23
October 2019 - 7:47 am IST

Download Our Mobile App

Flash News
Archives

Food

nadan-ruchikal

നാ​ട​ൻ രു​ചി​ക​ൾ

Published:15 September 2019

സാ​മ്പാ​ർ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

പ​രി​പ്പ്- 1 ക​പ്പ്
മ​ഞ്ഞ​ള്‍പൊ​ടി- 1 ടീ​സ്പൂ​ൺ
സ​വാ​ള- 3 എ​ണ്ണം
പ​ച്ച​മു​ള​ക്- 4 എ​ണ്ണം
ഉ​രു​ള​കി​ഴ​ങ്- 2 എ​ണ്ണം
മു​രി​ങ്ങ​യ്ക്ക- 2 എ​ണ്ണം
വ​ഴു​ത​ന​ങ്ങ- 1 എ​ണ്ണം
ചേ​ന- 1 ചെ​റി​യ ക​ഷ്ണം
ത​ക്കാ​ളി- 3 എ​ണ്ണം
വെ​ണ്ട​യ്ക്ക- 4 എ​ണ്ണം
പ​ച്ച​ക്കാ​യ- 1 എ​ണ്ണം
കാ​ര​റ്റ്- 2 എ​ണ്ണം
തേ​ങ്ങ (ചി​ര​കി​യ​ത്)- 1/2 ക​പ്പ്
മ​ല്ലി​പൊ​ടി- 2 ടേ​ബി​ള്‍ സ്പൂ​ണ്‍
മു​ള​കു​പൊ​ടി- 1 ടേ​ബി​ള്‍സ്പൂ​ണ്‍
ജീ​ര​കം- 1/2  ടീ​സ്പൂ​ണ്‍
ഉ​ലു​വ- 1/2 ടീ​സ്പൂ​ണ്‍
കാ​യം- 1/2 ടീ​സ്പൂ​ണ്‍
വാ​ള​ന്‍പു​ളി- ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്, ക​ടു​ക്- 1/4 ടീ​സ്പൂ​ണ്‍, ചെ​റി​യു​ള്ളി- 2 എ​ണ്ണം, ഉ​ണ​ക്ക​മു​ള​ക്-
ര​ണ്ടു എ​ണ്ണം, ക​റി​വേ​പ്പി​ല- 2 ത​ണ്ട്, എ​ണ്ണ- 2 ടേ​ബി​ള്‍ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം

പ​രി​പ്പ് മ​ഞ്ഞ​ള്‍പൊ​ടി​യും വെ​ള്ള​വും ചേ​ര്‍ത്ത് വേ​വി​ക്കു​ക.. ഇ​തി​ലേ​ക്ക് സ​വാ​ള, പ​ച്ച​മു​ള​ക്, ഉ​രു​ള​കി​ഴ​ങ്, പ​ച്ച​ക്കാ​യ, കാ​ര​റ്റ് വ​ഴു​ത​ന​ങ്ങ, ചേ​ന എ​ന്നി​വ​യും ആ​വ​ശ്യ​ത്തി​ന ഉ​പ്പും ചേ​ര്‍ക്കു​ക. മ​ല്ലി​പ്പൊ​ടി വ​റു​ത്ത് പൊ​ടി​ച്ച​തും ചേ​ര്‍ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി , ക​ടു​ക് ,ചെ​റി​യു​ള്ളി, ഉ​ണ​ക്ക​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ് ചേ​ര്‍ത്ത് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഉ​ലു​വ, ജീ​ര​കം, മു​ള​കു​പൊ​ടി, കാ​യം എ​ന്നി​വ ചേ​ര്‍ത്ത് ചെ​റു​താ​യി ചൂ​ടാ​ക്കു​ക. അ​തി​ലേ​ക്ക് പു​ളി​പി​ഴി​ഞ്ഞ വെ​ള്ള​വും ചേ​ര്‍ത്ത് ഒ​ന്ന് തി​ള​പ്പി​ക്കു​ക. തി​ള​ച്ചു ക​ഴി​യു​മ്പോ​ള്‍ ഇ​ത് ക​റി​യി​ലേ​ക്ക് ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് ത​ക്കാ​ളി, വെ​ണ്ട​യ്ക്ക, മു​രി​ങ്ങ​യ്ക്ക എ​ന്നി​വ​യും ചേ​ര്‍ക്കു​ക. ശേ​ഷം വ​റു​ത്ത​ര​ച്ച തേ​ങ്ങ ചേ​ര്‍ത്ത് തി​ള​പ്പി​ക്കു​ക. ക​ഷ്ണ​ങ്ങ​ള്‍ വെ​ന്തു​ക​ഴി​ഞ്ഞാ​ല്‍ വാ​ങ്ങി​വെ​യ്ക്കാം. ശേ​ഷം ക​റി​വേ​പ്പി​ല മു​ക​ളി​ല്‍ ചേ​ര്‍ക്കു​ക.

