23
October 2019 - 8:01 am IST

Download Our Mobile App

Flash News
Archives

National

river

ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് ഏഴ് മരണം

Published:15 September 2019

11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില് 25 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി ദുരന്തനിവാരണ സേന തെരച്ചിൽ തുടരുകയാണ്. 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ​ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് ഏഴ് മരണം. മുപ്പത്തിലധികം പേരെ കാണാതായി. ടൂറിസ്റ്റുകൾ കയറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില് 25 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി ദുരന്തനിവാരണ സേന തെരച്ചിൽ തുടരുകയാണ്. 


വാർത്തകൾ

Sign up for Newsletter



top