23
October 2019 - 9:15 am IST

Download Our Mobile App

Flash News
Archives

Football

champions-league-starts-today

ചാം​പ്യ​ൻ​സ് ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

Published:17 September 2019

യു​വേ​ഫാ ചാം​പ്യ​ൻ​സ് ലീ​ഗി​ന് ഇ​ന്ന് തു​ട​ക്കം. ഇ​ന്ന് രാ​ത്രി 10.25 ന് ​ഇ​ന്‍റ​ർ​നാ​സി​നോ​ൽ- സ്ലാ​വി​യ പ്ര​ഹാ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം. രാ​ത്രി 12.30 നാ​ണ് യൂ​റോ​പ്പി​ലേ​യും ഇ​റ്റ​ലി​യി​ലേ​യും വ​മ്പ​ൻ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​ത്. 

മൊ​ണാ​ക്കോ: യു​വേ​ഫാ ചാം​പ്യ​ൻ​സ് ലീ​ഗി​ന് ഇ​ന്ന് തു​ട​ക്കം. ഇ​ന്ന് രാ​ത്രി 10.25 ന് ​ഇ​ന്‍റ​ർ​നാ​സി​നോ​ൽ- സ്ലാ​വി​യ പ്ര​ഹാ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം. രാ​ത്രി 12.30 നാ​ണ് യൂ​റോ​പ്പി​ലേ​യും ഇ​റ്റ​ലി​യി​ലേ​യും വ​മ്പ​ൻ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​ത്.    സ​മീ​പ​കാ​ല​ത്തെ സ്പാ​നി​ഷ് ടീ​മു​ക​ളു​ടെ ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം, ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ​പൂ​ൾ കി​രീ​ടം ചൂ​ടി​യ​തോ​ടെ ചാം​പ്യ​ൻ​സ് ലീ​ഗി​ൽ പു​തു​വ​സ​ന്തം വി​രി​ഞ്ഞെ​ന്ന് ആ​രാ​ധ​ക​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​റ്റാ​ലി​യ​ൻ ടീ​മു​ക​ളും ക​രു​ത്ത​രാ​യി വ​രു​ന്ന​തോ​ടെ ഇ​ത്ത​വ​ണ കി​രീ​ടം ആ​ർ​ക്കൊ​പ്പ​മാ​കു​മെ​ന്ന് കാ​ണാ​ൻ ക​ണ്ണ്ചി​മ്മാ​തെ കാ​ത്തി​രി​ക്കാം കാ​ൽ​പ​ന്ത് ആ​രാ​ധ​ക​ർ​ക്ക്. ഇ​ന്നും നാ​ളെ​യു​മാ​യാ​ണ് ഗ്രൂ​പ്പ് ഘ​ട്ട പോ​രാ​ട്ട​ങ്ങ​ൾ. ഫൈ​ന​ൽ അ​ടു​ത്ത വ​ർ​ഷം മേ​യ് 30ന് ​തു​ർ​ക്കി​യി​ലെ ഇ​സ്തം​ബൂ​ളി​ൽ. 

ഗ്രൂ​പ്പ് എ

പി​എ​സ്ജി, റ​യ​ൽ മ​ഡ്രി​ഡ്,  ക്ല​ബ് ബ്രൂ​ഗ്, ഗ​ല​ട്ട​സ​റെ 

ഗ്രൂ​പ്പ് ബി

​ബ​യ​ൺ മ്യൂ​ണി​ക്ക്, ടോ​ട്ട​നം, ഒ​ളിം​പി​യാ​ക്കോ​സ്, റെ​ഡ്സ്റ്റാ​ർ ബെ​ൽ​ഗ്രേ​ഡ്. 

ഗ്രൂ​പ്പ് സി

മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ഷ​ക്ത​ർ ഡൊ​ണ​സ്ക്, ഡൈ​ന​മോ സാ​ഗ്രെ​ബ്, അറ്റ്‌ലാന്‍റ

ഗ്രൂ​പ്പ് ഡി

യു​വെ​ന്‍റ​സ്, അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ്, ബ​യേ​ർ ലെ​വ​ർ​ക്യു​സ​ൻ, ലോ​ക്കോ​മോ​ട്ടീ​വ് മോ​സ്കോ 

ഗ്രൂ​പ്പ് ഇ

ലി​വ​ർ​പൂ​ൾ, നാ​പ്പോ​ളി, റെ​ഡ്ബു​ൾ സാ​ൽ​സ്ബ​ർ​ഗ്, ജെ​ങ്ക്

ഗ്രൂ​പ്പ് എ​ഫ്

ബാ​ർ​സി​ലോ​ന, ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട്, ഇ​ന്‍റ​ർ മി​ലാ​ൻ, സ്ലാ​വി​യ പ്രാ​ഗ്

ഗ്രൂ​പ്പ് ജി

സെ​നി​ത് സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്, ബെ​ൻ​ഫി​ക്ക, ല​യോ​ൺ, റെ​ഡ്ബു​ൾ ലൈ​പ്സി​ഷ്

ഗ്രൂ​പ്പ് എ​ച്ച്

ചെ​ൽ​സി, അ​യാ​ക്സ്, വ​ല​ൻ​സി​യ, ലി​ല്ലെ  
 


വാർത്തകൾ

Sign up for Newsletter



top