23
October 2019 - 7:57 am IST

Download Our Mobile App

Flash News
Archives

Market

cargo-charges

കാ​ര്‍ഗോ ചാ​ര്‍ജ് കൂ​ടി; പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​ക്ക് തി​രി​ച്ച​ടി

Published:17 September 2019

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​റെ​കാ​ല​മാ​യി തു​ട​ര്‍ന്ന വി​ല​ക്കു​ക​ള്‍ എ​ല്ലാം പൂ​ര്‍ണ​മാ​യി മാ​റി വി​ദേ​ശ വി​പ​ണി ഉ​ണ​ര്‍ന്ന​തി​നു​ശേ​ഷ​മു​ള്ള ന​ട​പ​ടി ഈ ​മേ​ഖ​ല​യ്ക്ക് വ​ന്‍ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു കി​ലോ​ഗ്രാ​മി​ന് 42.50 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്.

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ല്‍ ദു​ബാ​യ്, ഷാ​ര്‍ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള കാ​ര്‍ഗോ സ​ര്‍ചാ​ര്‍ജ്  വ​ര്‍ധി​പ്പി​ച്ചു. ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള ക​യ​റ്റു​മ​തി​യെ​യാ​ണ് ഇ​ത് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​റെ​കാ​ല​മാ​യി തു​ട​ര്‍ന്ന വി​ല​ക്കു​ക​ള്‍ എ​ല്ലാം പൂ​ര്‍ണ​മാ​യി മാ​റി വി​ദേ​ശ വി​പ​ണി ഉ​ണ​ര്‍ന്ന​തി​നു​ശേ​ഷ​മു​ള്ള ന​ട​പ​ടി ഈ ​മേ​ഖ​ല​യ്ക്ക് വ​ന്‍ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു കി​ലോ​ഗ്രാ​മി​ന് 42.50 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. (കി​ലോ​ഗ്രാ​മി​നു 40 രൂ​പ​യും എ​ക്സ്റേ, സ്ക്രീ​നി​ങ് ഉ​ള്‍പ്പെ​ടെ​യു​ള്ള ജോ​ലി​ക​ള്‍ക്ക് 2.50 രൂ​പ​യും). സ​ര്‍ചാ​ര്‍ജ് ആ​യി 10 രൂ​പ കൂ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു പു​തി​യ നി​ര്‍ദേ​ശം. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍ന്ന് ഇ​ത് പ​കു​തി​യാ​യി കു​റ​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു മ​റ്റു ഗ​ള്‍ഫ് നാ​ടു​ക​ളി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ള്‍ കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍നി​ന്നു വ​ര്‍ധ​ന ഇ​ല്ലെ​ന്നും വ്യ​വ​സാ​യി​ക​ള്‍ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട്ടു​നി​ന്ന് യു​എ​ഇ​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും നി​ര​ക്കു​വ​ര്‍ധ​ന ഇ​ല്ല. കൂ​ടു​ത​ല്‍ ക​യ​റ്റു​മ​തി​യു​ള്ള സെ​ക്റ്റ​റു​ക​ളി​ലാ​ണ് വ​ര്‍ധ​ന. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു ദി​വ​സ​വും അ​ഞ്ച് വി​മാ​ന​ങ്ങ​ളാ​ണ് ദു​ബാ​യ്, ഷാ​ര്‍ജ സെ​ക്റ്റ​റു​ക​ളി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്. ശ​രാ​ശ​രി മൂ​ന്ന് ട​ണ്‍ വീ​തം 15 ട​ണ്‍ പ​ഴം പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളാ​ണു ക​യ​റ്റി അ‍യ​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top