23
October 2019 - 8:00 am IST

Download Our Mobile App

Flash News
Archives

National

conflict-in-bihar-nda-region

ബി​ഹാ​ർ എ​ൻ​ഡി​എ​യി​ൽ വി​ള്ള​ൽ

Published:16 September 2019

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ര്‍ഷം ശേ​ഷി​ക്കെ ബി​ഹാ​ർ എ​ൻ​ഡി​എ​യി​ൽ വി​ള്ള​ൽ. സം​സ്ഥാ​ന​ത്ത് മു​ന്ന​ണി​യെ ന​യി​ക്കു​ന്ന ക​ക്ഷി‍യാ​യ ജെ​ഡി​യു​വി​ന് ബി​ജെ​പി​യി​ൽ വി​ശ്വാ​സം കു​റ​യു​ന്ന​താ​ണു പു​തി​യ പ്ര​തി​സ​ന്ധി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്.

പ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ര്‍ഷം ശേ​ഷി​ക്കെ ബി​ഹാ​ർ എ​ൻ​ഡി​എ​യി​ൽ വി​ള്ള​ൽ. സം​സ്ഥാ​ന​ത്ത് മു​ന്ന​ണി​യെ ന​യി​ക്കു​ന്ന ക​ക്ഷി‍യാ​യ ജെ​ഡി​യു​വി​ന് ബി​ജെ​പി​യി​ൽ വി​ശ്വാ​സം കു​റ​യു​ന്ന​താ​ണു പു​തി​യ പ്ര​തി​സ​ന്ധി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്. ചെ​റു​ക​ക്ഷി​ക​ളെ കൂ​ട്ടി ബി​ജെ​പി സ​ഖ്യ​നേ​തൃ​ത്വം ക​യ്യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്നാ​ണ് ജെ​ഡി​യു​വി​ന്‍റെ ആ​ശ​ങ്ക. 

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ക്യാ​ബി​ന​റ്റ് റാ​ങ്ക് ന​ല്‍കി​ല്ലെ​ന്ന ബി​ജെ​പി നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഒ​രു മ​ന്ത്രി​സ്ഥാ​ന​വും വേ​ണ്ടെ​ന്ന് ജെ​ഡി​യു നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. അ​തി​ന് ശേ​ഷം ന​ട​ന്ന ബി​ഹാ​ര്‍ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യി​ല്‍ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ല്‍കാ​നും ജെ​ഡി​യു ത​യാ​റാ​യി​ല്ല. 

ഇ​തി​നു പി​ന്നാ​ലെ, ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി-​ജെ​ഡി​യു സ​ഖ്യ​ത്തി​ന്‍റെ മു​ഖ​മാ​യ നി​തീ​ഷ് കു​മാ​റി​ന് പ​ക​രം പു​തി​യ നേ​താ​വ് വേ​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​ണ് അ​സ്വാ​ര​സ്യ​ത്തി​നി​ട ന​ൽ​കു​ന്ന​ത്. ഇ​തി​നോ​ട് എ​ങ്ങും തൊ​ടാ​തെ​യാ​ണ് എ​ല്‍ജെ​പി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ റാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ പ്ര​തി​ക​ര​ണം. നി​തീ​ഷ് കു​മാ​റാ​ണ് ത​ങ്ങ​ളു​ടെ ക്യാ​പ്റ്റ​നെ​ന്ന് പാ​സ്വാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും മ​റ്റൊ​രു ക്യാ​പ്റ്റ​നെ​ന്ന നി​ര്‍ദേ​ശം ബി​ജെ​പി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തു വ​രെ​യേ അ​തു​ണ്ടാ​കൂ​വെ​ന്നു പ​റ​ഞ്ഞു​വ​ച്ചു പാ​സ്വാ​ൻ.

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ആ​റ് സീ​റ്റി​ലും വി​ജ​യി​ച്ച പാ​സ്വാ​ന്‍റെ പാ​ര്‍ട്ടി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ മു​ന്ന​ണി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. നി​ല​വി​ല്‍ 243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ര​ണ്ട് എം​എ​ല്‍എ​മാ​ര്‍ മാ​ത്ര​മാ​ണ് പാ​സ്വാ​ന്‍റെ ലോ​ക് ജ​ന​ശ്ക​തി പാ​ര്‍ട്ടി​ക്കു​ള്ള​ത്. 67 അം​ഗ​ങ്ങ​ളു​ള്ള ജെ​ഡി​യു​വാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി. ബി​ജെ​പി​ക്ക് 52 അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. 2015 ല്‍ ​കോ​ണ്‍ഗ്ര​സ്, ആ​ര്‍ജെ​ഡി എ​ന്നീ ക​ക്ഷി​ക​ള്‍ക്കൊ​പ്പം മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ച്ച് മ​ത്സ​രി​ച്ച് അ​ധി​കാ​രം പി​ടി​ച്ച ജെ​ഡി​യു പി​ന്നീ​ട് സ​ഖ്യം ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി​ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

വീ​ണ്ടും മ​ഹാ​സാ​ഖ്യം നി​തീ​ഷ് കു​മാ​റും ബി​ജെ​പി​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ നാ​ള്‍ക്കു​നാ​ള്‍ രൂ​ക്ഷ​മാ​യി വ​രു​ന്ന​തോ​ടെ അ​ത് മു​ത​ലെ​ടു​ക്കാ​ന്‍ ആ​ര്‍ജെ​ഡി ക്യാം​മ്പി​ലും ത​യ്യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. എ​ന്നാ​ൽ, അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ലി​ൽ ക​ഴി​യു​ന്ന ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ പാ​ർ​ട്ടി​യു​മാ​യി ഒ​രു​മി​ച്ചു പോ​കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നു ജെ​ഡി​യു ദേ​ശീ​യ വ​ക്താ​വ് കെ.​സി. ത്യാ​ഗി പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top