23
October 2019 - 7:58 am IST

Download Our Mobile App

Flash News
Archives

Market

gst

വാ​ഹ​ന​വി​പ​ണി : ജി​എ​സ്‌​ടി ഇ​ള​വു​ക​ള്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ട

Published:15 September 2019

ജി​എ​സ്‌​ടി ന​ട​പ്പാ​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വി​പ​ണി​ക​ളി​ല്‍ ത​ള​ര്‍ച്ച ആ​രം​ഭി​ച്ചി​രു​ന്നെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്‌. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ മേ​ഖ​ല​യി​ലെ ത​ള​ര്‍ച്ച 17 ശ​ത​മാ​ന​മാ​ണ്‌. 2018 ഏ​പ്രി​ല്‍ ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ വി​ല്‍പ്പ​ന​യി​ല്‍ 18 ശ​ത​മാ​നം കു​തി​പ്പു​ണ്ടാ​യി​രു​ന്നു.

മും​ബൈ: അ​ടു​ത്ത​യാ​ഴ്‌​ച ന​ട​ക്കാ​നി​രി​ക്കു​ന്ന ജി​എ​സ്‌​ടി കൗ​ണ്‍സി​ലി​ല്‍ വാ​ഹ​ന വി​പ​ണി​ക​ള്‍ അ​മി​ത പ്ര​തീ​ക്ഷ വ​യ്‌​ക്കേ​ണ്ട​തി​ലെ​ന്നു നി​ഗ​മ​നം. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ വി​ല്‍പ്പ​ന​യി​ല്‍ അ​മി​ത വ​ള​ര്‍ച്ച​യു​ണ്ടാ​യ​താ​ണ് വി​പ​ണി​ക​ളി​ലെ നി​ല​വി​ലെ ത​ള​ര്‍ച്ച​യ്‌​ക്കു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ജി​എ​സ്‌​ടി ന​ട​പ്പാ​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വി​പ​ണി​ക​ളി​ല്‍ ത​ള​ര്‍ച്ച ആ​രം​ഭി​ച്ചി​രു​ന്നെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്‌. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ മേ​ഖ​ല​യി​ലെ ത​ള​ര്‍ച്ച 17 ശ​ത​മാ​ന​മാ​ണ്‌. 2018 ഏ​പ്രി​ല്‍ ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ വി​ല്‍പ്പ​ന​യി​ല്‍ 18 ശ​ത​മാ​നം കു​തി​പ്പു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ല് വ​ര്‍ഷ​മാ​യി മു​മ്പൊ​രി​ക്ക​ലും ല​ഭി​ക്കാ​ത്ത​ത്ര ലാ​ഭം ക​മ്പ​നി​ക​ള്‍ക്കു വി​പ​ണി​യി​ല്‍നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്‌. എ​ല്ലാം മേ​ഖ​ല​ക​ള്‍ക്കു ഉ​യ​ര്‍ച്ച​യും താ​ഴ്‌​ച്ച​യു​മു​ണ്ടാ​കും. അ​തി​ന​നു​സ​രി​ച്ചു നി​കു​തി​ഘ​ട​ന​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ക സാ​ധ്യ​മ​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. വാ​ഹ​ന വി​പ​ണി​യു​ടെ ജി​എ​സ്‌​ടി 28 ശ​ത​മാ​ന​ത്തി​ല്‍നി​ന്നു 18 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍ക്കാ​ര്‍ അ​ടു​ത്തി​ടെ നി​ര​സി​ച്ചി​രു​ന്നു. ഒ​രി​ക്ക​ല്‍ നി​കു​തി കു​റ​ച്ചാ​ല്‍ പി​ന്നീ​ട്‌ നി​കു​തി പു​ന:​സ്‌​ഥാ​പി​ക്കു​ക ദു​ഷ്‌​ക​ര​മാ​കും. വാ​ഹ​ന വി​പ​ണി​ക്കു ഇ​ള​വ്‌ അ​നു​വ​ദി​ച്ചാ​ല്‍ മ​റ്റു അ​നു​ബ​ന്ധ മേ​ഖ​ല​ക​ള്‍ക്കും അ​തു ന​ല്‍കേ​ണ്ടി വ​രും.

ഇ​തു​മൂ​ലം സ​ര്‍ക്കാ​രി​നു​ണ്ടാ​കു​ന്ന വാ​ര്‍ഷി​ക ന​ഷ്‌​ടം 55,000-60,000 കോ​ടി​യാ​ണ്‌. നി​കു​തി കു​റ​ച്ച്‌ സെ​സ്‌ ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​വും പ്രാ​യോ​ഗി​ക​മ​ല്ല. സെ​സ്‌ ഏ​ര്‍പ്പെ​ടു​ത്തി​യാ​ല്‍ അ​തു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ​യും ചെ​റു കാ​റു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ബാ​ങ്കി​ങ്‌ ഇ​ത​ര ധ​ന​കാ​ര്യ മേ​ഖ​ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക ഞെ​രു​ക്ക​മാ​ണ്‌ വി​ല്‍പ്പ​ന​യി​ലു​ണ്ടാ​യ ഇ​ടി​വി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ക​മ്പ​നി​ക​ള്‍ ഉ​യ​ര്‍ത്തി​കാ​ട്ടു​ന്ന​ത്‌. ഇ​തു​മൂ​ലം വാ​ഹ​ന വാ​യ്‌​പ​ക​ള്‍ ല​ഭി​ക്കാ​താ​യി. 80 ശ​ത​മാ​നം ആ​ളു​ക​ളും ബാ​ങ്കി​ങ്‌ ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്‌ വാ​യ്‌​പ​യ്‌​ക്കാ​യി സ​മീ​പി​ക്കാ​റു​ള്ള​ത്‌. കൂ​ടാ​തെ മ​ലി​നീ​ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​എ​സ്‌ 4 സ്റ്റാ​ന്‍ഡേ​ര്‍ഡ്‌ ഏ​ര്‍പ്പെ​ടു​ത്തി​യ​തും ഇ​ന്‍ഷു​റ​ന്‍സ്‌ ചെ​ല​വ്‌ വ​ര്‍ധി​ച്ച​തും കാ​ര​ണ​ങ്ങ​ളാ​യി ഉ​യ​ര്‍ത്തി​കാ​ട്ടു​ന്നു​ണ്ട്‌.


വാർത്തകൾ

Sign up for Newsletter



top