21
September 2019 - 8:35 am IST

Download Our Mobile App

Flash News
Archives

Market

onam-lottery-for-chendamangalam

ചേ​ന്ദ​മം​ഗ​ല​ത്തി​ന് ഓ​ണം ലോ​ട്ട​റി

Published:10 September 2019

# സ്വ​ന്തം ലേ​ഖ​ക​ന്‍

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ചേ​ന്ദ​മം​ഗ​ല​ത്തെ ത​റി​ക​ള്‍ക്ക്  ഇ​ത്ത​വ​ണ​ത്തെ ഓ​ണം ആ​ശ്വാ​സ​ത്തി​ന്‍റേ​ത്. ഇ​ക്കു​റി മി​ക​ച്ച വി​ൽ​പ്പ​ന​യാ​ണു ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​നു ശേ​ഷം കൈ​ത്ത​റി​ക്കു ല​ഭി​ച്ച പ്ര​ചാ​രം വി​ൽ​പ്പ​ന​യി​ലെ കു​തി​പ്പി​നു കാ​ര​ണ​മാ​യി.

കൊ​ച്ചി: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ചേ​ന്ദ​മം​ഗ​ല​ത്തെ ത​റി​ക​ള്‍ക്ക്  ഇ​ത്ത​വ​ണ​ത്തെ ഓ​ണം ആ​ശ്വാ​സ​ത്തി​ന്‍റേ​ത്. ഇ​ക്കു​റി മി​ക​ച്ച വി​ൽ​പ്പ​ന​യാ​ണു ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​നു ശേ​ഷം കൈ​ത്ത​റി​ക്കു ല​ഭി​ച്ച പ്ര​ചാ​രം വി​ൽ​പ്പ​ന​യി​ലെ കു​തി​പ്പി​നു കാ​ര​ണ​മാ​യി. ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ടു ജി​ല്ല​യി​ലെ 13 കൈ​ത്ത​റി സം​ഘ​ങ്ങ​ളി​ലു​മാ​യി അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ളൊ​രു​ക്കി. ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടി​നി​ടെ ഇ​ത്ര​യേ​റെ പ്ര​ചാ​ര​വും വി​ല്‍പ​ന​യും ന​ട​ന്ന കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. സാ​രി​ക​ള്‍ക്കാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ഡി​മാ​ന്‍ഡ്. സെ​റ്റ് മു​ണ്ട്, ക​ള​ര്‍മു​ണ്ട് എ​ന്നി​വ​യ്ക്കും ആ​വ​ശ്യ​ക്കാ​രു​ണ്ട്.
 
പ​റ​വൂ​ര്‍ കൈ​ത്ത​റി നെ​യ്ത്തു സ​ഹ​ക​ര​ണ സം​ഘ​ത്തി​നു എ​റ​ണാ​കു​ള​ത്ത്  ത​ന്നെ നാ​ല് വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മ​റ്റു സം​ഘ​ങ്ങ​ള്‍ ഡി​പ്പോ​ക​ളി​ലാ​ണു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ജി​ല്ലാ ബാ​ങ്കും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വും ചേ​ര്‍ന്ന് എ​റ​ണാ​കു​ള​ത്തു ന​ട​ത്തു​ന്ന മേ​ള​യ്ക്കു​പു​റ​മെ പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും പ്ര​ദ​ര്‍ശ​ന​വും വി​ല്‍പ​ന​യും ന​ട​ക്കു​ന്നു​ണ്ട്.  സ​ര്‍ക്കാ​റി​ന്‍റെ റി​ബേ​റ്റ് പ്ര​കാ​ര​മു​ള്ള 20% കി​ഴി​വ് ഇ​ന്നു​വ​രെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്കു ല​ഭി​ക്കും. വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ അ​വ​രു​ടെ അം​ഗ​ങ്ങ​ള്‍ക്കു കൈ​ത്ത​റി ഉ​ത്പ​ന്നം വാ​ങ്ങു​ന്ന​തി​നു പ്ര​ത്യേ​ക കി​ഴി​വ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top