22
February 2020 - 12:32 am IST

Download Our Mobile App

Flash News
Archives

Kerala

kozhikode-car-accident-two-dead

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം, 4 പേർക്ക് ഗുരുതരം

Published:11 September 2019

ബുധനാഴ്ച  പുലർച്ചെ നാലരയോടെയാണ് അപകടം.

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ നാലു പേര്‍ ഗുരുതരാവസ്ഥയിലാണ്.

രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച  പുലർച്ചെ നാലരയോടെയാണ് അപകടം.


വാർത്തകൾ

Sign up for Newslettertop