23
October 2019 - 8:56 am IST

Download Our Mobile App

Updates

gst-council

ജി​എ​സ്‌​ടി കൗ​ൺ​സി​ൽ യോ​ഗം 20ന് ​പ്ര​തീ​ക്ഷ​യോ​ടെ വി​പ​ണി

Published:13 September 2019

ഓ​ട്ടോ​മൊ​ബൈ​ല്‍സ്, ബി​സ്‌​ക​റ്റ്, മ​റ്റ് അ​തി​വേ​ഗ ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ള്‍ (എ​ഫ്എം​സി​ജി) തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ക്കു​ള്ള നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ അ​ന്നു കൃ​ത്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും ഇ​തി​നാ​യി കേ​ന്ദ്ര സ​ര്‍ക്കാ​രി​ല്‍ നി​ന്നു ചി​ല നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത് ഉ​റ്റു​നോ​ക്കു​ന്നു​ണ്ട് വി​പ​ണി.

ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ല്‍ ഈ ​മാ​സം 20 ന് ​ന​ട​ക്കു​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗം നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ വ്യ​വ​സാ​യ ലോ​കം. ഓ​ട്ടോ​മൊ​ബൈ​ല്‍സ്, ബി​സ്‌​ക​റ്റ്, മ​റ്റ് അ​തി​വേ​ഗ ഉ​പ​ഭോ​ക്തൃ ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ള്‍ (എ​ഫ്എം​സി​ജി) തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ക്കു​ള്ള നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ അ​ന്നു കൃ​ത്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും ഇ​തി​നാ​യി കേ​ന്ദ്ര സ​ര്‍ക്കാ​രി​ല്‍ നി​ന്നു ചി​ല നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത് ഉ​റ്റു​നോ​ക്കു​ന്നു​ണ്ട് വി​പ​ണി.

ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ള്‍ക്ക് ജി​എ​സ്ടി കു​റ​യ്ക്ക​ണ​മെ​ന്ന റോ​ഡ് ഗ​താ​ഗ​ത, ദേ​ശീ​യ​പാ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​ടെ നി​ര്‍ദ്ദേ​ശം വാ​ഹ​ന നി​ര്‍മ്മാ​താ​ക്ക​ളി​ല്‍ പ്ര​തീ​ക്ഷ വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി നി​ര​ക്ക് ഇ​പ്പോ​ഴ​ത്തെ 28 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന​താ​ണ് വാ​ഹ​ന മേ​ഖ​ല​യു​ടെ ആ​വ​ശ്യം. ജി​എ​സ്ടി​ക്ക് പു​റ​മേ 1% മു​ത​ല്‍ 22% വ​രെ​യു​ള്ള കോ​മ്പ​ന്‍സേ​ഷ​ന്‍ സെ​സും വാ​ഹ​ന​മേ​ഖ​ല​യ്ക്കു ബാ​ധ​ക​മാ​ണി​പ്പോ​ള്‍.​ശ​രാ​ശ​രി 29 ശ​ത​മാ​നം ഇ​ടി​വാ​ണ് ക​ഴി​ഞ്ഞ മാ​സം വാ​ഹ​ന വി​ൽ​പ്പ​ന​യി​ലു​ണ്ടാ​യ​ത്.

നി​കു​തി കു​റ​യ്ക്കു​ന്ന​തി​നെ കേ​ര​ള​മ​ട​ക്ക​മു​ള​ള ചി​ല സം​സ്ഥാ​ന​ങ്ങ​ളും എ​തി​ര്‍ത്തി​ട്ടു​ണ്ട്. സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന ഫി​റ്റ്‌​മെ​ന്‍റ് ക​മ്മി​റ്റി ക​ഴി​ഞ്ഞ​യാ​ഴ്ച യോ​ഗം ചേ​ര്‍ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള വ​രു​മാ​ന ന​ഷ്ട​ത്തെ​ക്കു​റി​ച്ച് ച​ര്‍ച്ച ചെ​യ്തി​രു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍ക്കു​ള​ള ജി​എ​സ്ടി കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​ക്കി​യാ​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ നേ​രി​ട്ടു​വ​രു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്ന വാ​ദ​വും ഇ​തി​നി​ടെ ഉ​യ​രു​ന്നു​ണ്ട്. വാ​ഹ​ന നി​കു​തി 10 ശ​ത​മാ​നം കു​റ​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വ​രു​മാ​ന​ത്തി​ല്‍ പ്ര​തി​വ​ര്‍ഷം 45,000 കോ​ടി രൂ​പ​യു​ടെ കു​റ​വ് വ​രു​ന്ന​തി​നാ​ലാ​ണി​ത്.

വ​ള​ര്‍ച്ച പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​എ​സ്ടി ഘ​ട​ന ന​വീ​ക​രി​ക്കു​ന്ന കാ​ര്യ​വും കൗ​ണ്‍സി​ല്‍ ച​ര്‍ച്ച ചെ​യ്യും. നി​ല​വി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്ലാ​ബ് ആ​യ 5% ഉ​യ​ര്‍ത്ത​ണ​മെ​ന്ന​താ​ണ് ഒ​രു നി​ര്‍ദ്ദേ​ശം. 8% വ​രെ​യാ​ക്ക​ണ​മെ​ന്ന നി​ര്‍ദ്ദേ​ശ​വും ഉ​യ​രു​ന്നു​ണ്ട്. ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ എ​ന്‍.​കെ. സി​ങ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കും. സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് മേ​ത്ത​യും പ​ങ്കെ​ടു​ക്കും.


വാർത്തകൾ

Sign up for Newsletter



top