ISL-2018-219
21
October 2018 - 4:50 am IST
Flash News
Archives

Kollywood

കീര്‍ത്തി രാജമൗലി ചിത്രത്തിലേക്ക്

Published:16 May 2018

മഹാനടിയില്‍  സാവിത്രി ആയി അഭിനയിച്ച കീര്‍ത്തിയുടെ അഭിനയത്തിമന് മികച്ച പ്രതികരണമാണ് ലഭിക്കുകയാണ്. സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.  ഇതിനിടെ ബാഹുബലി സംവിധായകന്‍ രാജമൗലി ചിത്രത്തിലേക്ക് കീര്‍ത്തി എത്തുന്നുവെന്നാണ് പുതിയ ടോളിവുഡ് വാര്‍ത്ത. 

മഹാനടിയില്‍  സാവിത്രി ആയി അഭിനയിച്ച കീര്‍ത്തിയുടെ അഭിനയത്തിമന് മികച്ച പ്രതികരണമാണ് ലഭിക്കുകയാണ്. സിനിമാ മേഖലയില്‍ നന്ന് നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.  ഇതിനിടെ ബാഹുബലി സംവിധായകന്‍ രാജമൗലി ചിത്രത്തിലേക്ക് കീര്‍ത്തി എത്തുന്നുവെന്നാണ് പുതിയ ടോളിവുഡ് വാര്‍ത്ത. 

രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും നായകന്മാരാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലാണ് കീര്‍ത്തിയും എത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മഹാനടിയിലെ അഭിനയം കൊണ്ട് തെലുങ്കരുടെ മനം കവര്‍ന്ന കീര്‍ത്തി തെലുങ്കിലും ചുവട് ഉറപ്പിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top