23
October 2019 - 7:58 am IST

Download Our Mobile App

Flash News
Archives

Religious

vishwakarma-day-special-story

അ​ധ്വാ​ന​ത്തി​ന്‍റെ ദേ​വ​ചൈ​ത​ന്യം

Published:16 September 2019

സൃ​ഷ്ടി​പ​ര​മാ​യ തൊ​ഴി​ലു​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് ത​ങ്ങ​ളു​ടെ ക​ര്‍മ​കു​ശ​ല​ത​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി ഒ​രു ദി​ന​മു​ണ്ടാ​യി​രു​ന്നു ഭാ​ര​ത​ത്തി​ല്‍. വി​ശ്വ​ക​ര്‍മ​ദി​നം എ​ന്നാ​ണ് ആ ​വി​ശേ​ഷ​ദി​നം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

സൃ​ഷ്ടി​പ​ര​മാ​യ തൊ​ഴി​ലു​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് ത​ങ്ങ​ളു​ടെ ക​ര്‍മ​കു​ശ​ല​ത​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി ഒ​രു ദി​ന​മു​ണ്ടാ​യി​രു​ന്നു ഭാ​ര​ത​ത്തി​ല്‍. വി​ശ്വ​ക​ര്‍മ​ദി​നം എ​ന്നാ​ണ് ആ ​വി​ശേ​ഷ​ദി​നം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ശ​ര​ദ്ഋ​തു​വി​ന്‍റെ ആ​രം​ഭ​ത്തി​ല്‍, ജ്യോ​തി​ഷ​ശാ​സ്ത്ര​പ്ര​കാ​രം സൂ​ര്യ​ന്‍ ക​ന്യാ​രാ​ശി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ദി​ന​മാ​ണ് ഭാ​ര​ത​ത്തി​ല്‍ വി​ശ്വ​ക​ര്‍മ​ദി​ന​മാ​യി ന​മ്മു​ടെ പൂ​ര്‍വി​ക​ര്‍ ആ​ച​രി​ച്ചി​രു​ന്ന​ത്.  ഗ്രി​ഗോ​റി​യ​ന്‍ ക​ല​ണ്ട​റി​ല്‍  െസ​പ്റ്റം​ബ​ര്‍ മാ​സം 17ാം തീ​യ​തി​യാ​ണ്. ഭാ​ര​ത​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്നും വി​ശ്വ​ക​ര്‍മ​ദി​നം ആ​ച​രി​ച്ചു​വ​രു​ന്നു​ണ്ട്. മ​ര​പ്പ​ണി​ക്കാ​ര്‍, കൊ​ത്തു​പ​ണി​ക്കാ​ര്‍, ഇ​രു​മ്പു​പ​ണി​ക്കാ​ര്‍, സ്വ​ര്‍ണ​പ്പ​ണി​ക്കാ​ര്‍, ആ​ര്‍ക്കി​ട്ടെ​ക്റ്റ​ര്‍, എ​ഞ്ചി​നീ​യ​ര്‍മാ​ര്‍, ക​ര​കൗ​ശ​ല​വി​ദ​ഗ്ധ​ര്‍, മെ​ക്കാ​നി​ക്കു​ക​ള്‍, വെ​ല്‍ഡ​ര്‍മാ​ര്‍ തു​ട​ങ്ങി സൃ​ഷ്ടി​പ​ര​മാ​യ പ​ണി​ക​ള്‍ ചെ​യ്യു​ന്ന ഏ​വ​ര്‍ക്കും വി​ശ്വ​ക​ര്‍മ​ദി​നം വി​ശേ​ഷ​ദി​ന​മാ​ണ്. 
 
സൃ​ഷ്ടി​വൈ​ദ​ഗ്ധ്യം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ല്‍ വി​രാ​ജി​ച്ചി​രു​ന്ന നാ​ടാ​യി​രു​ന്നു ഭാ​ര​തം എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മേ വേ​ണ്ട. വാ​സ്തു​വി​ദ്യ​യും ശി​ല്‍പ്പ​വി​ദ്യ​യും ചി​ത്ര​ക​ല​യു​മെ​ല്ലാം ഉ​ള്‍ക്കൊ​ള്ളു​ന്ന നാ​ടാ​ണി​ത്.  ന​മ്മു​ടെ പൂ​ര്‍വി​ക​ര്‍ വി​ശ്വ​ക​ര്‍മാ​വി​നെ ഉ​പാ​സി​ച്ച​വ​രാ​യി​രു​ന്നു. അ​വ​രു​ടെ തൊ​ഴി​ലു​പോ​ലും ആ ​ഉ​പാ​സ​ന​യു​ടെ ഭാ​ഗ​മാ​യി കാ​ണാ​ന്‍ അ​വ​ര്‍ക്കു ക​ഴി​ഞ്ഞി​രു​ന്നു.  ഈ ​കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളാ​ണ് ക്ഷേ​ത്ര​നി​ര്‍മി​തി​ക​ളി​ലും മ​റ്റും കാ​ണു​ന്ന​ത്. 
 