കാ​ള​ൻ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ഇ​ട​ത്ത​രം ക​ഷ​ണ​മാ​ക്കി​യ ചേ​ന -  250 ഗ്രാം,
​ഇ​ട​ത്ത​രം ക​ഷ​ണ​മാ​ക്കി​യ നേ​ന്ത്ര​ക്കാ​യ
തൊ​ലി​ക​ള​ഞ്ഞ​ത് - 250 ഗ്രാം,
​മു​ള​ക്പൊ​ടി - അ​ര ടീ​സ്പൂ​ൺ, മ​ഞ്ഞ​ൾ​പ്പൊ​ടി  
- അ​ര ടീ​സ്പൂ​ൺ, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
ക​ടു​ക് - 2 നു​ള്ള്, വ​റ്റ​ൽ മു​ള​ക് - 3 എ​ണ്ണം,
ഉ​ലു​വ - 2 നു​ള്ള്, ക​റി​വേ​പ്പി​ല - 2 ത​ണ്ട്, വെ​ളി​ച്ചെ​ണ്ണ- ആ​വ​ശ്യ​ത്തി​ന്, തേ​ങ്ങ - ഒ​ന്ന്, തൈ​ര് - ഒ​രു ക​പ്പ്, പ​ച്ച​മു​ള​ക് - 4 എ​ണ്ണം, കു​രു​മു​ള​ക് - അ​ര ടീ​സ്പൂ​ൺ
ജീ​ര​കം - കാ​ൽ ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

തേ​ങ്ങ ന​ല്ല​പോ​ലെ അ​ര​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം ര​ണ്ട് പ​ച്ച​മു​ള​ക്, ജീ​ര​കം, കു​രു​മു​ള​ക് ഇ​വ ചേ​ർ​ത്ത് അ​ര​ക്ക​ണം (അ​ധി​കം അ​ര​യ​രു​ത്).​ചേ​ന, നേ​ന്ത്ര​ക്കാ​യ എ​ന്നി​വ ര​ണ്ട് പ​ച്ച​മു​ള​ക്, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ് ഇ​വ ചേ​ർ​ത്ത് വേ​വി​ക്കു​ക. അ​തി​ലേ​ക്ക് അ​ര​പ്പ് ഒ​ഴി​ക്കു​ക. വെ​ള്ളം അ​ധി​കം ചേ​ർ​ക്ക​രു​ത്. ന​ല്ല​പോ​ലെ കു​റു​കി വ​രു​മ്പോ​ൾ ക​ട്ട​യി​ല്ലാ​ത്ത തൈ​ര് ചേ​ർ​ക്ക​ണം. തി​ള​യ്ക്ക​രു​ത്. ക​റി​വേ​പ്പി​ല ചേ​ർ​ത്ത് തീ​യ​ണ​ക്കു​ക. വെ​ളി​ച്ചെ​ണ്ണ​യി​ൽ ക​ടു​ക്, മു​ള​ക്, ഉ​ലു​വ, ക​റി​വേ​പ്പി​ല ഇ​വ വ​റു​ത്ത് ചേ​ർ​ക്കു​ക. അ​ല്പ​നേ​രം അ​ട​ച്ചു​വെ​ച്ച​തി​ന് ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

കാ​യ എ​രി​ശ്ശേ​രി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

തു​വ​ര​പ്പ​രി​പ്പ്- അ​ര ക​പ്പ്
കാ​യ -ര​ണ്ടെ​ണ്ണം
കു​രു​മു​ള​കു​പൊ​ടി​ച്ച​ത് – ഒ​രു ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി -ഒ​രു ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പ്പൊ​ടി -അ​ര ടീ​സ്പൂ​ണ്‍
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്, വെ​ള്ളം -ആ​വ​ശ്യ​ത്തി​ന്
തേ​ങ്ങ ചി​ര​കി​യ​ത് -ര​ണ്ട് ക​പ്പ്, ജീ​ര​കം- അ​ര ക​പ്പ്
വെ​ളി​ച്ചെ​ണ്ണ -ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍, വ​റ്റ​ല്‍ മു​ള​ക് -ര​ണ്ടെ​ണ്ണം
ക​ടു​ക്- ര​ണ്ട് ടീ​സ്പൂ​ണ്‍, ക​റി​വേ​പ്പി​ല- ര​ണ്ട് ത​ണ്ട്

