23
October 2019 - 7:53 am IST

Download Our Mobile App

Flash News
Archives

Mollywood

tovino

ഒരു രാജാപ്പാർട്ട് ഫോട്ടൊഷൂട്ട്; ടൊവിനോയുടെ ചിത്രമേറ്റെടുത്ത് ആരാധകർ

Published:15 September 2019

പരമ്പരാഗത തുർക്കി വേഷത്തിൽ ഭാര്യയ്ക്കും കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് ടൊവിനോ പോസ്റ്റ് ചെയ്തത്. ഇസ്താംബുളിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

തുർക്കിയിൽ കുടുംബസമേതം അവധി ആഘോഷത്തിലാണ് ടൊവിനോ. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഒരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത തുർക്കി വേഷത്തിൽ ഭാര്യയ്ക്കും കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് ടൊവിനോ പോസ്റ്റ് ചെയ്തത്. ഇസ്താംബുളിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രമാണ് ടൊവിനോടയുടെ അടുത്ത് റിലീസ് ചെയ്യാനുള്ളത്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മിന്നൽ മുരളി എന്നീ ചിത്രങ്ങളുടെ തിരക്കുകളിലാണ് താരമിപ്പോൾ. 


വാർത്തകൾ

Sign up for Newsletter



top