അ​ക്ഷ​ര കി​ഷോ​ര്‍ എ​ന്നി​വ​രാ​ണു മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

വാർത്തകൾ

Sign up for Newsletter

top