Flash News
Archives

Football

റഷ്യൻ ലോകകപ്പ് : ഇംഗ്ലിഷ് പട റെഡി

റഷ്യൻ ലോകകപ്പ് : ഇംഗ്ലിഷ് പട റെഡി

Published:17 May 2018

ചെ​ൽ​സി​യി​ൽ കാ​ഹി​ലി​നൊ​പ്പം ക​ളി​ക്കു​ന്ന റൂ​ബ​ൻ ചീ​ക്കി​നും ബേ​ൺ​ലി ഗോ​ളി നി​ക്ക് പോ​പ്പി​നും അ​വ​സ​രം ന​ൽ​കി. 

ഗോ​ൾ​കീ​പ്പ​ർ ജോ ​ഹാ​ർ​ട്ട് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

 ഗോ​ളി ജോ ​ഹാ​ർ​ട്ടും മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് വി​ൽ​ഷെ​റും  ടീമിൽ ഇടംപിടിച്ചില്ല 

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു​ള്ള ഇം​ഗ്ല​ണ്ട് ടീം ​പ്ര​ഖ്യാ​പി​ച്ചു. 23 അം​ഗ സം​ഘ​ത്തെ​യാ​ണ് ഇം​ഗ്ലി​ഷ് പ​രി​ശീ​ല​ക​ൻ ഗാ​രെ​ത് സൗ​ത്ത്ഗേ​റ്റ് റ​ഷ്യ​യി​ൽ ഒ​രു​ക്കി​യി​റ​ക്കു​ന്ന​ത്. ടു​ണീ​ഷ്യ, പ​നാ​മ, ബെ​ൽ​ജി​യം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പ് ജി​യി​ലാ​ണ് ഇം​ഗ്ല​ണ്ടി​ന് സ്ഥാ​നം. ജൂ​ൺ18​ന് ക​ന്നി​യ​ങ്ക​ത്തി​ൽ ടു​ണീ​ഷ്യ​യെ അ​വ​ർ നേ​രി​ടും.അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ അ​ര​ങ്ങേ​റി​യി​ട്ടി​ല്ലാ​ത്ത പ​ത്തൊ​മ്പ​തു​കാ​ര​നാ​യ പ്ര​തി​രോ​ധ​ഭ​ട​ൻ ട്രെ​ന്‍റ് 

അ​ല​ക്സാ​ണ്ട​ർ ആ​ർ​നോ​ൾ​ഡി​ന് രാ​ജ്യ​ത്തിെ​ന്‍റ കു​പ്പാ​യ​മ​ണി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​ക്കൊ​ണ്ടാ​ണ് സൗ​ത്ത്ഗേ​റ്റ് ടീം ​നി​ശ്ച​യി​ച്ച​ത്. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഡി​ഫ​ൻ​ഡ​ർ ഗാ​രി കാ​ഹി​ലി​നേ​യും ടീ​മി​ലേ​ക്ക് മ​ട​ക്കി​വി​ളി​ച്ചു.

ചെ​ൽ​സി​യി​ൽ കാ​ഹി​ലി​നൊ​പ്പം ക​ളി​ക്കു​ന്ന റൂ​ബ​ൻ ചീ​ക്കി​നും ബേ​ൺ​ലി ഗോ​ളി നി​ക്ക് പോ​പ്പി​നും അ​വ​സ​രം ന​ൽ​കി.  ഗോ​ൾ​കീ​പ്പ​ർ ജോ ​ഹാ​ർ​ട്ട് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. മി​ഡ്ഫീ​ൽ​ഡി​ൽ ജാ​ക്ക് വി​ൽ​ഷെ​റും പ്ര​തി​രോ​ധ​ത്തി​ൽ റ്യാ​ൻ ബെ​ട്രാ​ൻ​ഡും ത​ഴ​യ​പ്പെ​ട്ട​പ്പോ​ൾ ലി​വ​ർ​പൂ​ൾ മി​ഡ്ഫീ​ൽ​ഡ​ർ ആ​ദം ല​ല്ലാ​ന പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലു​ണ്ട്. 

രാ​ജ്യ​ത്തി​ന് ആ​വേ​ശം പ​ക​രു​ന്ന ടീ​മാ​ണ് ഇ​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​ത് യു​വ​സം​ഘ​മാ​ണ്. എ​ന്നാ​ൽ പ്ര​ധാ​ന​പ്പെ​ട്ട ചി​ല സീ​നി​യ​ർ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നാ​ൽ​ത​ന്നെ പ​രി​ച​യ​സ​മ്പ​ന്ന​ത​യു​ടെ​യും സ്വ​ഭാ​വ സ​വി​ശേ​ഷ​ത​യു​ടെ​യും കാ​ര്യ​ത്തി​ൽ ടീം ​സം​തു​ലി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

‌ടീം:  ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ- ജാ​ക്ക് ബ​ട്‌​ലാ​ൻ​ഡ്, ജോ​ർ​ഡാ​ൻ പി​ക്ഫോ​ർ​ഡ്, നി​ക്ക് പോ​പ്പ്. ഡി​ഫ​ൻ​ഡ​ർ​മാ​ർ- ട്രെ​ന്‍റ് ആ​ർ​നോ​ൾ​ഡ്, ഗാ​രി കാ​ഹി​ൽ, കെ​യ്ൽ വാ​ക്ക​ർ, ജോ​ൺ സ്റ്റോ​ൺ​സ്, ഹാ​രി മാ​ഗ്വെ​യ​ർ, കെ​യ്റ​ൺ ട്രി​പ്പി​യെ​ർ, ഡാ​നി റോ​സ്, ഫി​ൽ ജോ​ൺ​സ്, ആ​ഷ്‌​ലി യ​ങ്.മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ- എ​റി​ക് ഡ​യ​ർ, ഡെ​ലെ അ​ല്ലി, ജെ​സെ ലി​ൻ​ഗാ​ർ​ഡ്, ജോ​ർ​ഡാ​ൻ ഹെ​ൻ​ഡേ​ഴ്സ​ൺ, ഫാ​ബി​യ​ൻ ഡെ​ൽ​ഫ്, റൂ​ബ​ൻ ലോ​ഫ്റ്റ​സ് ചീ​ക്ക് സ്ട്രൈ​ക്ക​ർ​മാ​ർ- ജാ​മി വാ​ർ​ഡി, മാ​ർ​ക്വ​സ് റാ​ഷ്ഫോ​ർ​ഡ്, റ​ഹീം സ്റ്റെ​ർ​ലി​ങ്, ഡാ​നി വെ​ൽ​ബെ​ക്ക്, ഹാ​രി കെ​യ്ൻ.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top