23
October 2019 - 8:03 am IST

Download Our Mobile App

Flash News
Archives

Gadget

kurlon-mattress-launching-new-music-pillow

മ്യൂ​സി​ക്ക് പി​ല്ലോ​യു​മാ​യി കു​ര്‍ലോ​ണ്‍

Published:12 September 2019

പാ​ട്ടു​പാ​ടു​ന്ന ത​ല​യ​ണ ഉ​ള്‍പ്പെ​ടെ, ത​ല​യ​ണ​ക​ളു​ടെ പു​തി​യ ശേ​ഖ​രം കു​ര്‍ലോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു. റെ​ക്റ്റാം​ഗി​ള്‍ സോ​ഫ്റ്റ് വെ​ഡ്ജ് പി​ല്ലോ, ഗ്ലാ​സീ​സ് ജെ​ല്‍ പി​ല്ലോ എ​ന്നി​വ​യാ​ണ് ശേ​ഖ​ര​ത്തി​ലെ മ​റ്റു ത​ല​യ​ണ​ക​ള്‍ പാ​ട്ടു​പാ​ടു​ന്ന ത​ല​യ​ണ​യ്ക്കു​ള്ളി​ല്‍ ഒ​രു ഓ​ക്സി​ല​റി പോ​ര്‍ട്ടു​ണ്ട്.

കൊ​ച്ചി: പാ​ട്ടു​പാ​ടു​ന്ന ത​ല​യ​ണ ഉ​ള്‍പ്പെ​ടെ, ത​ല​യ​ണ​ക​ളു​ടെ പു​തി​യ ശേ​ഖ​രം കു​ര്‍ലോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു. റെ​ക്റ്റാം​ഗി​ള്‍ സോ​ഫ്റ്റ് വെ​ഡ്ജ് പി​ല്ലോ, ഗ്ലാ​സീ​സ് ജെ​ല്‍ പി​ല്ലോ എ​ന്നി​വ​യാ​ണ് ശേ​ഖ​ര​ത്തി​ലെ മ​റ്റു ത​ല​യ​ണ​ക​ള്‍ പാ​ട്ടു​പാ​ടു​ന്ന ത​ല​യ​ണ​യ്ക്കു​ള്ളി​ല്‍ ഒ​രു ഓ​ക്സി​ല​റി പോ​ര്‍ട്ടു​ണ്ട്. കൂ​ടെ കി​ട​ന്ന് ഉ​റ​ങ്ങു​ന്ന​വ​രെ ശ​ല്യ​പ്പെ​ടു​ത്താ​തെ, മൊ​ബൈ​ലി​ല്‍ നി​ന്നോ ഐ​പോ​ഡി​ല്‍ നി​ന്നോ ക​ണ​ക്റ്റ് ചെ​യ്തു പാ​ട്ടു​കേ​ള്‍ക്കാം. 

അ​ള്‍ട്രാ സോ​ഫ്റ്റ് പോ​ളി ഫൈ​ബ​റി​ല്‍ നി​ര്‍മി​ച്ച മ്യൂ​സി​ക്ക് പി​ല്ലോ മൃ​ദു​വാ​യ ക്വി​ല്‍റ്റി​ലാ​ണ് പൊ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. വി​ല 2199 രൂ​പ. ഒ​രു 3ഇ​ന്‍ വ​ണ്‍ ത​ല​യ​ണ​യാ​ണ് റെ​ക്ടാ​ഗി​ള്‍ സോ​ഫ്റ്റ് വി​ഡ്ജ് പി​ല്ലോ. കാ​ലു​ക​ള്‍ നീ​ട്ടി​വെ​യ്ക്കാ​നും ത​ല ചാ​യ്ക്കാ​നും പു​റം​ഭാ​ഗം ചാ​രി​കി​ട​ക്കാ​നും വേ​ണ്ടി പ്ര​ത്യേ​കം രൂ​പ​ക​ല്‍പ​ന ചെ​യ്ത​വ​യാ​ണ് റെ​ക്ടാം​ഗി​ള്‍ സോ​ഫ്റ്റ് വി​ഡ്ജ് പി​ല്ലോ. പി ​യു ഫോ​മി​ല്‍ നി​ര്‍മി​ച്ച ഇ​തി​ന്‍റെ വി​ല 1999 രൂ​പ​യാ​ണ്. ​കു​ര്‍ലോ​ണി​ന്‍റെ മ​റ്റൊ​രു പു​തി​യ ഉ​ല്‍പ​ന്ന​മാ​ണ് ഗ്ലേ​സീ​സ് ജെ​ല്‍ പി​ല്ലോ. വാ​യു​വി​ന്‍റെ കൃ​ത്യ​മാ​യ സ​ര്‍ക്കു​ലേ​ഷ​നി​ലൂ​ടെ, നി​ദ്ര സു​ഖ​ക​ര​മാ​ക്കു​ന്ന ഗ്ലേ​സീ​സ് ജെ​ല്‍ പി​ല്ലോ ത​ല​യ​ണ​യ്ക്കി​ടെ ഊ​ഷ്മാ​വ് നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു. 

രാ​ത്രി മു​ഴു​വ​ന്‍ ന​ട്ടെ​ല്ലി​ന് കൃ​ത്യ​മാ​യ സം​ര​ക്ഷ​ണം ന​ല്കാ​നും ഈ ​ത​ല​യ​ണ​യ്ക്ക് ക​ഴി​വു​ണ്ട്. വി​ല 3395 രൂ​പ. ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് കു​ര്‍ലോ​ണി​ന്‍റെ ഓ​രോ പു​തി​യ ഉ​ല്‍പ​ന്ന​ത്തി​ന്‍റേ​യും പി​ന്നി​ലു​ള്ള​തെ​ന്ന് കു​ര്‍ലോ​ണ്‍ മാ​ര്‍ക്ക​റ്റിം​ഗ് ഹെ​ഡ് പ്ര​ശാ​ന്ത് ദേ​ശ്പാ​ണ്ഡെ പ​റ​ഞ്ഞു. ​ഗ്രീ​ന്‍ ഗാ​ര്‍ഡ് ഗോ​ള്‍ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ഏ​ക കി​ട​ക്ക ബ്രാ​ന്‍ഡാ​ണ് കു​ര്‍ലോ​ണ്‍. ഇ​ന്ത്യ​യി​ല്‍ 7000ലേ​റെ മ​ള്‍ട്ടി ബ്രാ​ന്‍ഡ് ഔ​ട്ട്ല​റ്റു​ക​ളും 1300ലേ​റെ ഫ്രാ​ഞ്ചൈ​സി​ക​ളും 35 ബ്രാ​ന്‍ഡ് ഔ​ട്ട്ല​റ്റു​ക​ളും 10,000ലേ​റെ ഡീ​ല​ര്‍മാ​രും ക​മ്പ​നി​ക്കു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top