Flash News
Archives

Kerala

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ തി​രി തെ​ളി​യും

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ തി​രി തെ​ളി​യും

Published:17 May 2018

# സ്വ​ന്തം ലേ​ഖ​ക​ൻ

ലൈ​ഫ‌്മി​ഷ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന‌് വീ​ട‌് നി​ർ​മാ​ണ​ത്തി​ന‌് ത​റ​ക്ക​ല്ലി​ട​ൽ, ഫി​ഷ​റീ​സ‌് വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യി​ൽ വീ​ടും സ്ഥ​ല​വും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക‌് താ​ക്കോ​ൽ ദാ​നം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ മ​ന്ത്രി​സ​ഭ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു വെ​ള്ളി​യാ​ഴ‌്ച തി​രി​തെ​ളി​യും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ‌്ഘാ​ട​നം ക​ണ്ണൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന‌് മ​ന്ത്രി എ. ​കെ. ബാ​ല​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. "സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ’​പു​സ്തക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. വൈ​കി​ട്ട‌് അ​ഞ്ചി​ന‌ു ക​ല​ക്റ്റ​റേ​റ്റ‌് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​കും.

ഉ​ദ‌്ഘാ​ട​ന​ച​ട​ങ്ങി​ന‌ു ശേ​ഷം രാ​ത്രി 7.30ന‌് ​പ്ര​ശാ​ന്ത‌് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ൾ​ടി മീ​ഡി​യ ഷോ ‘​ഉ​ദ​യ​പ​ഥം’ അ​ര​ങ്ങേ​റും. സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ ന​ട​പ​ടി​ക​ൾ സാ​ധ​രാ​ണ​ക്കാ​ര​ന്‍റെ വീ​ക്ഷ​ണ കോ​ണി​ലൂ​ടെ അ​നു​ഭ​വ​ഭേ​ദ്യ​മാ​ക്കു​ന്ന​താ​ണ‌് ഉ​ദ​യ​പ​ഥം. തു​ട​ർ​ന്ന‌് ആ​ശാ ശ​ര​ത്തി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും നൃ​ത്താ​വ​ത​ര​ണ​വും വി​ജ​യ‌് യേ​ശു​ദാ​സ‌് ന​യി​ക്കു​ന്ന പ്ര​മു​ഖ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യു​മു​ണ്ടാ​കും. സ​മാ​പ​ന പ​രി​പാ​ടി 30ന‌് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ. 

സൂ​ര്യ​കൃ​ഷ‌്ണ മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി, വ​ർ​ഗ, സാം​സ‌്കാ​രി വ​കു​പ്പു​ക​ൾ​ക്ക‌് കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​രു​ടെ സാം​സ‌്കാ​രി​ക പ​രി​പ​ടി​യു​മു​ണ്ടാ​കും. ലൈ​ഫ‌്മി​ഷ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന‌് വീ​ട‌് നി​ർ​മാ​ണ​ത്തി​ന‌് ത​റ​ക്ക​ല്ലി​ട​ൽ, ഫി​ഷ​റീ​സ‌് വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യി​ൽ വീ​ടും സ്ഥ​ല​വും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക‌് താ​ക്കോ​ൽ ദാ​നം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ മ​ന്ത്രി​സ​ഭ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ ഒ​രാ​ഴ‌്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​വും സാം​സ‌്കാ​രി​ക പ​രി​പാ​ടി​ക​ളും വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട‌്.

ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും പ​രി​പാ​ടി ന​ട​ത്തും. ജി​ല്ലാ​ത​ല​പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ 100 മു​ത​ൽ 150 വ​രെ​യു​ള്ള സ‌്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട‌്. സെ​മി​നാ​റു​ക​ളും സാം​സ‌്കാ​രി​ക പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ത്ത ആ​ക​ർ​ഷ​ക​മാ​ക്കും. മാ​പ്പി​ള അ​ക്കാ​ഡ​മി, സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി തു​ട​ങ്ങി​യ സാം​സ‌്കാ​രി​ക സം​ഘ​ട​ന​ക​ളു​ടേ​തു​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​ഴ‌‌ു ദി​വ​സ​ത്തെ മേ​ള​യി​ൽ അ​ര​ങ്ങേ​റും. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top