Subpage Banner
Subpage Banner
22
August 2018 - 2:44 am IST
Flash News
Archives

Cricket

സ​ൺ​റൈ​സേ​ഴ്സി​നെ കാ​ത്തി​രി​ക്കു​ന്ന​ത് പു​ത്ത​ൻ ബാം​ഗ്ലൂ​ർ

Published:17 May 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

ബൗ​ള​ർ​മാ​രു​ടെ കൃ​ത്യ​ത​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ശ​ക്തി. അ​വ​രു​ടെ ഫീ​ൽ​ഡ​ർ​മാ​ർ​ക്ക് ഇ​തി​ലും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

മി​ഡി​ൽ ഓ​ർ​ഡ​റി​ൽ നി​ന്ന് കൂ​ടു​ത​ൽ റ​ൺ​സും ഹൈ​ദ​രാ​ബാ​ദ് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.  കെ​യ്ൻ വി​ല്യം​സ​ണും ശി​ഖ​ർ ധ​വാ​നും എ​പ്പോ​ഴും ഇ​ന്നി​ങ്സി​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വി​ല്ല. 

ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ, പ്ര​ത്യേ​കി​ച്ച് ഐ​പി​എ​ല്ലി​ൽ ക​ണ്ണ​ട​ച്ചു തു​റ​ക്കു​മ്പോ​ഴാ​ണ് സ്ഥി​തി​ഗ​തി​ക​ൾ മാ​റി​മ​റി​യു​ന്ന​ത്. അ​തി​നാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​ത​റി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ പെ​ട്ടെ​ന്ന് താ​ളം ക​ണ്ടെ​ത്തി​യ​താ​യി കാ​ണാം. ഊ​ർ​ജം വീ​ണ്ടെ​ടു​ത്ത റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് തു​ട​ർ​ച്ച​യാ​യി മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്കു​ന്നു. കി​ങ്സ് ഇ​ല​വ​നെ​തി​രാ​യ അ​വ​രു​ടെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തെ പ്ര​ത്യേ​കം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​താ​ണ്. എ​തി​രാ​ളി​യു​ടെ ഓ​രോ വി​ക്ക​റ്റ് വി​ഴു​മ്പോ​ഴും ഡ​ഗ് ഔ​ട്ടി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി ആ​ഘോ​ഷി​ച്ച അ​വ​രു​ടെ  രീ​തി നോ​ക്കു​മ്പോ​ൾ.  ബാം​ഗ്ലൂ​രി​ന്‍റെ താ​ര​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ക​ളി​ക്കു​ന്നു. 

അ​വ​രു​ടെ ബൗ​ള​ർ​മാ​രും പ്ര​ക​ട​ന മി​ക​വ് ഉ​യ​ർ​ത്താ​ൻ നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞു. ബാം​ഗ്ലൂ​രി​നെ പ്ലേ ​ഓ​ഫി​ൽ ക​ണ്ടേ​ക്കാം. മ​റു​വ​ശ​ത്ത് സ​ൺ​റൈ​സേ​ഴ്സി​ന് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​ടി​തെ​റ്റി​യി​രു​ന്നു. പി​ച്ചി​ലെ ബൗ​ൺ​സി​ൽ ആ​വേ​ശം​കൊ​ണ്ട് ബൗ​ള​ർ​മാ​ർ ലൈ​നും ലെ​ങ്തും നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് അ​തി​നു കാ​ര​ണം. ബൗ​ള​ർ​മാ​രു​ടെ കൃ​ത്യ​ത​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ശ​ക്തി. അ​വ​രു​ടെ ഫീ​ൽ​ഡ​ർ​മാ​ർ​ക്ക് ഇ​തി​ലും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. മി​ഡി​ൽ ഓ​ർ​ഡ​റി​ൽ നി​ന്ന് കൂ​ടു​ത​ൽ റ​ൺ​സും ഹൈ​ദ​രാ​ബാ​ദ് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.  കെ​യ്ൻ വി​ല്യം​സ​ണും ശി​ഖ​ർ ധ​വാ​നും എ​പ്പോ​ഴും ഇ​ന്നി​ങ്സി​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വി​ല്ല. 

ഐ​പി​എ​ല്ലി​ലെ പി​ച്ചു​ക​ൾ ഉ​ഗ്ര​നാ​യി​രു​ന്നു. അ​ക്കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു, വ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ്വി​ങ്ങി​നെ പേ​ടി​ക്കാ​തെ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് സ​ധൈ​ര്യം മു​ന്നോ​ട്ടു​ക​യ​റി ക​ളി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തും മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലേ തി​രി​യാ​ത്ത​തും കൃ​ത്യ​മാ​യ ബൗ​ൺ​സി​ൽ ബാ​റ്റി​ലേ​ക്ക് അ​തി​വേ​ഗം പ​ന്തെ​ത്തു​ന്ന​തു​മാ​യ പി​ച്ചു​ക​ൾ തീ​ർ​ത്ത​തി​ന്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഷോ​ർ​ട്ട് ബോ​ളു​ക​ൾ​ക്ക് മു​ന്നി​ൽ പ​ത​റു​ന്ന ചി​ല ര​ഞ്ജി ദാ​ദ​മാ​രെ പി​ച്ചി​ലെ ഈ ​അ​ധി​ക ബൗ​ൺ​സ് പ​രു​ങ്ങ​ലി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​തു ന​ല്ല ശ​കു​ന​മ​ല്ല. പ്ര​ത്യേ​കി​ച്ച് ഇ​തി​ലും ബൗ​ൺ​സു​ള്ള  ഓ​സ്ട്രേ​ലി​യ​യി​ൽ വ​ർ​ഷാ​ന്ത്യം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​ര്യ​ട​നം ന​ട​ത്താ​നി​രി​ക്കെ. ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ബാ​റ്റ്സ്മാ​ന് ക്രീ​സി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​നും വ​മ്പ​ൻ ഷോ​ട്ടു​ക​ൾ ക​ളി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്നു. എ​ന്നാ​ൽ ഏ​താ​ണ് പേ​സ​റി​ൽ നി​ന്ന്  ര​ക്ഷ പെ​ടാ​നു​ള്ള ഷോ​ട്ടെ​ന്നും ഏ​താ​ണ് റ​ൺ​സ് ഉ​യ​ർ​ത്താ​നു​ള്ള ശ​രി​ക്കു​ള്ള ശ്ര​മ​മെ​ന്നും ക​ളി​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന ഒ​രാ​ൾ​ക്ക് മ​ന​സി​ലാ​കും. സ​ൺ​റൈ​സേ​ഴ്സി​ന്  വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്ത​ണം. എ​ന്നാ​ൽ  ക്യാ​പ്റ്റ​നു​മാ​യി ഒ​ടു​വി​ൽ ഇ​ണ​ങ്ങു​ക​യും ന​ഷ്ട​പ്പെ​ട്ട സ​മ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ടീ​മാ​ണ് അ​വ​ർ​ക്ക് മു​ന്നി​ൽ. 

Professional Management Group / ESP


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top