25
January 2020 - 5:25 pm IST

Download Our Mobile App

Flash News
Archives

Cricket

 മ​ഴ: ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി-20 മ​ത്സ​രം വേ​ണ്ടെ​ന്നു വ​ച്ചു

Published:15 September 2019

ധ​രം​ശാ​ല​യി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് നേടാ​ൻ പോ​ലും സാ​ധി​ക്കാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.  
മ​ഴ​കു​റ​ഞ്ഞാ​ൽ വൈ​കി​ട്ട് 7.30ന് ​മ​ത്സ​രം തുടങ്ങാമെന്നായി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ, മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്ന​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഷിം​ല: മഴയെ തുടർ‌ന്ന് ഇ​ന്ത്യ–​ ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി- 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു.

ധ​രം​ശാ​ല​യി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് നേടാ​ൻ പോ​ലും സാ​ധി​ക്കാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.  

മ​ഴ​കു​റ​ഞ്ഞാ​ൽ വൈ​കി​ട്ട് 7.30ന് ​മ​ത്സ​രം തുടങ്ങാമെന്നായി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ, മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്ന​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 18, 22 തീ​യ​തി​ക​ളി​ലാ​ണ് ര​ണ്ടും മൂ​ന്നും മ​ത്സ​ര​ങ്ങ​ൾ നടക്കുന്നത്. 

വാർത്തകൾ

Sign up for Newslettertop