23
October 2019 - 9:07 am IST

Download Our Mobile App

Flash News
Archives

Football

gonzalo-higuaín

യു​വ​ന്‍റ​സി​ൽ തു​ട​രാ​നു​ള്ള ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ് ഹി​ഗ്വെ​യ്ൻ

Published:13 September 2019

"" യു​വ​ന്‍റ​സി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം എ​നി​ക്ക് വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു. യു​വ​ന്‍റ​സി​ൽ തു​ട​രാ​നാ​യി​രു​ന്നു എ​നി​ക്ക് ഇ​ഷ്ടം. ഞാ​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആ​രും എ​ന്നോ​ട് ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഞാ​ൻ ഇ​വി​ടെ ജോ​ലി​ക്ക് വ​ന്നു, ഇ​നി എ​ന്‍റെ മൂ​ല്യം എ​ന്താ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. അ​വ​ർ ഒ​രു മി​ക​ച്ച ടീ​മാ​ണ്. വ​ലി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദ​വു​മു​ണ്ട്. ഇ​വി​ടെ തു​ട​രാ​ന്‍ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളു.''

ടൂ​റി​ൻ: ഈ ​സീ​സ​ണി​ല്‍ യു​വ​ന്‍റ​സി​ൽ തു​ട​രാ​നു​ള്ള ത​ന്‍റെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് അ​ര്‍ജ​ന്‍റീ​ന​ന്‍ സ്ട്രൈ​ക്ക​ര്‍ ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്ൻ. ചെ​ൽ​സി​യു​മാ​യു​ള്ള വാ​യ്പാ ക​രാ​ർ അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം താ​ൻ യു​വ​ന്‍റ​സ് വി​ടു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്ന് ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു. "" യു​വ​ന്‍റ​സി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം എ​നി​ക്ക് വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു. യു​വ​ന്‍റ​സി​ൽ തു​ട​രാ​നാ​യി​രു​ന്നു എ​നി​ക്ക് ഇ​ഷ്ടം. ഞാ​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആ​രും എ​ന്നോ​ട് ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഞാ​ൻ ഇ​വി​ടെ ജോ​ലി​ക്ക് വ​ന്നു, ഇ​നി എ​ന്‍റെ മൂ​ല്യം എ​ന്താ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. അ​വ​ർ ഒ​രു മി​ക​ച്ച ടീ​മാ​ണ്. വ​ലി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദ​വു​മു​ണ്ട്. ഇ​വി​ടെ തു​ട​രാ​ന്‍ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളു.'' - ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു.

റൊ​ണാ​ള്‍ഡോ​യു​മാ​യി വീ​ണ്ടും ഒ​രു​മി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഹി​ഗ്വെ​യ്ൻ കൂ​ട്ടി​ച്ചേ​ര്‍ത്തു. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ റ​യ​ൽ മാ​ഡ്രി​ഡി​ൽ ക​ളി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ്പൂ​ർ​ണ്ണ ക​ളി​ക്കാ​ര​നാ​യി മാ​റി​യെ​ന്ന് ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു. "ഞാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ക്രി​സ്റ്റ്യാ​നോ​യു​മാ​യി ക​ളി​ച്ചി​ട്ടി​ല്ല. ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ളി​ക്കു​ന്ന​ത് നി​ർ​ത്തി​യ​പ്പോ​ൾ അ​വ​ൻ ചെ​റു​പ്പ​മാ​യി​രു​ന്നു. എ​ല്ലാം നേ​ടാ​നും പു​തി​യ റെ​ക്കോ​ഡു​ക​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള അ​ഭി​ലാ​ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു സ​മ്പൂ​ർ​ണ ക​ളി​ക്കാ​ര​നാ​യി അ​വ​ന്‍ മാ​റി​ക​ഴി​ഞ്ഞു. അ​വ​നു​മാ​യി വീ​ണ്ടും ഒ​രു​മി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.'' ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു.

ത​ന്‍റെ ജേ​ഴ്‍സി ന​മ്പ​ർ ഒ​ൻ​പ​തി​ൽ നി​ന്ന് 21 ആ​ക്കി മാ​റ്റാ​നു​ള്ള തീ​രു​മാ​ന​വും ഹി​ഗ്വെ​യ്ൻ വെ​ളി​പ്പെ​ടു​ത്തി. ഇ​ത് ത​ന്‍റെ ഇ​ഷ്ട​പ്ര​കാ​ര​മാ​ണെ​ന്നും ഹി​ഗ്വെ​യ്ൻ കൂ​ട്ടി​ച്ചേ​ര്‍ത്തു. ത​ന്‍റെ മ​ക​ൾ ജ​നി​ച്ച ദി​വ​സ​മാ​ണ് മെ​യ് 21, 2018. എ​ല്ലാ ക​ളി​ക​ളി​ലും അ​വ​ളെ എ​ന്നോ​ടൊ​പ്പം കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു ചെ​റി​യ മാ​ർ​ഗ്ഗം കൂ​ടി​യാ​ണി​ത്. ഇ​ത് ത​ന്‍റെ ഹൃ​ദ​യ​ത്തി​ൽ നി​ന്ന് എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. ഇ​ത് എ​നി​ക്ക് ഭാ​ഗ്യം കൊ​ണ്ടു​വ​രും. അ​താ​ണ് താ​ൻ 21 തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ സ​ത്യ​മെ​ന്നും ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു. 2018-19 സീ​സ​ൺ എ​സി മി​ലാ​നി​ലും ചെ​ൽ​സി​യി​ലും വാ​യ്പാ താ​ര​മാ​യി​രു​ന്നു ഹി​ഗ്വെ​യ്ൻ.


വാർത്തകൾ

Sign up for Newsletter



top