23
October 2019 - 9:06 am IST

Download Our Mobile App

Flash News
Archives

Other news

p-v-sindhu

ചൈ​ന ഓ​പ്പ​ൺ : സി​ന്ധു​വി​ന് തോ​ൽ​വി, പ്ര​ണീ​ത് ക്വാ​ർ​ട്ട​റി​ൽ

Published:19 September 2019

ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ വ​നി​താ സിം​ഗി​ള്‍സ് പ്രീ​ക്വാ​ര്‍ട്ട​റി​ലാ​ണ് സി​ന്ധു​വി​ന് തോ​ല്‍വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ൽ ചൈ​നീ​സ് താ​ര​ത്തെ കീ​ഴ​ട​ക്കി ഇ​ന്ത്യ​യു​ടെ സാ​യി പ്ര​ണീ​ത് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു

ബെ​യ്ജി​ങ്: ലോ​ക​ചാം​പ്യ​നാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ത​ന്നെ ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ൺ സൂ​പ്പ​ർ താ​രം  പി.​വി. സി​ന്ധു​വി​ന് അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി. ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ വ​നി​താ സിം​ഗി​ള്‍സ് പ്രീ​ക്വാ​ര്‍ട്ട​റി​ലാ​ണ് സി​ന്ധു​വി​ന് തോ​ല്‍വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ൽ ചൈ​നീ​സ് താ​ര​ത്തെ കീ​ഴ​ട​ക്കി ഇ​ന്ത്യ​യു​ടെ സാ​യി പ്ര​ണീ​ത് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 

 അ​ഞ്ചാം സീ​ഡാ​യ സി​ന്ധു​വി​നെ താ​യ്‌​ല​ന്‍ഡി​ന്‍റെ സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത താ​രം പോ​ണ്‍പാ​വീ ചോ​ചു​വോ​ങ്ങാ​ണ് ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗെ​യി​മു​ക​ള്‍ക്ക് അ​ട്ടി​മ​റി​ച്ച​ത്. ആ​ദ്യ ഗെ​യിം അ​നാ​യാ​സ​മാ​യി സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​ണ് സി​ന്ധു പി​ന്നീ​ടു​ള്ള ര​ണ്ട് ഗെ​യി​മു​ക​ളി​ലും അ​ടി​യ​റ​വു​പ​റ​ഞ്ഞ​ത്. സ്‌​കോ​ര്‍: 21-12, 13-21, 19-21. മ​ത്സ​രം 58 മി​നി​റ്റ് നീ​ണ്ടു​നി​ന്നു.

ലോ​ക​റാ​ങ്കി​ങ്ങി​ല്‍ പ​തി​ന​ഞ്ചാം സ്ഥാ​ന​ക്കാ​രി​യാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ടീ​മി​ന​ത്തി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വു​കൂ​ടി​യാ​യ  പോ​ണ്‍പാ​വീ ചോ​ചു​വോ​ങ്. സി​ന്ധു​വി​നെ​തി​രെ ചോ​ചു​വോ​ങ് നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണി​ത്. ഇ​തു​വ​രെ നാ​ലു ത​വ​ണ ഇ​രു​വ​രും ഏ​റ്റ​മു​ട്ടി​യ​പ്പോ​ള്‍ മൂ​ന്ന് ത​വ​ണ സി​ന്ധു​വി​നാ​യി​രു​ന്നു ജ​യം.

ചൈ​നീ​സ് താ​രം ഗു​വാം​ഗ് സു ​ലൂ​വി​നെ കീ​ഴ​ട​ക്കി​യാ​ണ് സാ​യി പ്ര​ണീ​ത് ക്വാ​ര്‍ട്ട​റി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മി​ലാ​ണെ​ങ്കി​ലും ചൈ​നീ​സ് താ​ര​ത്തി​ല്‍ നി​ന്നു​ള്ള ക​ടു​ത്ത മ​ത്സ​ര​ത്തെ അ​തി​ജീ​വി​ച്ചാ​ണ് പ്ര​ണീ​ത് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. 21-19, 21-19 എ​ന്ന സ്കോ​റി​ന് 48 മി​നു​ട്ട് നീ​ണ്ട് നി​ല്‍ക്കു​ന്ന മ​ത്സ​ര​ത്തി​ലാ​ണ് പ്ര​ണീ​തി​ന്‍റെ ജ​യം.  

പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ള്‍സി​ലും ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യേ​റ്റു. ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യി​രാ​ജ് റാ​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ജ​പ്പാ​ന്‍റെ നാ​ലാം സീ​ഡ് ത​കേ​ഷി ക​മു​റ-​കെ​യി​ഗോ സൊ​നോ​ഡോ സ​ഖ്യ​ത്തോ​ടാ​ണ് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് തോ​റ്റ​ത്. സ്‌​കോ​ര്‍: 19-21, 8-21. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യി​രാ​ജ് റാ​ങ്കി​റെ​ഡ്ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​വും തോ​റ്റ് പു​റ​ത്താ​യി. ര​ണ്ടാം റൗ​യി​ല്‍ ജ​പ്പാ​ന്‍റെ യു​കി ക​നെ​കോ-​മി​സാ​കി മാ​ത്‌​സു​തോ​മൊ സ​ഖ്യ​ത്തോ​ടാ​ണ് അ​വ​ര്‍ തോ​റ്റ​ത്. സ്‌​കോ​ര്‍: 11-21, 21-16, 12-21.


വാർത്തകൾ

Sign up for Newsletter



top