23
October 2019 - 7:46 am IST

Download Our Mobile App

Flash News
Archives

Trends

kerala-thread

കേ​ര​ള നൂ​ൽ ട്രെ​ൻ​ഡാ​കു​ന്നു

Published:19 September 2019

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ സൗ​ജ​ന്യ സ്കൂ​ള്‍ യൂ​ണി​ഫോം പ​ദ്ധ​തി​യി​ലേ​ക്ക് വ​ട​ക്കാ​ഞ്ചേ​രി വി​രു​പ്പാ​ക്ക​യി​ലു​ള്ള തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്‍ ആ​ണ് നൂ​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച് ന​ല്‍കി​യ​ത്. ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​പ​ണ​നം വ​ര്‍ധി​പ്പി​ക്കു​ക

തൃ​ശൂ​ര്‍: തു​ണി​മി​ല്‍ വ്യ​വ​സാ​യ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ നൂ​ലു​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ഡി​മാ​ൻ​ഡ് ഉ​റ​പ്പി​ക്കാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പ് ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍ക്ക് വീ​ണ്ടും അം​ഗീ​കാ​രം. തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലി​ല്‍ നൂ​ല്‍ ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ച് തു​ണി​മി​ല്ലു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി​യാ​യ​തോ​ടെ​യാ​ണി​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ സൗ​ജ​ന്യ സ്കൂ​ള്‍ യൂ​ണി​ഫോം പ​ദ്ധ​തി​യി​ലേ​ക്ക് വ​ട​ക്കാ​ഞ്ചേ​രി വി​രു​പ്പാ​ക്ക​യി​ലു​ള്ള തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്‍ ആ​ണ് നൂ​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച് ന​ല്‍കി​യ​ത്. ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​പ​ണ​നം വ​ര്‍ധി​പ്പി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച 4500 കി​ലോ​ഗ്രാ​മാ​ണ് ക​യ​റ്റി അ​യ​ച്ച​ത്. 

സൗ​ജ​ന്യ സ്കൂ​ള്‍ യൂ​ണി​ഫോം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തോ​ടെ, തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലി​ല്‍ കൂ​ടു​ത​ല്‍ നൂ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങും. തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​കു​ന്ന​തി​നൊ​പ്പം, നൂ​ലി​ന് അ​ധി​ക​വി​ല ല​ഭി​ക്കു​ക​യും ചെ​യ്യും.

യൂ​ണി​ഫോം പ​ദ്ധ​തി​പ്ര​കാ​രം മാ​സം 15,000 കി​ലോ​ഗ്രാം നൂ​ലാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്പാ​ദ​നം കൂ​ടു​ത​ല്‍ വ​ര്‍ധി​പ്പി​ക്കും. തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നൂ​ല്‍ ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലി​ല്‍ ഡ​ബ്ലി​ങ് പ്ര​ക്രി​യ നി​ര്‍വ​ഹി​ച്ച് സൗ​ജ​ന്യ സ്കൂ​ള്‍ യൂ​ണി​ഫോം പ​ദ്ധ​തി​ക്ക് നൂ​ല്‍ തു​ട​ര്‍ച്ച​യാ​യി ന​ല്‍കും. ഇ​തോ​ടൊ​പ്പം, മ​റ്റു തു​ണി​മി​ല്ലു​ക​ളി​ലേ​ക്കും നൂ​ല്‍ കൈ​മാ​റാ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top