23
October 2019 - 7:53 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-australia

ധ​ർ​മ​ശാ​ല​യി​ൽ മ​ഴ വി​ല്ല​നാ​കും

Published:14 September 2019

ധ​ർ​മ​ശാ​ല​യി​ല്‍ മ​ഴ തു​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച​യും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. പെ​യ്തു തു​ട​ങ്ങി​യാ​ല്‍ ക​ന​ത്ത മ​ഴ​യാ​യി മാ​റു​ന്ന​താ​ണ് പ്ര​ശ്‌​നം. ഇ​ത് കാ​ര​ണം ഗ്രൗ​ണ്ടും പി​ച്ചും ത​യാ​റാ​ക്കാ​ന്‍ ഗ്രൗ​ണ്ട് സ്റ്റാ​ഫി​ന് സാ​ധി​ക്കാ​തെ വ​രു​ന്നു​ണ്ട്. 

ധ​ർ​മ​ശാ​ല: ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20 ​പ​ര​മ്പ​ര​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​വും. മൂ​ന്ന് ടി-20 ​മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ പോ​രാ​ട്ടം നാ​ളെ ധ​ർ​മ​ശാ​ല​യി​ൽ ന​ട​ക്കും. എ​ന്നാ​ല്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ക്ക് അ​ത്ര സു​ഖ​ക​ര​മാ​യ വാ​ര്‍ത്ത​യ​ല്ല ഇ​പ്പോ​ൾ ധ​ർ​മ​ശാ​ല​യി​ല്‍ നി​ന്ന് പു​റ​ത്തു​വ​രു​ന്ന​ത്. മ​ത്സ​ര​ത്തി​ന് മ​ഴ വി​ല്ല​നാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം. 

ധ​ർ​മ​ശാ​ല​യി​ല്‍ മ​ഴ തു​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച​യും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. പെ​യ്തു തു​ട​ങ്ങി​യാ​ല്‍ ക​ന​ത്ത മ​ഴ​യാ​യി മാ​റു​ന്ന​താ​ണ് പ്ര​ശ്‌​നം. ഇ​ത് കാ​ര​ണം ഗ്രൗ​ണ്ടും പി​ച്ചും ത​യാ​റാ​ക്കാ​ന്‍ ഗ്രൗ​ണ്ട് സ്റ്റാ​ഫി​ന് സാ​ധി​ക്കാ​തെ വ​രു​ന്നു​ണ്ട്. 

തു​ട​ക്കം മു​ത​ല്‍ പേ​സ​ര്‍മാ​രെ സ​ഹാ​യി​ക്കു​ന്ന പി​ച്ചാ​ണ് ധ​ർ​മ​ശാ​ല​യി​ല്‍ ഒ​രു​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ ടി-20 ​മ​ത്സ​ര​മാ​യ​തി​നാ​ണ് ബാ​റ്റ്സ്മാ​നേ​യും സ​ഹാ​യി​ക്കു​ന്ന പി​ച്ചാ​ണ് ഒ​രു​ക്കു​ക​യെ​ന്ന് ക്യൂ​റേ​റ്റ​ര്‍ പു​റ​ത്തു​വി​ടു​ന്ന വി​വ​രം. പ്ര​മു​ഖ ബൗ​ള​ര്‍മാ​ര്‍ക്ക് വി​ശ്ര​മം ന​ല്‍കി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ന​വ്ദീ​പ് സൈ​നി, ദീ​പ​ക് ചാ​ഹ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ പേ​സ​ര്‍മാ​ര്‍. സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ​ക്കാ​ണ് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top