വേ​ദ​ങ്ങ​ളി​ലാ​ണ്  വി​ശ്വ​ക​ര്‍മാ​ദേ​വ​നെ​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. ഋ​ഗ്വേ​ദ​ത്തി​ല്‍ വി​ശ്വ​ക​ര്‍മ​സൂ​ക്തം​ത​ന്നെ ഉ​ണ്ട്. അ​ത്യു​ദാ​ത്ത​മാ​ണ് വേ​ദ​ങ്ങ​ളി​ലെ വി​ശ്വ​ക​ര്‍മ​സ​ങ്ക​ല്പം. ഈ ​സ​ക​ല വി​ശ്വ​ത്തെ​യും സൃ​ഷ്ടി​ച്ച പ​ര​മാ​ത്മാ​വി​ന്‍റെ സൃ​ഷ്ടി​ക​ര്‍തൃ​ഭാ​വ​ത്തെ​യാ​ണ് വേ​ദ​ങ്ങ​ളി​ല്‍ വി​ശ്വ​ക​ര്‍മാ​വെ​ന്ന് വി​ളി​ക്കു​ന്ന​ത്. ന​മു​ക്ക് വ​സി​ക്കു​വാ​ന്‍ ഈ ​സു​ന്ദ​ര​മാ​യ പ്ര​പ​ഞ്ച​ഭ​വ​ന​ത്തെ നി​ര്‍മ്മി​ച്ചു​ന​ല്‍കി​യ​ത് വി​ശ്വ​ക​ര്‍മാ​വാ​യ പ​ര​മേ​ശ്വ​ര​നാ​ണ്. ഈ ​സ​മ​സ്ത​ഭു​വ​ന​ങ്ങ​ളെ​യും സൃ​ഷ്ടി​ച്ച വി​ശ്വ​ക​ര്‍മാ​വി​നെ പി​താ​വാ​യി ക​ണ്ടു​കൊ​ണ്ടാ​ണ് ഋ​ഗ്വേ​ദ​ത്തി​ലെ വി​ശ്വ​ക​ര്‍മ​സൂ​ക്തം ആ​രം​ഭി​ക്കു​ന്ന​ത്. 

