23
October 2019 - 8:29 am IST

Download Our Mobile App

Flash News
Archives

Cricket

australia-won-ashes-test-series

ആ​ഷ​സ് സ​മ​നി​ല​യി​ൽ കി​രീ​ടം ഓ​സീ​സി​ന്

Published:16 September 2019

47 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ ഒ​രു ആ​ഷ​സ് പ​ര​മ്പ​ര സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​രം ഇം​ഗ്ല​ണ്ട് ജ​യി​ച്ച​തോ​ടെ​യാ​ണ് ആ​ഷ​സ് പ​ര​മ്പ​ര 2-2ന് ​സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​ത്.

ല​ണ്ട​ൻ: 47 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ ഒ​രു ആ​ഷ​സ് പ​ര​മ്പ​ര സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​രം ഇം​ഗ്ല​ണ്ട് ജ​യി​ച്ച​തോ​ടെ​യാ​ണ് ആ​ഷ​സ് പ​ര​മ്പ​ര 2-2ന് ​സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​ത്. പ​ര​മ്പ​ര സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ ആ​ഷ​സ് കി​രീ​ടം നേ​ടി​യ ഓ​സ്ട്രേ​ലി​യ ആ​ഷ​സ് കി​രീ​ടം നി​ല​നി​ർ​ത്തി. അ​വ​സാ​ന​മാ​യി 1972ലാ​ണ് അ​വ​സാ​ന​മാ​യി ആ​ഷ​സ് പ​ര​മ്പ​ര സ​മ​നി​ല​യി​ൽ  അ​വ​സാ​നി​ച്ച​ത്. അ​ന്നും പ​ര​മ്പ​ര 2-2ന് ​ത​ന്നെ​യാ​ണ്. 
   
പ​ര​മ്പ​ര​യി​ൽ ബി​ർ​മി​ങ്ഹാ​മി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ 251 റ​ൺ​സി​നാ​ണ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ല​ണ്ട​നി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റ് സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചെ​ങ്കി​ലും ലീ​ഡ്‌​സി​ൽ ന​ട​ന്ന മൂ​ന്നാം ടെ​സ്റ്റ് ബെ​ൻ സ്റ്റോ​ക്സി​ന്‍റെ വി​രോ​ചി​ത പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഇം​ഗ്ല​ണ്ട് ജ​യി​ച്ച് പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ലാം ടെ​സ്റ്റി​ൽ മാ​ഞ്ച​സ്റ്റ​റി​ൽ ഓ​സ്ട്രേ​ലി​യ 185 റ​ൺ​സി​ന് ജ​യി​ച്ച ആ​ഷ​സ് കി​രീ​ടം നി​ല​നി​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​വ​സാ​ന ടെ​സ്റ്റി​ൽ ഓ​വ​ലി​ൽ വെ​ച്ച് ഓ​സ്ട്രേ​ലി​യ​യെ 135 റ​ൺ​സി​ന്‌ തോ​ൽ​പ്പി​ച്ച് ഇം​ഗ്ല​ണ്ട് ആ​ഷ​സ് പ​ര​മ്പ​ര സ​മ​നി​ല​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top