Subpage Banner
Subpage Banner
22
August 2018 - 2:44 am IST
Flash News
Archives

Kollywood

താരത്തിളക്കത്തില്‍ കീര്‍ത്തി

Published:16 May 2018

ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണു മ​ഹാ​ന​ടി​യു​ടെ വി​ജ​യ​ത്തി​ലൂ​ടെ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്

മ​ഹാ​ന​ടി മ​ഹാ​വി​ജ​യം ആ​യ​തോ​ടെ താ​ര​ത്തി​ള​ക്ക​ത്തി​ലാ​യി​രി​ക്കു​ന്നു കീ​ർ​ത്തി സു​രേ​ഷ്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​തി​ഭ​യു​ള്ള ന​ടി​ക​ളി​ലൊ​രാ​ളാ​യി കീ​ർ​ത്തി​യെ വി​ല​യി​രു​ത്തി​ക്ക​ഴി​ഞ്ഞു. അ​തോ​ടു കൂ​ടി കീ​ർ​ത്തി​ക്ക് അ​വ​സ​ര​ങ്ങ​ളും ഏ​റു​ക​യാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണു മ​ഹാ​ന​ടി​യു​ടെ വി​ജ​യ​ത്തി​ലൂ​ടെ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്

ഒ​രു മ​ൾ​ട്ടി സ്റ്റാ​റ​ർ ചി​ത്ര​ത്തി​ലേ​ക്കു കീ​ർ​ത്തി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും വാ​ർ‌​ത്ത​ക​ളു​ണ്ട്. ചി​ത്ര​ത്തി​ൽ കീ​ർ​ത്തി​യു​ടെ പ്ര​ക​ട​നം ക​ണ്ടു എ​സ് എ​സ് രാ​ജ​മൗ​ലി പ്ര​ശം​സി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ രാ​ജ​മൗ​ലി​യു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ കീ​ർ​ത്തി ഉ​ണ്ടാ​കു​മെ​ന്ന വി​ധ​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ജൂ​നി​യ​ർ എ​ൻ​ടി​ആ​റും രാം ​ച​ര​ണും ഒ​രു​മി​ക്കു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ കീ​ർ​ത്തി​യാ​യി​രി​ക്കും നാ​യി​ക എ​ന്ന​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top