ത​യാ​റാ​ക്കു​ന്ന വി​ധം

തു​വ​ര​പ്പ​രി​പ്പ് ര​ണ്ടു ക​പ്പ് വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ക്കു​ക. പ​രി​പ്പ് വേ​വാ​റാ​വു​മ്പോ​ള്‍ അ​തി​ലേ​യ്ക്ക് കാ​യ അ​രി​ഞ്ഞ​തും ഉ​പ്പും മ​ഞ്ഞ​ള്‍പൊ​ടി, കു​രു​മു​ള​കു​പൊ​ടി, മു​ള​കു​പൊ​ടി എ​ന്നി​വ​യും ഇ​ട്ട് അ​ട​ച്ചു വേ​വി​ക്കു​ക. ശേ​ഷം വെ​ന്ത ക​ഷ്ണ​ങ്ങ​ള്‍ ഉ​ട​ച്ചു വെ​യ്ക്കു​ക. ഒ​രു ക​പ്പ് തേ​ങ്ങ ജീ​ര​ക​വും കൂ​ട്ടി അ​ര​യ്ക്ക​ണം. വെ​ണ്ണ പോ​ലെ അ​ര​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ര​ച്ച തേ​ങ്ങ​യി​ല്‍ ഒ​രു ക​പ്പ് വെ​ള്ളം ചേ​ര്‍ത്ത് ഉ​ട​ച്ചു വ​ച്ച ക​ഷ്ണ​ങ്ങ​ളി​ല്‍ ചേ​ര്‍ത്ത് തി​ള​പ്പി​യ്ക്ക​ണം. തി​ള​ച്ചാ​ലു​ട​നെ വാ​ങ്ങി​വെ​യ്ക്കു​ക. ഒ​രു ചീ​ന​ച്ച​ട്ടി​യി​ല്‍ ഒ​രു ക​പ്പ് തേ​ങ്ങ​യും ക​ടു​കും മു​ള​ക് മു​റി​ച്ച​തും ക​റി​വേ​പ്പി​ല​യും വെ​ളി​ച്ചെ​ണ്ണ​യും കൂ​ട്ടി വ​റു​ക്കു​ക. ശേ​ഷം ഇ​ത് വാ​ങ്ങി വ​ച്ചി​രി​യ്ക്കു​ന്ന ക​റി​യി​ലേ​ക്ക് ഇ​ട്ട് ഇ​ള​ക്കു​ക.

മ​ത്ത​ങ്ങ എ​രി​ശ്ശേ​രി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ക​ഷ്ണ​ങ്ങ​ളാ​ക്കി​യ വി​ള​ഞ്ഞ മ​ത്ത​ങ്ങ  - 1 ക​പ്പ്
ക​ഷ്ണ​ങ്ങ​ളാ​ക്കി​യ ഏ​ത്ത​യ്ക്ക - 1 ക​പ്പ്
ക​ഷ്ണ​ങ്ങ​ളാ​ക്കി​യ ചേ​ന  - 1 ക​പ്പ്, മ​ഞ്ഞ​ള്‍പൊ​ടി - 1 ടീ​സ്പൂ​ണ്‍,
വ​ന്‍പ​യ​ര്‍ - ഒ​രു ക​പ്പ്, ക​ടു​ക് - 1 ടീ​സ്പൂ​ണ്‍, വെ​ളു​ത്തു​ള്ളി - 2 അ​ല്ലി,
പ​ച്ച​മു​ള​ക് - 3 എ​ണ്ണം, കു​രു​മു​ള​ക് - 1 ടീ​സ്പൂ​ണ്‍,
ക​റി​വേ​പ്പി​ല - ര​ണ്ട് ത​ണ്ട്, തേ​ങ്ങ തി​രു​മ്മി​യ​ത് - 1 ക​പ്പ്,
ക​ടു​ക് - 1 ടീ​സ്പൂ​ണ്‍, ഉ​ഴു​ന്ന് - 1 ടീ​സ്പൂ​ണ്‍, വ​റ്റ​ല്‍ മു​ള​ക് - 4 എ​ണ്ണം,
ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്

താ​യാ​റാ​ക്കു​ന്ന വി​ധം

വ​ന്‍പ​യ​ര്‍, ചേ​ന, ഏ​ത്ത​യ്ക്ക, മ​ത്ത​ങ്ങ എ​ന്നി​വ ഒ​രു​മി​ച്ച് ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മൊ​ഴി​ച്ച് ന​ന്നാ​യി വേ​വി​ക്കു​ക. വേ​വി​ച്ച​തി​ന് ശേ​ഷം ഇ​തി​ലേ​ക്ക് അ​ര​ച്ചു വ​ച്ചി​രി​ക്കു​ന്ന തേ​ങ്ങ, മ​ഞ്ഞ​ള്‍പൊ​ടി, ക​ടു​ക്, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, കു​രു​മു​ള​ക്, എ​ന്നി​വ ചേ​ര്‍ക്കു​ക. പാ​ക​ത്തി​ന് ഉ​പ്പും അ​ല്പം വെ​ള്ള​വും കൂ​ടി ഒ​ഴി​ച്ച് ന​ന്നാ​യി ഇ​ള​ക്കു​ക. ക​ടു​ക് താ​ളി​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​രു​പാ​ത്ര​ത്തി​ലേ​ക്ക് അ​ല്‍പം എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. അ​തി​ലേ​ക്ക് വ​റ്റ​ല്‍ മു​ള​ക്, ക​ടു​ക്, ഉ​ഴു​ന്ന്, ക​റി​വേ​പ്പി​ല, അ​ല്‍പ്പം തേ​ങ്ങ തി​രു​മ്മി​യ​ത് എ​ന്നി​വ ചേ​ര്‍ക്കു​ക.​ന​ന്നാ​യി ഇ​ള​ക്കു​ക. വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന കൂ​ട്ട് ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ക. ഇ​തി​ലേ​ക്ക് ക​ടു​ക് താ​ളി​ച്ച​തു കൂ​ടി ഒ​ഴി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top