23
October 2019 - 8:40 am IST

Download Our Mobile App

Kollywood

anupama

വധുവായി അണിഞ്ഞൊരുങ്ങി അനുപമ; ആശംസയറിയിച്ച് ആരാധകർ

Published:15 September 2019

സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്‍റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്‍റെ പുതിയ തമിഴ് ചിത്രത്തിലെ കഥാപാത്രം പല്ലവിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം ചിത്രത്തിലൂടെ. ‌

വധുവായി അണിഞ്ഞൊരങ്ങി നടി അനുപമ പരമേശ്വരൻ. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്‍റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്‍റെ പുതിയ തമിഴ് ചിത്രത്തിലെ കഥാപാത്രം പല്ലവിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം ചിത്രത്തിലൂടെ. ‌

അഥർവ മുരളിയാണ് ചിത്രത്തിലെ നായകൻ. കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഭരതനാട്യം നർത്തകിയായാണ് അനുപമയെത്തുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന ചിത്രത്തിൽ സഹസംവിധായികയായി മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് അനുപമ ഇപ്പോൾ. 

 
 
 
 
 
 
 
 
 
 
 
 
 

#Pallavi The Bride ♥️ A still from my next Tamil movie #atharvaanupamaaffair

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top