ISL-2018-219
21
October 2018 - 4:50 am IST
Flash News
Archives

Updates

ഐ​ടി പാ​ര്‍ക്കു​ക​ളി​ലേ​ക്ക് ക​മ്പ​നി​ക​ളു​ടെ ഒ​ഴു​ക്ക്

Published:17 May 2018

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

ഡി​ജി​റ്റ​ല്‍ വി​പ്ല​വ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ക്കൊ​പ്പം ഐ​ടി ക​മ്പ​നി​ക​ള്‍.

ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍ഷ​ത്തി​നി​ട​യി​ലെ മി​ക​ച്ച നി​ക്ഷേ​പ സാ​ധ്യ​ത​യാ​ണ് പു​തു വ​ര്‍ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ വി​പ്ല​വ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ക്കൊ​പ്പം ഐ​ടി ക​മ്പ​നി​ക​ള്‍. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍ഷ​ത്തി​നി​ട​യി​ലെ മി​ക​ച്ച നി​ക്ഷേ​പ സാ​ധ്യ​ത​യാ​ണ് പു​തു വ​ര്‍ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്. സ്മാ​ര്‍ട്ടി സി​റ്റി അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് വേ​ഗ​ത ന​ല്‍കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഉ​ന്ന​ത ഐ​ടി സെ​ല്ലാ​ണ് പു​തി​യ ക​മ്പ​നി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നു പി​ന്നി​ല്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ല​യാ​ളി പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും, നി​ക്ഷ​പ​ക​രെ​യും ഒ​ന്നി​പ്പി​ച്ചു നി​ര്‍ത്തു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ നേ​ടി​യ വി​ജ​യം ഇ​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 

  ആ​റു മാ​സ​ത്തെ ച​ര്‍ച്ച​ക​ള്‍ക്ക് ശേ​ഷം വി​വി​ധ ഐ.​ടി പാ​ര്‍ക്കു​ക​ളി​ല്‍ ഇ​ടം തേ​ടി ക​മ്പ​നി​ക​ളെ​ത്തി​ത്തു​ട​ങ്ങി. റെ​ക്കോ​ഡ് വേ​ഗ​ത്തി​ലാ​ണ് സൈ​ബ​ര്‍ പാ​ര്‍ക്കു​ക​ളി​ലെ സ്ഥ​ലം ക​മ്പ​നി​ക​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഐ.​ടി മേ​ഖ​ല​യി​ല്‍ പു​തി​യ​താ​യു​ണ്ടാ​യ കു​തി​പ്പും സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വു​മാ​ണ് ക​മ്പ​നി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ര്‍ഷി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കം. തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍ക്കി​ല്‍ ഇ​ടം തേ​ടി ക​മ്പ​നി​ക​ള്‍ ക്യൂ​വി​ലാ​ണ്. ഇ​വി​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 104 ക​മ്പ​നി​ക​ളും മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ 97 ക​മ്പ​നി​ക​ളും സ്ഥ​ല​ത്തി​നാ​യി ക്യൂ​വി​ലു​ണ്ട്.
   ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ 45 ല​ക്ഷം ച​തു​ര​ശ്ര അ​ടി സ്ഥ​ല​മാ​ണ് ഐ. ​ടി പാ​ര്‍ക്കു​ക​ളി​ല്‍ ക​മ്പ​നി​ക​ള്‍ ഏ​റ്റെ​ടു​ത്ത​ത്. കൊ​ച്ചി ഇ​ന്‍ഫോ​പാ​ര്‍ക്കി​ലെ ജ്യോ​തി​ര്‍മ​യ കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പാ​ര്‍ക്കി​ലെ സ​ഹ്യ എ​ന്നീ കെ​ട്ടി​ട​ങ്ങ​ളി​ല്‍ സ്ഥ​ല​ത്തി​നാ​യി നി​ര​വ​ധി ക​മ്പ​നി​ക​ളാ​ണെ​ത്തു​ന്ന​ത്. ഒ​ന്‍പ​ത് നി​ല കെ​ട്ടി​ട​മാ​യ ജ്യോ​തി​ര്‍മ​യി​യു​ടെ ആ​റു നി​ല​ക​ളും ക​മ്പ​നി​ക​ള്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

