23
October 2019 - 8:36 am IST

Download Our Mobile App

National

amit-shah-modi-birthday

മോ​​ദി​​യു​​ടെ ജ​​ന്മ​​ദി​​നം; സേ​​വാ സ​​പ്താ​​ഹി​​ന് തു​​ട​​ക്കം

Published:14 September 2019

രാ​​ജ്യ​​ത്തെ സേ​​വി​​ക്കാ​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ത​​ന്‍റെ ജീ​​വി​​തം സ​​മ​​ര്‍പ്പി​​ച്ച​​തെ​​ന്ന് സേ​​വാ സ​​പ്താ​​ഹ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ശേ​​ഷം അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു. ന​​രേ​​ന്ദ്ര മോ​​ദി ജീ​​വി​​ത​​ത്തി​​ലു​​ട​​നീ​​ളം പാ​​വ​​പ്പെ​​ട്ട​​വ​​ര്‍ക്ക് വേ​​ണ്ടി​​യാ​​ണ് അ​​ധ്വാ​​നി​​ക്കു​​ന്ന​​ത്.

ന്യൂ​​ഡ​​ല്‍ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള സേ​​വാ സ​​പ്താ​​ഹ​​ത്തി​​ന്(​​സേ​​വ​​ന​​വാ​​രം) തു​​ട​​ക്കം. എ​​യിം​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​നും കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യു​​മാ​​യ അ​​മി​​ത് ഷാ ​​രോ​​ഗി​​ക​​ളാ​​യ കു​​ട്ടി​​ക​​ള്‍ക്ക് പ​​ഴ​​ങ്ങ​​ള്‍ സ​​മ്മാ​​ന​​മാ​​യി ന​​ല്‍കി.

തു​​ട​​ർ​​ന്ന് വ​​ര്‍ക്കി​​ങ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​പി.​​ന​​ഡ്ഡ​​യ്ക്കൊ​​പ്പം ഷാ ​​എ​​യിം​​സ്  വ​​രാ​​ന്ത അ​​മി​​ത് ഷാ ​​അ​​ടി​​ച്ചു​​വാ​​രി. ബി​​ജെ​​പി പ്ര​​വ​​ര്‍ത്ത​​ക​​ര്‍ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷി​​ക്കേ​​ണ്ട​​ത് സേ​​വ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണെ​​ന്ന് പാ​​ര്‍ട്ടി നേ​​തൃ​​ത്വം നേ​​ര​​ത്തെ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തേ തു​​ട​​ര്‍ന്നാ​​ണ് സേ​​വാ സ​​പ്താ​​ഹ് പ്ര​​ഖ്യാ​​പി​​ച്ച​​ത്.  രാ​​ജ്യ​​ത്തെ സേ​​വി​​ക്കാ​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ത​​ന്‍റെ ജീ​​വി​​തം സ​​മ​​ര്‍പ്പി​​ച്ച​​തെ​​ന്ന് സേ​​വാ സ​​പ്താ​​ഹ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ശേ​​ഷം അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു. ന​​രേ​​ന്ദ്ര മോ​​ദി ജീ​​വി​​ത​​ത്തി​​ലു​​ട​​നീ​​ളം പാ​​വ​​പ്പെ​​ട്ട​​വ​​ര്‍ക്ക് വേ​​ണ്ടി​​യാ​​ണ് അ​​ധ്വാ​​നി​​ക്കു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് ത​​ന്നെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷി​​ക്കേ​​ണ്ട​​ത് സേ​​വ​​ന വാ​​ര​​മാ​​യി​​ട്ടാ​​ണെ​​ന്നും അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു.

സെ​​പ്റ്റം​​ബ​​ര്‍ 17 നാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ 69-ാം ജ​​ന്മ​​ദി​​നം. ജ​​ന്മ​​ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് സെ​​പ്റ്റം​​ബ​​ര്‍ 14 മു​​ത​​ല്‍ 20 വ​​രെ ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ത്താ​​നാ​​ണ് ബി​​ജെ​​പി തീ​​രു​​മാ​​നി​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ജ​​ന്മ​​ദി​​നം ഇ​​ങ്ങ​​നെ ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മോ​​ദി 68-ാം ജ​​ന്മ​​ദി​​നം വാ​​രാ​​ണ​​സി​​യി​​ൽ ല​​ളി​​ത​​മാ​​യ പ​​രി​​പാ​​ടി​​ക​​ളോ​​ടെ​​യാ​​ണ് ആ​​ഘോ​​ഷി​​ച്ച​​ത്. 


വാർത്തകൾ

Sign up for Newsletter



top