തു​ട​ര്‍ന്ന് എ​ല്ലാ​യി​ട​ത്തും ക​ണ്ണു​ക​ളും വ​ദ​ന​ങ്ങ​ളും ബാ​ഹു​ക്ക​ളും പാ​ദ​ങ്ങ​ളു​മു​ള്ള​വ​നു​മാ​യി വി​ശ്വ​ക​ര്‍മാ​വി​നെ വ​ര്‍ണി​ക്കു​ന്നു. പ​ര​മേ​ശ്വ​ര​നെ 'അ​കാ​യം' അ​താ​യ​ത് 'ശ​രീ​ര​മി​ല്ലാ​ത്ത​വ​ന്‍' എ​ന്നാ​ണ് യ​ജു​ര്‍വേ​ദം വി​ളി​ക്കു​ന്ന​ത്. അ​താ​യ​ത് പ​ര​മാ​ത്മാ​വ് നി​രാ​കാ​ര​നാ​ണ്. അ​പ്പോ​ള്‍പ്പി​ന്നെ എ​ന്താ​ണ് ഭ​ഗ​വാ​ന്‍റെ ക​ണ്ണു​ക​ള്‍കൊ​ണ്ടും വ​ദ​ന​ങ്ങ​ള്‍കൊ​ണ്ടും പാ​ണി​പാ​ദ​ങ്ങ​ള്‍കൊ​ണ്ടു​മെ​ല്ലാം അ​ര്‍ഥ​മാ​ക്കു​ന്ന​ത്? സ​മ​സ്ത​ക​ര്‍മ​ങ്ങ​ളു​ടെ​യും ആ​ധാ​ര​ബി​ന്ദു എ​ന്നും വി​ശ്വ​ക​ര്‍മ​ശ​ബ്ദ​ത്തി​ന് അ​ര്‍ഥം മ​ന​സ്സി​ലാ​ക്കാം. നാ​മെ​ല്ലാം കാ​ണു​ന്ന​തും പ​റ​യു​ന്ന​തും കൈ​ക​ള്‍കൊ​ണ്ട് ക​ര്‍മ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തും കാ​ലു​ക​ള്‍കൊ​ണ്ട് ന​ട​ക്കു​ന്ന​തു​മെ​ല്ലാം ആ ​ഭ​ഗ​വാ​ന്‍റെ മ​ഹി​മ​യാ​ലാ​ണ്. ഇ​താ​ണ് ഈ ​ആ​ല​ങ്കാ​രി​ക​പ്ര​യോ​ഗ​ത്തി​ന്‍റെ അ​ര്‍ഥം. അ​തു​ക​ഴി​ഞ്ഞ് മ​റ്റൊ​രു പ്ര​യോ​ഗം വി​ശ്വ​ക​ര്‍മ​സൂ​ക്ത​ത്തി​ല്‍ ചോ​ദ്യ​രൂ​പ​ത്തി​ല്‍ ക​ട​ന്നു​വ​രു​ന്നു. 'അ​ല്ല​യോ വി​ശ്വ​ക​ര്‍മാ​വേ, ഏ​തു വ​ന​ത്തി​ലെ ഏ​തു വൃ​ക്ഷം​കൊ​ണ്ടാ​ണ് അ​ങ്ങീ ഭൂ​ലോ​ക​ത്തെ​യും ദ്യു​ലോ​ക​ത്തെ​യും നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്?'  വി​ശ്വ​ക​ര്‍മാ​വി​നെ വി​ശ്വ​ശി​ല്പി​യാ​യാ​ണ് ഇ​വി​ടെ വ​ര്‍ണി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത മ​ന്ത്ര​ത്തി​ല്‍ പ​റ​യു​ന്നു, ആ ​വി​ശ്വ​ക​ര്‍മാ​വ് സ്വ​ധാ​വാ​നാ​ണ്. സ്വ​ധാ എ​ന്നാ​ല്‍ മൂ​ല​പ്ര​കൃ​തി. മൂ​ല​പ്ര​കൃ​തി ഉ​പ​യോ​ഗി​ച്ചാ​ണ് ഭ​ഗ​വാ​ന്‍ ഈ ​പ്ര​പ​ഞ്ച​ത്തെ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ല​പ്ര​കൃ​തി​യാ​കു​ന്ന ഉ​പാ​ദാ​ന​ത്തി​ല്‍ ത​ന്‍റെ സ​ത്യ​സ​ങ്ക​ല്പ​ത്തെ കൊ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഭ​ഗ​വാ​ന്‍. അ​ങ്ങ​നെ ബു​ദ്ധി​യും അ​ഹ​ങ്കാ​ര​വും പ​ഞ്ച​ത​ന്മാ​ത്ര​ക​ളും ജ്ഞാ​ന​ക​ര്‍മേ​ന്ദ്രി​യ​ങ്ങ​ളും പ​ഞ്ച​ഭൂ​ത​ങ്ങ​ളു​മെ​ല്ലാം ക്ര​മ​ത്തി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ടു എ​ന്ന് സാം​ഖ്യ​ദ​ര്‍ശ​ന​ത്തി​ല്‍ ക​പി​ല​മു​നി പ​റ​യു​ന്നു. ഈ ​ത​ത്ത്വ​ങ്ങ​ളാ​ല്‍ നി​ര്‍മി​ത​മാ​യ അ​ന​ന്ത​വും അ​ജ്ഞാ​ത​വു​മാ​യ ഈ ​പ്ര​പ​ഞ്ചം എ​ത്ര മ​ഹ​ത്താ​യ സൃ​ഷ്ടി​യാ​ണെ​ന്നും സ്ര​ഷ്ടാ​വാ​യ പ​ര​മേ​ശ്വ​ര​ന്‍ എ​ത്ര മ​ഹാ​നാ​യ സൃ​ഷ്ടി​ക​ര്‍ത്താ​വാ​ണെ​ന്നും ചി​ന്തി​ച്ചു നോ​ക്കൂ. ആ ​വി​ശ്വ​ക​ര്‍മാ​വി​നെ ഉ​പാ​സി​ച്ച് ത​ങ്ങ​ളു​ടെ സൃ​ഷ്ടി​ക​ര്‍മ​ത്തി​ലേ​ക്ക് ആ ​പ​ര​മേ​ശ്വ​ര​ശ​ക്തി​യെ ആ​വാ​ഹി​ക്കാ​നും അ​തി​ലൂ​ടെ ത​ങ്ങ​ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന അ​ന​ന്ത​മാ​യ സ​ര്‍ഗാ​ത്മ​ക​പ്ര​തി​ഭ​യെ ഉ​ണ​ര്‍ത്താ​നു​മാ​യി പ്ര​യ​ത്നി​ച്ച​വ​രാ​യി​രു​ന്നു ന​മ്മു​ടെ പൂ​ര്‍വി​ക​ര്‍. 
 
