ISL-2018-219
21
October 2018 - 4:50 am IST
Flash News
Archives

Bollywood

ര​ൺ​ബീ​റും അ​ജ​യ് ദേ​വ്ഗ​ണും ഒ​രു​മി​ക്കു​ന്നു

Published:16 May 2018

ര​ൺ​ബീ​ർ ക​പൂ​റും അ​ജ​യ് ദേ​വ്ഗ​ണും ഒ​രു​മി​ക്കു​ന്നു. ല​വ് ര​ഞ്ജ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​യി​രി​ക്കും ഇ​വ​ർ ഒ​രു​മി​ക്കു​ക. റൊ​മാ​ന്‍റി​ക് കോ​മ​ഡി​ക​ൾ ഒ​രു​ക്കി വി​ജ​യം നേ​ടി​യ സം​വി​ധാ​യ​ക​നാ​ണു ല​വ് ര​ഞ്ജ​ൻ. 

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്യാ​ർ കാ ​പ​ഞ്ച​ൻ​മ എ​ന്ന ചി​ത്രം വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണു കാ​ർ​ത്തി​ക് ആ​ര്യ​നി​ല്ലാ​തെ ഒ​രു ചി​ത്രം ഇ​ദ്ദേ​ഹം ഒ​രു​ക്കാ​ൻ പോ​കു​ന്ന​ത്. ര​ൺ​ബീ​റും അ​ജ​യും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​യ​തു കൊ​ണ്ടു വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. 

വാർത്തകൾ

Sign up for Newsletter

top