23
October 2019 - 8:53 am IST

Download Our Mobile App

Food

tirupati-laddu-kollam-cashew-nuts

തി​രു​പ്പ​തി ല​ഡു​വി​ൽ ഇ​നി കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി

Published:18 September 2019

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന നി​വേ​ദ്യ​വും പ്ര​സാ​ദ​വു​മാ​യ ല​ഡു​വി​ൽ ഇ​നി കൊ​ല്ല​ത്തു​നി​ന്നു​ള്ള ക​ശു​വ​ണ്ടി​പ്പ​രി​പ്പും. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ, കാ​പ്പെ​ക്സ് എ​ന്നി​വ​യി​ൽ നി​ന്നു പ​രി​പ്പ് വാ​ങ്ങാ​ൻ കേ​ര​ളം ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ൾ ധാ​ര​ണ​യാ​യി. ധാ​ര​ണാ​പ​ത്രം ഉ​ട​ൻ ഒ​പ്പു​വ​യ്ക്കും.

കൊ​ല്ലം: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന നി​വേ​ദ്യ​വും പ്ര​സാ​ദ​വു​മാ​യ ല​ഡു​വി​ൽ ഇ​നി കൊ​ല്ല​ത്തു​നി​ന്നു​ള്ള ക​ശു​വ​ണ്ടി​പ്പ​രി​പ്പും. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ, കാ​പ്പെ​ക്സ് എ​ന്നി​വ​യി​ൽ നി​ന്നു പ​രി​പ്പ് വാ​ങ്ങാ​ൻ കേ​ര​ളം ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ൾ ധാ​ര​ണ​യാ​യി. ധാ​ര​ണാ​പ​ത്രം ഉ​ട​ൻ ഒ​പ്പു​വ​യ്ക്കും.

ദി​വ​സേ​ന നാ​ല് ല​ക്ഷം ല​ഡു വി​ത​ര​ണം ചെ​യ്യു​ന്ന തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​നു പ്ര​തി​മാ​സം 90 ട​ണ്ണി​ലേ​റെ പ​രി​പ്പ് വേ​ണ്ടി വ​രും. ഒ​രു വ​ർ​ഷം കു​റ​ഞ്ഞ​ത് 1000 ട​ൺ. നി​ല​വി​ൽ തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം പ​രി​പ്പ് സ്വ​കാ​ര്യ ക​രാ​റു​കാ​രി​ൽ നി​ന്നു വാ​ങ്ങു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും കാ​പ്പെ​ക്സി​ൽ നി​ന്നും തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കു പ​രി​പ്പ് വാ​ങ്ങു​ന്ന​തോ​ടെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​ര​ത്തി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഉ​ദ്ദേ​ശം 70 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ഇ​രു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി ല​ഭി​ക്കു​ന്ന​ത്. കാ​ഷ്യു ബോ​ർ​ഡാ​ണ് ഇ​തി​നു മു​ൻ​കൈ​യെ​ടു​ത്ത​ത്.

ക്ഷേ​ത്ര​ത്തി​ൽ ല​ഡു നി​ർ​മാ​ണ​ത്തി​നു ദി​വ​സം 3000 കി​ലോ ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വേ​ണം. ദേ​വ​സ്ഥാ​ന​ത്തി​നു കീ​ഴി​ലെ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലെ പാ​യ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സാ​ദ​ങ്ങ​ൾ​ക്കും പ​രി​പ്പ് വേ​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 30 ട​ൺ പ​രി​പ്പ് കി​ലോ​ഗ്രാ​മി​നു 669 രൂ​പ നി​ര​ക്കി​ൽ അ​യ​ക്കും. മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ വി​ല പു​ന​ർ​നി​ശ്ച​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top