23
October 2019 - 8:00 am IST

Download Our Mobile App

Flash News
Archives

Troll

duck-swimming-in-water=flood-formed-in-road-gutter

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ താ​റാ​വി​നു നീ​രാ​ട്ട്

Published:14 September 2019

ദേ​​ശീ​​യ​​പാ​​ത​​യി​​ലെ വെ​​ള്ളം നി​​റ​​ഞ്ഞ കു​​ഴി​​യി​​ല്‍ നീ​​ന്തി മ​​തി മ​​റ​​ന്ന് ഒ​​രു താ​​റാ​​വ്. ചാ​​വ​​ക്കാ​​ട് കൊ​​ടു​​ങ്ങ​​ല്ലൂ​​ര്‍ ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ ഒ​​രു​​മ​​ന​​യൂ​​ര്‍ മൂ​​ന്നാ​​ക​​ല്ല് പെ​​ട്രോ​​ള്‍ പ​​മ്പി​​നു മു​​ന്നി​​ലാ​​ണ് ഈ ​​കാ​​ഴ്ച.

ചാ​​വ​​ക്കാ​​ട്:  ദേ​​ശീ​​യ​​പാ​​ത​​യി​​ലെ വെ​​ള്ളം നി​​റ​​ഞ്ഞ കു​​ഴി​​യി​​ല്‍ നീ​​ന്തി മ​​തി മ​​റ​​ന്ന് ഒ​​രു താ​​റാ​​വ്. ചാ​​വ​​ക്കാ​​ട് കൊ​​ടു​​ങ്ങ​​ല്ലൂ​​ര്‍ ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ ഒ​​രു​​മ​​ന​​യൂ​​ര്‍ മൂ​​ന്നാ​​ക​​ല്ല് പെ​​ട്രോ​​ള്‍ പ​​മ്പി​​നു മു​​ന്നി​​ലാ​​ണ് ഈ ​​കാ​​ഴ്ച. ദി​​നം​​പ്ര​​തി നൂ​​റു​​ക​​ണ​​ക്കി​​ന് ക​​ണ്ട​​യ്‌​​ന​​ര്‍ ലോ​​റി​​ക​​ള​​ക്കം ക​​ട​​ന്നു പോ​​കു​​ന്ന ഈ ​​പാ​​ത​​യി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സ​​ഞ്ചാ​​ര​​മെ​​ല്ലാം വ​​ക​​വെ​​ക്കാ​​തേ​​യാ​​യി​​രു​​ന്നു താ​​റാ​​വി​​ന്റെ നീ​​രാ​​ട്ട്. മൂ​​ന്നാം​​ക​​ല്ല് മു​​ത​​ല്‍ ചാ​​വ​​ക്കാ​​ട് വ​​രെ​​യും മ​​ണ​​ത്ത​​ല മു​​ത​​ല്‍ അ​​ണ്ട​​ത്തോ​​ട് വ​​രേ​​യും ഇ​​ത്ത​​ര​​ത്തി​​ല്‍ നി​​ര​​വ​​ധി പാ​​താ​​ള​​ക്കു​​ഴി​​ക​​ളാ​​ണ് രൂ​​പ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. ഈ ​​കു​​ഴി​​ക​​ളി​​ലെ​​ല്ലാം ചെ​​ളി​​വെ​​ള്ളം നി​​റ​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. 
 


വാർത്തകൾ

Sign up for Newsletter



top