ഈ ​ഭൂ​മി​യെ​യും പ്ര​കാ​ശ​ലോ​ക​ങ്ങ​ളെ​യും സൃ​ഷ്ടി​ച്ച, വി​ശ്വ​ക​ര്‍മാ​വാ​യ പ​ര​മേ​ശ്വ​ര​നാ​യി​രി​ക്ക​ണം സൃ​ഷ്ടി​ക​ര്‍മ​ത്തി​നു​ള്ള ന​മ്മു​ടെ ആ​ദ​ര്‍ശ​മാ​തൃ​ക. ന​മ്മു​ടെ ഓ​രോ സൃ​ഷ്ടി​ക​ര്‍മ​വും ആ ​പ​ര​മേ​ശ്വ​ര​നി​ല്‍ അ​ര്‍പ്പി​ച്ചു​കൊ​ണ്ട് ചെ​യ്യു​ക. വി​ശ്വ​ക​ര്‍മാ​ദേ​വ​ത​യു​ടെ പ്ര​സാ​ദം ന​മ്മ​ളി​ല്‍ വ​ന്നു​ചേ​രു​മ്പോ​ള്‍ പ​തി​യെ​പ്പ​തി​യെ നാം ​പോ​ലു​മ​റി​യാ​തെ  കൈ​ക​ള്‍ അ​ദ്ഭു​തം കാ​ണി​ക്കാ​നാ​രം​ഭി​ക്കും. ന​മ്മു​ടെ ഓ​രോ സൃ​ഷ്ടി​യി​ലും ഈ​ശ്വ​ര​ന്‍ ഭൂ​മി​യെ​യും ദ്യു​ലോ​ക​വും സൃ​ഷ്ടി​ച്ച​തി​ലെ അ​തേ വൈ​ദ​ഗ്ധ്യം പ്ര​ക​ട​മാ​കാ​ന്‍ തു​ട​ങ്ങും. സൃ​ഷ്ടി​ക​ര്‍മ​ത്തെ കേ​വ​ലം തൊ​ഴി​ലാ​യി കാ​ണു​ന്ന ചു​റ്റു​മു​ള്ള​വ​ര്‍ അ​വ​ര്‍ മൂ​ഢ​രാ​യി​ത്ത​ന്നെ ഇ​രു​ന്നു​കൊ​ള്ള​ട്ടെ,  എ​ന്നാ​ല്‍ വി​ശ്വ​ക​ര്‍മാ​വി​ന്‍റെ ഈ ​ഉ​പാ​സ​ക​ന്‍ സം​ശ​യ​മെ​ന്യേ ഐ​ശ്വ​ര്യ​ത്തെ പ്രാ​പി​ക്കും ഇ​താ​ണ് പൊ​രു​ള്‍. വി​ശ്വ​ക​ര്‍മ​ദി​ന​ത്തി​ല്‍. ന​മ്മു​ടെ പൂ​ര്‍വി​ക​ര്‍ ചെ​യ്ത​തു​പോ​ലെ തൊ​ഴി​ലി​നെ ഉ​പാ​സ​ന​യാ​ക്കി മാ​റ്റാ​നാ​രം​ഭി​ക്കാം. വി​ശ്വ​ക​ര്‍മാ​വാ​യ പ​ര​മേ​ശ്വ​ര​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​നാ​യി പ്രാ​ര്‍ഥി​ക്കാം


വാർത്തകൾ

Sign up for Newsletter



top