23
October 2019 - 9:12 am IST

Download Our Mobile App

Flash News
Archives

Football

uefa-champions-league-2019-group-stage-match-review

ലി​വ​ർ​പൂ​ളി​ന് തോ​ൽ​വി; ബാ​ഴ്സ​യ്ക്ക് കു​രു​ക്ക്

Published:18 September 2019

ചാം​പ്യ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച​പ്പോ​ള്‍ ബാ​ഴ്സ​ലോ​ണ​ക്കും നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ലി​വ​ര്‍പൂ​ളി​നും, ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് ചെ​ൽ​സി​ക്കും ഞെ​ട്ട​ലോ​ടെ തു​ട​ക്കം.

ചാം​പ്യ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച​പ്പോ​ള്‍ ബാ​ഴ്സ​ലോ​ണ​ക്കും നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ലി​വ​ര്‍പൂ​ളി​നും, ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് ചെ​ൽ​സി​ക്കും ഞെ​ട്ട​ലോ​ടെ തു​ട​ക്കം. സ്റ്റാ​ര്‍ സ്ട്രൈ​ക്ക​ര്‍ ല​യ​ണ​ല്‍ മെ​സ്സി ക​ളി​ക്കാ​നി​റ​ങ്ങി​യി​ട്ടും ഗ്രൂ​പ് എ​ഫി​ല്‍ ജ​ര്‍മ്മ​ന്‍ ശ​ക്തി​ക​ളാ​യ ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​നോ​ട് ബാ​ഴ്സ ഗോ​ള്‍ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി. അ​തേ സ​മ​യം ക​ഴി​ഞ്ഞ സീ​സ​ണി​ലെ ചാം​പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍ ഗ്രൂ​പ് ഇ​യി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ന​പ്പോ​ളി​ക്ക് മു​ന്നി​ല്‍ അ​ടി​യ​റ​വ് പ​റ​ഞ്ഞു.

വ​ല​ൻ​സി​യ ചെ​ൽ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​യാ​ക്സ് ലി​ല്ലെ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നും  ആ​ർ​ബി ലെ​പ്സി​ഗ് ബെ​ൻ​ഫി​ക്ക​യെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളി​നും സാ​ൽ​സ്ബ​ർ​ഗ് ര​ണ്ടി​നെ​തി​രേ ആ​റ് ഗോ​ളി​ന് ഗെ​ങ്കി​നേ​യും  ഇ​ന്‍റ​ർ മി​ലാ​നെ സ്ലാ​ഇ​യ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. 

മെ​സി ക​ളി​ച്ചി​ട്ടും ര​ക്ഷ​യി​ല്ല

മെ​സി​യും ഗ്രീ​സ്മാ​നും ഒ​ത്തു​ചേ​ർ​ന്ന് പൊ​രു​തി​യി​ട്ടും ചാം​പ്യ​ൻ​സ് ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സി​ലോ​ണ​യ്ക്ക് സ​മ​നി​ല കു​രു​ക്ക്. ജ​ർ​മ്മ​ൻ ശ​ക്തി​ക​ളാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ടി​നെ നേ​രി​ട്ട ബാ​ഴ്സ​ലോ​ണ ഗോ​ൾ ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി. ഡോ​ർ​ട്മു​ണ്ട് ക്യാ​പ്റ്റ​ൻ മാ​ർ​ക്കോ​സ് റി​യു​സ് ന​ഷ്ട​പ്പെ​ടു​ത്തി​യ പെ​നാ​ൽ​റ്റി​യാ​ണ് മ​ത്സ​രം സ​മ​നി​ല​യി​ൽ ആ​ക്കി​യ​ത്.  57ാം മി​നു​ട്ടി​ൽ ആ​യി​രു​ന്നു പെ​നാ​ൽ​റ്റി ല​ഭി​ച്ച​ത്. റി​യു​സ് എ​ടു​ത്ത് കി​ക്ക് ടെ​ർ സ്റ്റേ​ഗ​ൻ ത​ട്ടി​യ​ക​റ്റു​ക​യാ​യി​രു​ന്നു. അ​ത്ര ആ​വേ​ശ​ക​ര​മ​ല്ലാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​തി​രോ​ധ​വു​മാ​യാ​ണ് ക​ളി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ പി​റ​ന്നി​ല്ല.
   
മെ​സി​യെ ബെ​ഞ്ചി​ൽ ഇ​രു​ത്തി​യാ​ണ് ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി​യ​ത്. ആ​ദ്യ ഇ​ല​വ​നി​ൽ 16കാ​ര​നാ​യ അ​ൻ​സു ഫ​തി​യെ ഇ​റ​ക്കി​യെ​ങ്കി​കും യു​വ​താ​ര​ത്തി​ന് ഇ​ന്ന് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​യി​ല്ല. ബാ​ഴ്സ​ലോ​ണ​ക്കാ​യി ചാം​പ്യ​ൻ​സ് ലീ​ഗ് ക​ളി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യി മാ​റാ​ൻ അ​ൻ​സു​വി​നാ​യി . ര​ണ്ടാം പ​കു​തി​യി​ൽ ഫ​തി​ക്ക് പ​ക​രം മെ​സി​യെ ഇ​റ​ക്കി​യ ബാ​ഴ്സ​ലോ​ണ വി​ജ​യ​ത്തി​നാ​യി ആ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. മെ​സി‌‌​യു​ടെ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.  

ചെ​ൽ​സി​ക്കി​ത് എ​ന്തു​പ​റ്റി? 

മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ ചെ​ൽ​സി​ക്ക് സ്വ​ന്തം ഗ്രൗ​ണ്ടി​ൽ തോ​ൽ​വി. വ​ല​ൻ​സി​യ​യാ​ണ് ചെ​ൽ​സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ച​ത്. ഫ്രാ​ങ്ക് ലാം​പാ​ഡി​ന് കീ​ഴി​ൽ ആ​ദ്യ ചാം​പ്യ​ൻ​സ് ലീ​ഗ് മ​ത്സ​രം ക​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ചെ​ൽ​സി ര​ണ്ടാം പ​കു​തി​യി​ൽ വ​ഴ​ങ്ങി​യ ഏ​ക ഗോ​ളി​ന് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.
   
ആ​ദ്യ പ​കു​തി​യി​ൽ അ​ധി​പ​ത്യം പു​ല​ർ​ത്തി​യെ​ങ്കി​ലും മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ട്ടി​ക്കു​ന്ന​തി​ൽ ചെ​ൽ​സി പ​രാ​ജ​യ​പെ​ടു​ക​യാ​യി​രു​ന്നു. വ​ല​ൻ​സി​യ​യാ​വ​ട്ടെ പ​ന്ത് ല​ഭി​ച്ച​പ്പോ​ഴെ​ല്ലാം വേ​ഗ​ത​യാ​ർ​ന്ന മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി ചെ​ൽ​സി പ്ര​തി​രോ​ധ നി​ര​യെ പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു.  തു​ട​ർ​ന്ന് ര​ണ്ടാം പ​കു​തി​യി​ൽ ല​ഭി​ച്ച ഫ്രീ​കി​ക്കി​ൽ നി​ന്നാ​ണ് വ​ല​ൻ​സി​യ ഗോ​ൾ നേ​ടി​യ​ത്. വ​ല​ൻ​സി​യ മ​ത്സ​രം ജ​യി​ക്കു​മെ​ന്ന തോ​ന്നി​ച്ച ഘ​ട്ട​ത്തി​ലാ​ണ് വാ​ർ ചെ​ൽ​സി​ക്ക് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി അ​നു​വ​ദി​ക്കു​ന്ന​ത്. പെ​നാ​ൽ​റ്റി എ​ടു​ത്ത ചെ​ൽ​സി ബാ​ർ​ക്ലി​യു​ടെ ശ്ര​മം ബാ​റി​ൽ ത​ട്ടി പു​റ​ത്തു​പോ​വു​ക​യാ​യി​രു​ന്നു. 

ഇ​ന്‍റ​റി​നും കു​രു​ക്ക്

ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​ര​യ ഇ​ന്‍റ​ർ മി​ലാ​നും ചെ​ക്ക് റി​പ്പ​ബ്ലി​ക് ചാം​പ്യ​ന്മാ​രാ​യ‌ സ്ലാ​ഇ​യ പ്രാ​ഗും ത​മ്മി​ലാ​യി​രു​ന്നു പോ​രാ​ട്ടം. ഇ​ന്‍റ​റി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്ലാ​വി​യ പ്രാ​ഗ് ഇ​ന്‍റ​റി​നെ വി​റ​പ്പി​ച്ചു. 1-1 എ​ന്ന നി​ല​യി​ലാ​ണ് ക​ളി അ​വ​സാ​നി​ച്ച​ത്. അ​തും ഇ​ഞ്ച്വ​റി ടൈ​മി​ലാ​ണ് ഇ​ന്‍റ​ർ സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്. 

ചാം​പ്യ​ന്മാ​ർ​ക്ക് പി​ഴ​ച്ചു

നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ളി​ന് തോ​ൽ​വി​യോ​ടെ തു​ട​ക്കം. ഇ​റ്റാ​ലി​യ​ൻ ടീം ​നാ​പോ​ളി​യാ​ണ് ചാം​പ്യ​ന്മാ​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​ണ് മ​ത്സ​ര​ത്തി​ലെ ര​ണ്ട് ഗോ​ളു​ക​ളും പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ ലി​വ​ർ​പൂ​ൾ ആ​ക്ര​മ​ണ​ത്തെ ത​ടു​ത്ത് നി​ർ​ത്തി​യ നാ​പോ​ളി ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ നേ​ടി വി​ജ​യം ഉ​റ​പ്പി​ക്കു​കാ​യാ​യി​രു​ന്നു.
 
80ാം മി​നു​ട്ടി​ൽ ക​ല്ലേ​ഹോ​നി​നെ ആ​ൻ​ഡി റോ​ബ​ർ​ട്സ​ൺ ഫൗ​ൾ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് റ​ഫ​റി നാ​പോ​ളി​ക്ക് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി വി​ധി​ക്കു​ക​യാ​യി​രു​ന്നു. റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചെ​ങ്കി​ലും വാ​ർ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് നാ​പോ​ളി പെ​നാ​ൽ​റ്റി എ​ടു​ത്ത​ത്.  പെ​നാ​ൽ​റ്റി എ​ടു​ത്ത മെ​ർ​റ്റ​ൻ​സ്‌ യാ​തൊ​രു പി​ഴ​വും കൂ​ടാ​തെ ഗോ​ളാ​ക്കി നാ​പോ​ളി​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ചു. പി​ന്നാ​ലെ മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് നാ​പോ​ളി ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ ഗോ​ൾ നേ​ടി​യ​ത്. ലി​വ​ർ​പൂ​ൾ പ്ര​തി​രോ​ധ താ​രം വാ​ൻ ഡൈ​ക് വ​രു​ത്തി​യ പി​ഴ​വി​ൽ നി​ന്നാ​യി​രു​ന്നു ലോ​റെ​ന്‍റെ നാ​പോ​ളി​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ൾ നേ​ടി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top