23
October 2019 - 7:58 am IST

Download Our Mobile App

Flash News
Archives

Mollywood

amala-paul

ആലപ്പുഴയിൽ അവധിയാഘോഷിച്ച് അമല പോൾ

Published:15 September 2019

ആടൈ എന്ന ചിത്രമായിരുന്നു അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. അടുത്തിടെ താരം തന്‍റെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഓണാഘോഷത്തിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

കിഴക്കിന്‍റെ വെനീസായ ആലപ്പുഴയിൽ അവധിയാഘോഷത്തിലാണ് നടി അമല പോൾ. കായൽ പശ്ചാത്തിലുള്ള ചിത്രങ്ങൾ അമല പോൾ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നാടൻ കള്ള് കുടിക്കുന്ന ചിത്രവും ആമ്പൽ പൂക്കൾ പിടിച്ചു കൊണ്ടിരിക്കുന്ന ചിത്രവും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആടൈ എന്ന ചിത്രമായിരുന്നു അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. അടുത്തിടെ താരം തന്‍റെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഓണാഘോഷത്തിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. അടുത്തിടെയായിരുന്നു താരം പോണ്ടിച്ചേരിയിലേക്ക് താമസം മാറിയത്.

 

 
 
 
 
 
 
 
 
 
 
 
 
 

Toddy straight from the source!

 

 


വാർത്തകൾ

Sign up for Newsletter



top