23
October 2019 - 8:18 am IST

Download Our Mobile App

Flash News
Archives

World

Aramco

ഡ്രോൺ ആക്രമണം; അരംകോയിൽ വൻ തീപിടിത്തം

Published:14 September 2019

സൗദി സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ് അരംകോ കമ്പനി. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലകളിലൊന്നാണിത്. സൗദിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം എണ്ണയും ഇവിടെയാണ് സംസ്കരിച്ചെടുക്കുന്നത്.

ദുബായ്: സൗദി എണ്ണക്കമ്പനി അരംകോയുടെ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. തീപിടിത്തം നിയന്ത്രണവിധേയമാണെന്നാണ് റിപ്പോർട്ട്. കിഴക്കൻ മേഖലയിലെ അബ്ഖയ്‌ഖിലും ഖുറൈസിലും ആക്രമണമുണ്ടായി. നാ​ശ​ന​ഷ്ട​ങ്ങ​ളും ആ​ള​പാ​യ​വും സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ സൗ​ദി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സൗദി സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ് അരംകോ കമ്പനി. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലകളിലൊന്നാണിത്. സൗദിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം എണ്ണയും ഇവിടെയാണ് സംസ്കരിച്ചെടുക്കുന്നത്. അരാംകോയെ ലക്ഷ്യമിട്ട് നേരത്തെ ഹൂതിവിമതരുടെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top