23
October 2019 - 7:51 am IST

Download Our Mobile App

Flash News
Archives

Kollywood

suresh

ജോസഫ് ഇനി തമിഴിൽ; നായകനായി ആർ.കെ സുരേഷ്

Published:19 September 2019

ജോജു അവതരിപ്പിച്ച നായകകഥാപാത്രമായി നിർമാതാവും നടനുമായ ആർ.കെ സുരേഷാണെത്തുന്നത്. തമിഴ് സംവിധായകൻ ബാലയാണ് ചിത്രം നിർമിക്കുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിക്കും.

മലയാളത്തിൽ വൻ വിജയമായിരുന്ന ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. എം.പത്മകുമാർ തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു അവതരിപ്പിച്ച നായകകഥാപാത്രമായി നിർമാതാവും നടനുമായ ആർ.കെ സുരേഷാണെത്തുന്നത്. തമിഴ് സംവിധായകൻ ബാലയാണ് ചിത്രം നിർമിക്കുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിക്കും.

ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും ദേശീയ തലത്തിൽ പ്രത്യേക പരാമർശവും നേടിക്കൊടുത്തു. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രണ്ട് ലുക്കുകളിലാണ് ചിത്രത്തിൽ സുരേഷ് പ്രത്യക്ഷപ്പെടുക. 2020 മാർച്ചിൽ ചിത്രം തിയെറ്ററുകളിലെത്തും.

 


വാർത്തകൾ

Sign up for Newsletter



top