Flash News
Archives

Kollywood

ഓ​ട്ടൊ ഡ്രൈ​വ​റാ​യി സാ​യി പ​ല്ല​വി

ഓ​ട്ടൊ ഡ്രൈ​വ​റാ​യി സാ​യി പ​ല്ല​വി

Published:17 May 2018

ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന മാ​രി 2 അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. ബാ​ലാ​ജി മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ക്കു​ന്നു. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​രു​ന്നില്ല.

ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന മാ​രി 2 അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. ബാ​ലാ​ജി മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ക്കു​ന്നു. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​രു​ന്നില്ല. സാ​യി പ​ല്ല​വി​യാ​ണു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ സാ​യി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. ഒ​രു ഓ​ട്ടൊ ഡ്രൈ​വ​റു​ടെ വേ​ഷ​ത്തി​ലാ​ണു സി​നി​മ​യി​ൽ സാ​യി എ​ത്തു​ന്ന​ത്. ത​മി​ഴ് സി​നി​മ​യി​ൽ ഇ​ത്ത​ര​മൊ​രു ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന ആ​ദ്യ​ത്തെ​ നടിയാണു സാ​യി.

സാ​യി​യും ധ​നു​ഷും ത​മ്മി​ലു​ള്ള രം​ഗ​ങ്ങ​ളാ​ണു ചി​ത്ര​ത്തിലെ ഹൈ​ലൈ​റ്റ് എ​ന്നും വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. വ​ണ്ട​ർ​ബാ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​തു യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ്. 
കൃ​ഷ്ണ, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, റോ​ബോ ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​രും മാ​രി 2വി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി താ​രം ടൊ​വി​നോ തോ​മ​സും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top