23
October 2019 - 8:37 am IST

Download Our Mobile App

Mollywood

soubin

താമരപ്പൂവിൽ ഇരിക്കുന്ന റോബോട്ട്, നെഞ്ചിൽ സൗബിൻ; ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോസ്റ്റർ

Published:18 September 2019

ഹിർ‌ കേന്ദ്ര കഥാപാത്രമായെത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്‍റെ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ തോമസാണ് പോസ്റ്റർ പുറത്തുവിട്ടത്. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂൺഷോട്ട് എന്‍റർടെയ്മെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സൗബിൻ ഷാഹിർ‌ കേന്ദ്ര കഥാപാത്രമായെത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്‍റെ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ തോമസാണ് പോസ്റ്റർ പുറത്തുവിട്ടത്. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂൺഷോട്ട് എന്‍റർടെയ്മെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സാനു ജോൺ വർഗീസാണ് ക്യാമറ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, മാലാ പാർവതി, മേഘ മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവംബർ 8 ന് ചിത്രം തിയെറ്ററുകളിലെത്തും. 


വാർത്തകൾ

Sign up for Newsletter



top