   നാ​ലു നി​ല​ക​ളും മൂ​ന്നു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യു​മു​ള്ള സ​ഹ്യ​യി​ല്‍ എ​ട്ടു ക​മ്പ​നി​ക​ള്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. മൂ​ന്നു ക​മ്പ​നി​ക​ള്‍ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ നി​ല​വി​ല്‍ 260 ജീ​വ​ന​ക്കാ​ര്‍ പ​ണി​യെ​ടു​ക്കു​ന്നു. കു​റ​ഞ്ഞ നാ​ളു​ക​ള്‍ക്കു​ള്ളി​ല്‍ ഇ​രു കെ​ട്ടി​ട​ങ്ങ​ളു​ടെ​യും 50 ശ​ത​മാ​നം സ്ഥ​ല​വും ഐ. ​ടി ക​മ്പ​നി​ക​ള്‍ ഏ​റ്റെ​ടു​ത്തു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ജ്യോ​തി​ര്‍മ​യ​യി​ല്‍ നി​ല​വി​ല്‍ 22 ക​മ്പ​നി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. ആ​യി​രം ജീ​വ​ന​ക്കാ​രു​ണ്ട്.

   പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി​യി​ല്‍ ഏ​പ്രി​ല്‍ 2019 ഓ​ടെ ര​ണ്ടു ല​ക്ഷം ച​തു​ര​ശ്ര അ​ടി സ്ഥ​ലം ത​യാ​റാ​കും. ഇ​തോ​ടെ ഇ​വി​ടെ കൂ​ടു​ത​ല്‍ ക​മ്പ​നി​ക​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കും. ടെ​ക്നോ​പാ​ര്‍ക്കി​ലെ ഗാ​യ​ത്രി എ​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലാ​യി 25,000 ച​തു​ര​ശ്ര​അ​ടി സ്ഥ​ലം അ​ടു​ത്തി​ടെ ഒ​രു​ക്കി സ്റ്റാ​ര്‍ട്ട് അ​പ്പ് ക​മ്പ​നി​ക​ള്‍ക്കാ​യി ന​ല്‍കി​ക്ക​ഴി​ഞ്ഞു. പാ​ര്‍ക്ക് സെ​ന്‍റ​റി​ന് താ​ഴെ​യാ​യി 10,000 ച​തു​ര​ശ്ര അ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്മാ​ര്‍ട്ട് സി​റ്റി​യും ഊ​രാ​ളു​ങ്ക​ല്‍ സൈ​ബ​ര്‍ പാ​ര്‍ക്കും പൂ​ര്‍ണ സ​ജ്ജ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ക​മ്പ​നി​ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഊ​രാ​ളു​ങ്ക​ല്‍ സൈ​ബ​ര്‍ പാ​ര്‍ക്കി​ല്‍ 33 ക​മ്പ​നി​ക​ള്‍ക്ക് സ്ഥ​ലം ല​ഭി​ക്കും. ഇ​വി​ടെ ആ​യി​രം പേ​ര്‍ക്കെ​ങ്കി​ലും തൊ​ഴി​ല്‍ ല​ഭി​ക്കും.

    കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പാ​ര്‍ക്ക് ആ​ദ്യ​ത്തെ വൈ​ഫൈ ക്യാം​പ​സ് ആ​കാ​നൊ​രു​ങ്ങു​ക​യാ​ണ്. യു​എ​സി​ല്‍ നി​ന്നു​ള്ള ഓ​ണ്‍ടാ​ഷ് ഇ​ന്ത്യ ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഇ​വി​ടെ 50 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. സൈ​ബ​ര്‍ പാ​ര്‍ക്കി​ല്‍ 50,000 ച​തു​ര​ശ്ര​അ​ടി​യു​ടെ പു​തി​യ കെ​ട്ടി​ടം നി​ര്‍മ്മി​ക്കാ​ന്‍ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. സൈ​ബ​ര്‍ പാ​ര്‍ക്കി​ല്‍ മൊ​ബൈ​ല്‍ ടെ​ക്നോ​ള​ജി ഹ​ബി​നും ഇ​ന്‍ഫോ​പാ​ര്‍ക്കി​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഓ​ഫ് തി​ങ്സി​നും ടെ​ക്നോ​സി​റ്റി​യി​ല്‍ ഫി​നാ​ന്‍സ്, സൈ​ബ​ര്‍ സ്പേ​സ്, ബ്ലോ​ക്ക് ചെ​യി​ന്‍, സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി എ​ന്നി​വ​യ്ക്കും പ്ര​ധാ​ന്യം ന​ല്‍കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. സൈ​ബ​ര്‍ പാ​ര്‍ക്കി​ല്‍ മൊ​ബൈ​ല്‍ ഇ​ന്‍കു​ബേ​ഷ​ന്‍ സെ​ന്‍റ​റി​നാ​യി 12500 ച​തു​ര​ശ്ര അ​ടി സ്ഥ​ല​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

 


വാർത്തകൾ

Sign up for Newsletter



top