21
September 2019 - 8:09 am IST

Download Our Mobile App

Flash News
Archives

National

central-govt-says-new-motor-vehicle-act-traffic-fines-can-slash-by-states

മോ​ട്ടോ​ർ വാ​ഹ​ന​ നി​യ​മം: പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന് കേന്ദ്രം

Published:11 September 2019

അ​പ​ക​ട​ങ്ങ​ൾ‌ കു​റ​യ്ക്കു​ക​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ജീ​വ​നു​ക​ൾ ര​ക്ഷി​ക്കു​ക​യു​മാ​ണ് സർക്കാരിന്‍റെ ല​ക്ഷ്യം. അല്ലാതെ പ​ണം ഉ​ണ്ടാ​ക്ക​ല​ല്ലന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന് കേ​ന്ദ്ര​സർക്കാർ. ഇ​തു സം​ബ​ന്ധി​ച്ച ഉത്തരവ് സർക്കാർ ഉ​ട​ൻ പുറത്തി​റ​ക്കു​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് പി​ഴ കു​റ​യ്ക്കു​ന്ന​തി​ൽ പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞു. 

അ​പ​ക​ട​ങ്ങ​ൾ‌ കു​റ​യ്ക്കു​ക​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ജീ​വ​നു​ക​ൾ ര​ക്ഷി​ക്കു​ക​യു​മാ​ണ് സർക്കാരിന്‍റെ ല​ക്ഷ്യം. അല്ലാതെ പ​ണം ഉ​ണ്ടാ​ക്ക​ല​ല്ലന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗു​ജ​റാ​ത്ത് സ്വ​ന്തം നി​ല​യ്ക്ക് ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ കു​റ​ച്ചി​രു​ന്നു. പി​ഴ 50 ശതമാനം വരെയാണ് കു​റ​ച്ച​ത്. ഇ​തിന്‍റെ ചു​വ​ടു​പി​ടി​ച്ച് കേ​ര​ള​വും പി​ഴ​ത്തു​ക​യി​ൽ ഇ​ള​വ് വ​രു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top