23
October 2019 - 9:11 am IST

Download Our Mobile App

Flash News
Archives

World

pakistan-will-fly-their-first-space-ship-in-2022

2022ൽ ​ബ​ഹി​രാ​കാ​ശ സ​ഞ്ചാ​ര​ത്തി​ന് പാ​ക്കി​സ്ഥാ​ൻ

Published:16 September 2019

2022ൽ ​ത​ങ്ങ​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ൻ. ചൈ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തി​നു പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. 

ഇ​സ്‌​ലാ​മാ​ബാ​ദ്: 2022ൽ ​ത​ങ്ങ​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ൻ. ചൈ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തി​നു പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ സ്വ​ന്തം ബ​ഹി​രാ​കാ​ശ പ​ദ്ധ​തി ഗ​ഗ​ൻ​യാ​ൻ 2022ൽ ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണു പാ​ക്കി​സ്ഥാ​ൻ ചൈ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. 

ദൗ​ത്യ​ത്തി​നു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ 2020ടെ ​തീ​രു​മാ​നി​ക്കു​മെ​ന്നും പാ​ക് ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് ഫെ​ഡ​റ​ൽ മ​ന്ത്രി ചൗ​ദ്രി ഫ​വാ​ൻ ഹു​സൈ​ൻ. ആ​ദ്യം അ​മ്പ​ത് പേ​രെ​യാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​വ​രി​ൽ നി​ന്ന് മി​ക​വു കാ​ട്ടു​ന്ന 25 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​തി​ലൊ​രാ​ളെ​യാ​കും ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ക. 

പാ​ക് വ്യോ​മ​സേ​ന​യ്ക്കാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ചു​മ​ത​ല.  ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം പ്ര​ദേ​ശ​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി. റ​ഷ്യ​ക്ക് ശേ​ഷം,1963ൽ, ​ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത് പാ​ക്കി​സ്ഥാ​ൻ ആ​യി​രു​ന്നു​വെ​ന്നും ഹു​സൈ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഭ്യ​ന്ത​ര​മാ​യി വി​ക​സി​പ്പി​ച്ച ര​ണ്ട് കൃ​ത്രി​മ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ചൈ​ന​യു​ടെ റോ​ക്ക​റ്റി​ലൂ​ടെ പാ​ക്കി​സ്ഥാ​ൻ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top